"കെൻ സാരോ വിവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Ken Saro-Wiwa
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Ken Saro-Wiwa}}
[[പ്രമാണം:Mural of Ken Saro-Wiwa.jpg|right|230px|thump|കെന്‍കെൻ സാരോ വിവയുടെ ഒരു മ്യൂറല്‍മ്യൂറൽ ചിത്രം|]]
[[നൈജീരിയ|നൈജീരിയന്‍നൈജീരിയൻ]] എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുംപ്രവർത്തകനും [[ടെലിവിഷന്‍ടെലിവിഷൻ]] നിര്‍മ്മാതാവുംനിർമ്മാതാവും "ഗോള്‍ഡ്‌മാന്‍ഗോൾഡ്‌മാൻ എന്‍‌വിറോണ്മെന്റല്‍എൻ‌വിറോണ്മെന്റൽ പ്രൈസ്" ജേതാവുമാണ്‌ '''കെന്‍കെൻ സാരോ വിവ''' എന്ന '''കെനുല്‍കെനുൽ കെന്‍കെൻ ബീസന്‍ബീസൻ സാരോ വിവ''' (ഒക്‌ടോബര്‍ഒക്‌ടോബർ 10, 1941- നവംബര്‍നവംബർ 10,1995).
 
== വിവരണം ==
 
നൈജീരിയയില [[ഒഗോണി]] വംശത്തില്‍വംശത്തിൽ പെട്ടയാളാണ്‌ കെന്‍കെൻ സാരോ വിവ. ഒഗോണികളുടെ ജന്മദേശമായ നൈജര്‍നൈജർ ഡെല്‍റ്റയിലെഡെൽറ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950 മുതല്‍മുതൽ ഉപയോഗിക്കപ്പെട്ടിരുന്നു. ഇത് ഒഗോണിലാന്റില്‍ഒഗോണിലാന്റിൽ എണ്ണ മലിനാവശിഷ്ടങ്ങള്‍മലിനാവശിഷ്ടങ്ങൾ വിവേചന രഹിതമായി തള്ളുന്നതിനും വന്‍വൻ തോതിലുള്ള പാരിസ്ഥിതിക നാശത്തിനും കാരണമായി.
 
ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക നാശത്തിനെതിരെ "മൂവ്മെന്റ് ഫോര്‍ഫോർ ദി സര്‍‌വൈവല്‍സർ‌വൈവൽ ഓഫ് ദി ഒഗോണി പീപ്പിള്‍പീപ്പിൾ" [MOSOP] എന്ന സംഘടനയുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ കെന്‍കെൻ സാരോ വിവ അക്രമരഹിത സമരത്തിന്‌ തുടക്കമിട്ടു. ബഹുരാഷ്‌ട്ര എണ്ണ കമ്പനികള്‍ക്കെതിരെകമ്പനികൾക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികള്‍നടപടികൾ സ്വീകരിക്കുന്നതില്‍സ്വീകരിക്കുന്നതിൽ നൈജീരിയന്‍നൈജീരിയൻ ഭരണകൂടം മടികാട്ടുകയാണ്‌ എന്ന് ആരോപിച്ചുകൊണ്ട് [[ജനറല്‍ജനറൽ സാനി അബാച്ച|ജനറല്‍ജനറൽ സാനി അബാച്ചയുടെ]] നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും ഷെല്‍ഷെൽ എന്ന എണ്ണക്കമ്പനിക്കെതിരെയും കെന്‍കെൻ സാരോ വിവ ശക്തമായി രംഗത്തു വന്നു.
 
സമരങ്ങള്‍സമരങ്ങൾ ഏറ്റവും ശക്തിപ്രാപിച്ചു നില്‍ക്കുന്നനിൽക്കുന്ന സമയത്ത് പട്ടാള ഭരണകൂടം കെന്‍കെൻ സാരോ വിവയെ അറസ്റ്റു ചെയ്തു. പിന്നീട് പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴില്‍കീഴിൽ വിചാരണ ചെയ്ത് 1995-ല്‍ എട്ട് സഹപ്രവര്‍ത്തകരോടൊപ്പംസഹപ്രവർത്തകരോടൊപ്പം കെന്‍കെൻ സാരോ വിവയെ പട്ടാള ഭരണകൂടം തൂക്കിലേറ്റി. വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ആരോപണങ്ങളിൽ മിക്കവയും അവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു.
 
പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി. [[കോമണ‌വെല്‍ത്ത്കോമണ‌വെൽത്ത് രാജ്യങ്ങള്‍രാജ്യങ്ങൾ|കോമണ‌വെല്‍ത്ത്കോമണ‌വെൽത്ത് രാജ്യങ്ങളുടെ]] അംഗത്വത്തില്‍അംഗത്വത്തിൽ നിന്ന് [[നൈജീരിയ]] താത്കാലികമായി പുറത്താക്കപ്പെടാന്‍പുറത്താക്കപ്പെടാൻ ഇതു കാരണവുമായി.
==പുറം കണ്ണികള്‍കണ്ണികൾ==
{{wikisource author}}
* [http://www.guernicamag.com/blog/996/standing_before_history_rememb/ Standing Before History: Remembering Ken Saro-Wiwa] at PEN World Voices sponsored by [[Guernica Magazine]] in New York City on May 2, 2009
വരി 27:
 
 
[[വിഭാഗം:കൊലചെയ്യപെട്ട ആക്ടിവിസ്റ്റുകള്‍ആക്ടിവിസ്റ്റുകൾ]]
{{Bio-stub}}
 
[[വർഗ്ഗം:പരിസ്ഥിതിപ്രവർത്തകർ]]
[[വര്‍ഗ്ഗം:പരിസ്ഥിതിപ്രവര്‍ത്തകര്‍]]
 
[[cs:Ken Saro-Wiwa]]
"https://ml.wikipedia.org/wiki/കെൻ_സാരോ_വിവ" എന്ന താളിൽനിന്ന് ശേഖരിച്ചത്