"കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

234 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (വിവരണം)
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Kecheri}}
[[കുന്നംകുളം|കുന്നംകുളത്തു]] നിന്നും [[തൃശ്ശൂര്‍തൃശ്ശൂർ]] പോവുന്ന വഴിയിലെ ഒരു പ്രധാന പട്ടണമാണു് '''കേച്ചേരി'''. കേച്ചേരി മെയിന്‍മെയിൻ സെന്‍ട്രല്‍നിന്നുംസെൻട്രൽനിന്നും വടക്കാഞ്ചേരി പന്നിത്തടം വാക മണലി തലക്കൊട്ടുക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനാകും.
കേച്ചേരി എന്ന പേരിൽത്തന്നെ ഒരു പുഴയും ഈ പ്രദേശത്തുകൂടി ഒഴുകുന്നുണ്ട്. പുഴയുടെ ഉത്ഭവം വടക്കാഞ്ചേരിയിലെ വാഴാനി അണക്കെട്ടില്‍നിന്നുമാണ്‌അണക്കെട്ടിൽനിന്നുമാണ്‌.
കേച്ചേരിയുടെ ഒരു പ്രശസ്ത പാട്ടെഴുത്തുകാരനാണ് [[യൂസഫലി കേച്ചേരി]]. സിനിമ സീരിയല്‍സീരിയൽ നടന്‍നടൻ ഇര്‍ഷാദ്ഇർഷാദ് കേച്ചേരിക്കടുത്തുള്ള പട്ടിക്കര സ്വദേശിയാണ്. കേച്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ്‌ പരപ്പുക്കാവ്‌ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പൂരം വളരെ പ്രശസ്തി ഉള്ളതാണ്. കേച്ചേരി ജുമാമസ്ജിദ് കേച്ചേരിയുടെ ഹൃദയഭാഗത്തുതന്നെ സ്ഥതി നിലകൊള്ളുന്നു.കേച്ചേരിയില്‍നിന്നുംകേച്ചേരിയിൽനിന്നും ഏകദെശം ഒരു കിലോമീറ്റര്‍കിലോമീറ്റർ ദൂരത്തിലായാണ്‌(പെരുമല)എന്നപേരില്‍എന്നപേരിൽ അറിയപ്പെടുന്ന ഒരു കുന്ന്‌ സ്ഥിതി ചെയ്യുന്നത്.പെരുമല കുന്നിന്‍റെകുന്നിൻറെ നെറുകയില്‍നെറുകയിൽ വളരെ പുരാതനമായ ഒരു ക്ഷേത്രം തലയുയര്‍ത്തിതലയുയർത്തി നില്‍ക്കുന്നുനിൽക്കുന്നു പെരുമല കുന്നിന്‍റെകുന്നിൻറെ മുകളില്‍നിന്നുംമുകളിൽനിന്നും താഴേക്കുനോക്കുകയാന്നെക്കില്‍താഴേക്കുനോക്കുകയാന്നെക്കിൽ കേച്ചേരി പുഴയാലും വിശാലമായ പാടശേഖരങ്ങളാലും പുഴയുടെ കയ്തോടുകളാലും ചുറ്റിപ്പിണഞ്ഞു കിടക്കുന്നു കേച്ചേരിയുടെ സൌന്ദര്യം ആരെയും ആനന്ദിപ്പിക്കുന്ന ഒരു അനുഭൂതിയായായിരിക്കും ഒരുപാട് പുതുതലമുറയെ നല്ല രീതിയില്‍രീതിയിൽ വാര്‍ത്തെടുത്തിട്ടുള്ളതുംവാർത്തെടുത്തിട്ടുള്ളതും ഇപ്പോഴും നാളെയുടെ പുതുതലമുറയെ വാര്‍ത്തെടുത്തുവാർത്തെടുത്തു കൊണ്ടിരിക്കുന്നതും വളരെ പഴക്കമുള്ളതുമായ ജ്ഞാനപ്രകാശിനി(L.P/U.P)school കേച്ചേരിയുടെ ഹ്രദയഭാഗത്തായി അന്തസ്സോടെ തലയുയര്‍ത്തിതലയുയർത്തി നിലകൊള്ളുന്നു കാഥികന്‍കാഥികൻ ഹനീഫ കേച്ചേരിയും ചെറുകഥാകൃത്തും ആനുകാലിക പ്രസിദ്ധികരണങ്ങളില്‍പ്രസിദ്ധികരണങ്ങളിൽ ലേഖനങ്ങള്‍ലേഖനങ്ങൾ എഴുതുന്ന സലിം കേച്ചേരിയും കലാ സംസ്കാരിക കേരളത്തിന്‌ കേച്ചേരിയുടെ സംഭാവനയാണ്‌ കേച്ചേരിയുടെ ഹൃദയഭാഗത്തായി ഒരു പാട് കച്ചവടസ്ഥാപനങ്ങളും പണമിടപാട്സ്ഥാപനങ്ങളും സര്‍ക്കാര്‍സ്ഥാപനങ്ങളുംസർക്കാർസ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവരുന്നുപ്രവർത്തിച്ചുവരുന്നു ലോകത്തിന്റെ വ്യാപാരനാമമായി അറിയപ്പെടുന്ന(U A E)യുടെ സ്വന്തമായ ദുബായിയുടെ പേരിലുള്ള ഒരു റോഡും കേച്ചേരിയില്‍കേച്ചേരിയിൽ നിലവിലുണ്ട് കേച്ചേരിയോളം പഴക്കമുള്ളതും പ്രശസ്തമായതുമായ അടക്കമാര്‍ക്കറ്റ്അടക്കമാർക്കറ്റ് ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചുവരുന്നുപ്രവർത്തിച്ചുവരുന്നു ഇതിനുപുറമേ പഴം,പച്ചക്കറി,മത്സ്യം,പലചെരക്ക് കച്ചവടം എന്നിവയും കേച്ചേരിയുടെ ജീവനാഡിയായി പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു കേച്ചേരിയുടെ കൊയ്തൊഴിഞ്ഞ വയലുകളില്‍വയലുകളിൽ സ്വന്തം ക്ലബ്ബായ(O.R.P.C)വര്‍ഷാവര്‍ഷംവർഷാവർഷം കാല്‍പന്തുകളികാൽപന്തുകളി മേള സംഘടിപ്പിക്കാറുണ്ട് പ്രശസ്ത കാല്‍പന്തുകളിക്കാരനായിരുന്നകാൽപന്തുകളിക്കാരനായിരുന്ന ഫിറോസ്‌ കായിക കേരളത്തിന്‌ കേച്ചേരിയുടെ സംഭാവനയാണ്‌
{{Thrissur-geo-stub}}
[[വർഗ്ഗം:തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/672172" എന്ന താളിൽനിന്ന് ശേഖരിച്ചത്