"കേരളീയ വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിട്രൂവിയസ്
(ചെ.)No edit summary
വരി 3:
കര്‍ഷിക വൃത്തിയില്‍ മനുഷ്യന്‍ ഉരച്ചതോടു കൂടി ശീതാതപാദികളില്‍ നിന്ന് രക്ഷനേടാന്‍ ഏതെങ്കിലും തരത്തിലുള്ള അഭയസ്ഥാനം വേണമായിരുന്നു. സമ്പത്തിനനുസരിച്ച് ക്രമേണ വ്യത്യസ്തമായ ഗൃഹ നിര്‍മ്മാണ രീതികള്‍ മനുഷ്യന്‍ അവലംബിച്ചു. ആദ്യകാലങ്ങളില്‍ ഗുഹകളും മറ്റുമായിരുന്നു താമസം എങ്കില്‍ പിന്നീട് വാസ സ്ഥനങ്ങള്‍ പണിയാന്‍ തുടങ്ങി. ഇതിനായി പ്രകൃതിയിലെ വിഭവങ്ങള്‍ ആണ് ഉപയോഗപ്പെടുത്തിയത്. ഒരോ രാജ്യങ്ങളിലും വാസ്തു വിദ്യ എന്നറിയപ്പെടുന്ന ഗൃഹ-കെട്ടിട നിര്‍മ്മാണ രീതികള്‍ അതാതു സ്ഥലത്തെ പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കിയാണ് വികസിച്ചത്.
 
ലോകത്ത് ഇത്തരത്തില്‍ വാസ്തു വിദ്യാ രീതികളെ ആദ്യമായി ക്രോഡീകരിച്ചത് ഒരു പക്ഷേ വിട്രൂവിയസ് ആയിരുന്നിരിക്കണം. അദ്ദേഹം വാസ്തു വിദ്യാദ് ചരിത്രംആര്‍ക്കിറ്റെക്ചുറാ എന്ന തന്‍റെ പുസ്തകത്തില്‍ ആദ്യകാലഗ്രീക്ക്-ലാറ്റിന്‍ ഭവന നിര്‍മ്മാണ രീതികളെവാസ്തുവിദ്യയെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
 
==കേരളത്തിലെ പ്രമുഖരായ വാസ്തുവിദ്യാ ആചാര്യന്മാര്‍==
"https://ml.wikipedia.org/wiki/കേരളീയ_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്