"സംവാദം:ചാക്യാർക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

545 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
ചാക്യാര്‍ കൂത്ത് നേപ്പാളിലും ഉണ്ടല്ലോ? --[[User:Challiyan|ചള്ളിയാന്‍]] 02:40, 11 ജൂണ്‍ 2007 (UTC)
:നേപ്പാളില്‍ ചാക്യാര്‍ കൂത്ത് എന്തു പേരില്‍ ആണ് അറിയപ്പെടുന്നത്? കലാരൂപങ്ങള്‍ തമ്മില്‍ എത്ര സാമ്യം ഉണ്‍ട്? Gaine എന്ന നൃത്തരൂപം ആണോ ഉദ്യേശിച്ചത്? എന്തായാലും ചാക്യാര്‍ കൂത്ത് അതേരൂപത്തില്‍ നേപ്പാളിലും ഉണ്ടെന്ന് വിശ്വസിക്കാന്‍ അല്പം പ്രയാസം. [[ഉപയോക്താവ്:Simynazareth|Simynazareth]] 09:10, 6 ജൂലൈ 2007 (UTC)simynazareth
:വിശ്വസിക്കണ്ട. തെളിവു തന്നിട്ട് മതി. അതു വരെ അവിശ്വസിച്ചോളൂ. ബുദ്ധമതത്തിന്റെ കലാരൂപമായിരുന്നു അത് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഒരു ധാരണ കിട്ടിയേക്കുമായിരിക്കും. --[[ഉപയോക്താവ്:Ottayaan|ഒറ്റയാന്‍]] 09:22, 6 ജൂലൈ 2007 (UTC)
28

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/67222" എന്ന താളിൽനിന്ന് ശേഖരിച്ചത്