"കേന്ദ്ര സാഹിത്യ അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: bn:সাহিত্য অকাদেমি; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതസര്‍ക്കാര്‍ഭാരതസർക്കാർ സ്ഥാപിച്ച അക്കാദമി ആണ് കേന്ദ്ര സാഹിത്യ അക്കാദമി.
 
== അക്കാദമിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ ==
* വിവിധഭാഷകളിലെ എഴുത്തുകാരെ ഭാഷയുടെ അതിര്‍വരമ്പുകള്‍അതിർവരമ്പുകൾ ലംഘിക്കാന്‍ലംഘിക്കാൻ അവരുടെ കൃതികളുടെ അന്യഭാഷാ തര്‍ജ്ജിമകള്‍തർജ്ജിമകൾ വഴി സഹായിക്കുക.
* വിവിധഭാഷകളിലെ മികച്ച കൃതികള്‍ക്ക്കൃതികൾക്ക് പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ നല്‍കുകനൽകുക, ഏറ്റവും മികച്ച എഴുത്തുകാര്‍ക്ക്എഴുത്തുകാർക്ക് ഫെലോഷിപ്പ് നല്‍കുകനൽകുക.
* അക്കാദമി പ്രസിദ്ധീകരിക്കുന്ന വിവിധ ആനുകാലികങ്ങളിലൂടെ (ജേണലുകളിലൂടെ) ഭാഷകളില്‍ഭാഷകളിൽ പുതിയ പരീക്ഷണങ്ങള്‍ക്കുംപരീക്ഷണങ്ങൾക്കും ചലനങ്ങള്‍ക്കുംചലനങ്ങൾക്കും വേദിയൊരുക്കുക.
* വിവിധ പാഠശാലകളിലൂടെയും (വര്‍ക്ക്ഷോപ്പുകളിലൂടെവർക്ക്ഷോപ്പുകളിലൂടെ) യാത്രാ ബത്തകളിലൂടെയും മറ്റു പരിപാടികളിലൂടെയും യുവ തലമുറയില്‍തലമുറയിൽ സാഹിത്യവാസന വളര്‍ത്തുകവളർത്തുക
* ഇന്ന് അക്കാദമി ഇന്ത്യന്‍ഇന്ത്യൻ ഭാഷാസാഹിത്യത്തിന്റെ ഒരു സര്‍വ്വവിജ്ഞാനകോശംസർവ്വവിജ്ഞാനകോശം നിര്‍മ്മിക്കുകയാണ്നിർമ്മിക്കുകയാണ്. 22 ഭാഷകളിലെ ആയിരത്തോളം എഴുത്തുകാര്‍എഴുത്തുകാർയജ്ഞത്തില്‍യജ്ഞത്തിൽ പങ്കാളികളാണ്.
 
== കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാളികള്‍മലയാളികൾ ==
* [[വൈക്കം മുഹമ്മദ് ബഷീര്‍ബഷീർ]]
* [[ഒ.വി. വിജയന്‍വിജയൻ]]
* [[വി.കെ.എന്‍എൻ]]‍
 
== അവലംബം ==
* [http://education.nic.in/cd50years/12/8i/6W/8I6W0K01.htm എന്‍എൻ.ഐ.സി. വെബ് വിലാസം]
{{org-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:സാഹിത്യം]]
 
[[bn:সাহিত্য অকাদেমি]]
"https://ml.wikipedia.org/wiki/കേന്ദ്ര_സാഹിത്യ_അക്കാദമി" എന്ന താളിൽനിന്ന് ശേഖരിച്ചത്