"കെ2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: tr:K2 Dağı (Karakurum); cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 25:
{{FixBunching|end}} -->
 
[[എവറസ്റ്റ്|ഏവറസ്റ്റിന്‌]] ശേഷം ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ [[കൊടുമുടി|കൊടുമുടിയാണ്‌]] '''കെ2''' (K2). 8,611 മീറ്റര്‍മീറ്റർ (28,251 അടി) ഉയരമുള്ള ഈ കൊടുമുടി [[ഹിമാലയം]] പര്‍വ്വതനിരയുടെപർവ്വതനിരയുടെ ഭാഗമായി കണക്കാക്കുന്ന [[കാറക്കോറം|കാറക്കോറത്തിലാണ്‌]] സ്ഥിതി ചെയ്യുന്നത്. പാകിസ്താന്റെ ഉത്തരഭാഗത്ത് അതിര്‍ത്തിയില്‍അതിർത്തിയിൽ ചൈനയുടെ സിന്‍ജിയാങ്ങ്സിൻജിയാങ്ങ് കൗണ്ടിയോടടുത്താണ്‌ ഇതിന്റെ സ്ഥാനം. ഇതിലേക്കുള്ള ആരോഹണം കഠിനമായതും കയറുന്നതില്‍കയറുന്നതിൽ നാലിലൊരാള്‍നാലിലൊരാൾ മരണപ്പെടുന്നതും കാരണം ഇതിന്റെ കഷ്ടതയുടെ പര്‍വ്വതംപർവ്വതം (Savage Mountain) എന്ന് പറയുന്നു. ഏണ്ണായിരം മീറ്ററിനുമുകളില്‍മീറ്ററിനുമുകളിൽ ഉയരമുള്ള കൊടുമുടികളില്‍കൊടുമുടികളിൽ അന്നപൂര്‍ണ്ണയ്ക്ക്അന്നപൂർണ്ണയ്ക്ക് ശേഷം മരണനിരക്ക് കൂടുതലുള്ള പര്‍വ്വതമാണ്‌പർവ്വതമാണ്‌ ഇത്.
 
== ആരോഹണ ചരിത്രം ==
=== ആദ്യകാല ചരിത്രം ===
1856 ലാണ്‌ ഒരു യൂറോപ്യന്‍യൂറോപ്യൻ സര്‍വേസർവേ സംഘം ആദ്യമായി ഇത് സര്‍വേസർവേ ചെയ്തത്. ഈ സംഘത്തിലെ അംഗമായിരുന്ന തോമസ് മോണ്ട്ഗോമെറി ആണ് ഇതിന് കെ2 (K2) എന്ന പേര് നല്‍കിയത്നൽകിയത്. [[കാറക്കോറം]] നിരയിലെ രണ്ടാമത്തെ കൊടുമുടി എന്ന സൂചിപ്പിക്കുവാനായിരുന്നു അങ്ങനെ ചെയ്തത്. മറ്റു കൊടുമുടികളായ K1, K3, K4, K5 എന്നിവയുടെ പേരുകള്‍പേരുകൾ യഥാക്രമം മാശെര്‍ബ്രംമാശെർബ്രം, ബ്രോഡ് പീക്ക്, ഗാഷര്‍ബ്രംഗാഷർബ്രം II, ഗാഷര്‍ബ്രംഗാഷർബ്രം I എന്നിങ്ങനെ പിന്നീട് പേരുകള്‍പേരുകൾ നല്‍കിനൽകി.
 
== അവലംബം ==
<references/>
{{ഇന്ത്യയിലെ മലകള്‍മലകൾ}}
<!-- മറ്റ് ഭാഷകളില്‍ഭാഷകളിൽ -->
 
[[വര്‍ഗ്ഗംവർഗ്ഗം:Eight-thousanders]]
[[വർഗ്ഗം:കൊടുമുടികൾ]]
[[വര്‍ഗ്ഗം:കൊടുമുടികള്‍]]
 
[[ar:جبل كي 2]]
"https://ml.wikipedia.org/wiki/കെ2" എന്ന താളിൽനിന്ന് ശേഖരിച്ചത്