"കെരൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബം, Myth-stub
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Cherub}}
[[ചിത്രം:Giusto de' menabuoi, adamo ed eva, 1376-78, battistero di Padova.jpg|thumb|right|250px|ഏദന്‍ഏദൻ തോട്ടത്തിന്റെ കവാടം കാക്കുന്ന കെരൂബുകളുടെ ക്രിസ്ത്യന്‍ക്രിസ്ത്യൻ ചിത്രീകരണം<REF name="EDEN">[http://www.biblegateway.com/passage/?search=Genesis+3:24&version=9 Genesis 3:24 (King James Version)] at Bible Gateway.com</REF> [[ഗുസ്തോ ഡി മെനബ്വൊയ്]], 1377.]]
[[ബൈബിള്‍ബൈബിൾ|ബൈബിളില്‍ബൈബിളിൽ]] പല തവണ പരാമര്‍ശിച്ചിട്ടുള്ളപരാമർശിച്ചിട്ടുള്ള ഒരുതരം [[മാലാഖ|മാലാഖയാണ്]] '''കെരൂബ്''' അഥവാ '''കെരൂബിം''' ([[ഹീബ്രു]]. כרוב, ബഹുവചനം. כרובים).
 
ചിറകുള്ള ജീവികളായാണ് ഇവയെ വിവരിച്ചിരിക്കുന്നത്. [[യെഹസ്കേല്‍യെഹസ്കേൽ]] പ്രവാചകന്‍പ്രവാചകൻ നാല് ജീവികളുടെ സങ്കരമായാണ് ഇവയെ ചിത്രീകരിക്കുന്നത്. ഇവക്കോരൊന്നിനും [[സിംഹം]], [[കാള]], [[കഴുകന്‍കഴുകൻ]], [[മനുഷ്യന്‍മനുഷ്യൻ]] എന്നിങ്ങനെ നാല് ജീവികളുടെ തലകളുണ്ട്. പാദം കാളക്കുട്ടിയുടേതും ബാക്കി ശരീരം മനുഷ്യശരീരത്തിന് സമാനവുമാണ്. ഇവക്ക് നാല് ചിറകുകളുണ്ട്. രണ്ട് ചിറകുകള്‍ചിറകുകൾ മുകളിലേക്കും രണ്ട് ചിറകുകള്‍ചിറകുകൾ താഴേക്കും നീണ്ട്നില്‍ക്കുന്നുനീണ്ട്നിൽക്കുന്നു.
 
ഹീബ്രു ബൈബിളായ [[തോറ|തോറയിലും]] [[ഉല്പത്തി പുസ്തകം]], [[യെഹസ്കേല്‍യെഹസ്കേൽ പുസ്തകം]], [[യെശയ്യാവ് പുസ്തകം]] പുസ്തകങ്ങളിലും കെരൂബുകളേക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്പരാമർശങ്ങളുണ്ട്. [[പുതിയനിയമം|പുതിയനിയമത്തിലെ]] [[വെളിപാട് പുസ്തകം|വെളിപാട് പുസ്തകത്തിലും]] ഇവയേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
== അവലംബം ==
<references/>
{{Myth-stub}}
[[വിഭാഗം:യഹൂദ മതത്തിലെ മാലാഖമാര്‍മാലാഖമാർ]]
[[വിഭാഗം:ക്രിസ്തുമതത്തിലെ മാലാഖമാര്‍മാലാഖമാർ]]
[[വിഭാഗം:ഇസ്ലാം മതത്തിലെ മാലാഖമാര്‍മാലാഖമാർ]]
 
[[bat-smg:Cherubins]]
"https://ml.wikipedia.org/wiki/കെരൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്