"കെ.പി.എ.സി. ലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

480 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (പുതിയ ചിൽ ...)
| image = kpac_lalitha.jpg
| imagesize =
| caption = കെ. പി. എ. സി. ലളിത<br />ശാന്തം (2000) എന്ന സിനിമയില്‍സിനിമയിൽ<br />
| birthname = മഹേശ്വരി അമ്മ
| birthdate = 25 ഫെബ്രുവരി 1946
| occupation = അഭിനേത്രി
| yearsactive = 1970 - ഇതുവരെ
| spouse = Late.[[ഭരതന്‍ഭരതൻ]]
| partner =
| children = സിദ്ധാര്‍ഥ്സിദ്ധാർഥ്, ശ്രീക്കുട്ടി
| parents = കെ. അനന്തന്‍അനന്തൻ നായര്‍നായർ<br />ഭാര്‍ഗവിഭാർഗവി അമ്മ
| influences =
| influenced =
}}
 
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] നടി. യഥാര്‍ത്ഥയഥാർത്ഥ പേര്-മഹേശ്വരിയമ്മ. [[കെ.പി.എ.സി.|കെ.പി.എ.സി.-യുടെ]] [[നാടകം|നാടകങ്ങളിലൂടെ]] കലാരംഗത്ത് സജീവമായ ലളിത [[തോപ്പില്‍തോപ്പിൽ ഭാസി|തോപ്പില്‍തോപ്പിൽ ഭാസിയുടെ]] കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്.
 
1978-ല്‍ ചലച്ചിത്ര സംവിധായകന്‍സംവിധായകൻ [[ഭരതന്‍ഭരതൻ|ഭരതന്റെ]] ഭാര്യയായി. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉള്‍പ്പെടെഉൾപ്പെടെ നിരവധി അംഗീകാരങ്ങള്‍അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകന്‍മകൻ [[സിദ്ധാര്‍ത്ഥ്സിദ്ധാർത്ഥ്]] ചലച്ചിത്രനടനാണ്.
 
== ജീവചരിത്രം ==
 
ആലപ്പുഴയിലെ [[കായംകുളം]] എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാ‍വ് - കടയ്ക്കത്തറല്‍കടയ്ക്കത്തറൽ വീട്ടില്‍വീട്ടിൽ കെ. അനന്തന്‍അനന്തൻ നായര്‍നായർ, മാതാവ്- ഭാര്‍ഗവിഭാർഗവി അമ്മ. ഒരു സഹോദരന്‍സഹോദരൻ- കൃഷ്ണകുമാര്‍കൃഷ്ണകുമാർ, സഹോദരി - ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ [[കലാമണ്ഡലം]] ഗംഗാധരനില്‍ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍വയസ്സുള്ളപ്പോൾ തന്നെ നാടകത്തില്‍നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. <ref>Weblokam-[http://www.weblokam.com/cinema/profiles/0502/25/1050225031_1.htm Profile: Page 1]</ref>. ''ഗീതയുടെ ബലി'' ആയിരുന്നു ആദ്യത്തെ നാടകം . പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന [[കെ. പി. എ. സി]] (K.P.A.C.(Kerala People's Arts Club) യില്‍യിൽ ചേര്‍ന്നുചേർന്നു. അന്ന് ലളിത എന്ന പേര്‍പേർ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍സിനിമയിൽ വന്നപ്പോള്‍വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ് സിനിമ തോപ്പില്‍തോപ്പിൽ ഭാസി സംവിധാനം ചെയ്ത ''കൂട്ടുകുടുംബം'' എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളില്‍സിനിമകളിൽ അഭിനയിക്കുകയുണ്ടായി.
 
'''അക്കാലത്തെ ചില എടുത്തു പറയാവുന്ന ചിത്രങ്ങള്‍ചിത്രങ്ങൾ'''
 
:* ''സ്വയം വരം''
 
:* ''അനുഭവങ്ങൾ പാളിച്ചകൾ''
:* ''അനുഭവങ്ങള്‍ പാളിച്ചകള്‍''
 
:* ''ചക്രവാളം''
:* ''കൊടിയേറ്റം''
 
1978 ല്‍ പ്രമുഖ സംവിധായകനായ [[ഭരതന്‍ഭരതൻ|ഭരതനെ]] വിവാഹം ചെയ്തു. <ref>deepthi.com-[http://movies.deepthi.com/malayalam/actress/kpac-lalitha.html Profile]</ref>. അതിനു ഒരു ഇടവേളക്കു ശേഷം 1983 ല്‍ [[കാറ്റത്തെ കിളിക്കൂട്]] എന്ന ചിത്രത്തില്‍ചിത്രത്തിൽ അഭിനയിച്ചു.
 
'''ലളിതയുടെ രണ്ടാം വരവിലെ ചില പ്രധാന ചിത്രങ്ങള്‍ചിത്രങ്ങൾ'''
 
:* 1986-''സന്മനുസുള്ളവര്‍ക്ക്സന്മനുസുള്ളവർക്ക് സമാധാനം''
:* 1988-''പൊന്‍പൊൻ മുട്ടയിടുന്ന താറാവ്''
:* 1989-''മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു''
:* 1989-''വടക്കുനോക്കി യന്ത്രം''
:* 1989-''ദശരഥം''
:* 1993-''വെങ്കലം''
:* 1991-''ഗോഡ് ഫാദര്‍ഫാദർ''
:* 1991-''അമരം''
:* 1993-''വിയറ്റ്നാം കോളനി''
:* 1997-''അനിയത്തി പ്രാവ്''
 
1998 ജൂലൈ 29 ന് ഭര്‍ത്താവായഭർത്താവായ [[ഭരതന്‍ഭരതൻ]] മരിക്കുകയും സിനിമയില്‍സിനിമയിൽ നിന്ന് വീണ്ടും ഒരു ഇടവേള ആവര്‍ത്തിച്ചുആവർത്തിച്ചു. പക്ഷേ 1999 ല്‍ [[സത്യന്‍സത്യൻ അന്തിക്കാട്|സത്യന്‍സത്യൻ അന്തിക്കാടിന്റെ]] വീണ്ടും ''ചില വീട്ടൂകാര്യങ്ങള്‍വീട്ടൂകാര്യങ്ങൾ'' എന്ന ചിത്രത്തിലൂടെ ശക്തമാ‍യി സിനിമ രംഗത്തേക്ക് തിരിച്ചു വന്നു.
 
'''പിന്നീട് അഭിനയിച്ച് ചില നല്ല ചിത്രങ്ങള്‍ചിത്രങ്ങൾ '''
 
:* 2000 - ''ശാന്തം''
:* 2000-''ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ബ്യൂട്ടിഫുൾ''
:* 2000- ''അലൈ പായുതെ''
:* 2002- ''വാല്‍ക്കണ്ണാടിവാൽക്കണ്ണാടി''
 
ഇതുവരെ [[മലയാള ചലചിത്രം|മലയാളത്തിലും]] [[തമിഴ് ചലച്ചിത്രം|തമിഴിലും]] കൂടി ഏകദേശം 500 ലധികം ചിത്രങ്ങളില്‍ചിത്രങ്ങളിൽ ലളിത അഭിനയിച്ചു കഴിഞ്ഞു. <ref>Weblokam-[http://www.weblokam.com/cinema/profiles/0502/25/1050225031_2.htm Profile: Page 2]</ref>. ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്ന ലളിത മലയാളചലച്ചിത്ര വേദിയിലെ ഒരു മികച്ച നടിയാണ്.<ref>msn.co.in-[http://content1.msn.co.in/Entertainment/SouthCinema/SOUTHCINEMAGal_131007_1349.htm K P A C Lalitha bags another award]</ref>.
 
മകന്‍മകൻ - സിദ്ധാ‍ര്‍ഥ്സിദ്ധാ‍ർഥ് ''നമ്മള്‍നമ്മൾ'' എന്ന സിനിമയില്‍സിനിമയിൽ അഭിനയിച്ചു. പിന്നീട് ഇപ്പോള്‍ഇപ്പോൾ പ്രമുഖ സംവിധായകന്‍സംവിധായകൻ [[പ്രിയദര്‍ശന്‍പ്രിയദർശൻ|പ്രിയദര്‍ശന്റെപ്രിയദർശന്റെ]] കീഴില്‍കീഴിൽ സഹ സംവിധായകനായി ജോലി നോക്കുന്നു.
 
== അവാർഡുകൾ ==
== അവാര്‍ഡുകള്‍ ==
=== ദേശീയ ചലച്ചിത്ര പുരസ്കാരം ===
 
*മികച്ച സഹനടി - അമരം (1991)
 
=== സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ ===
 
* രണ്ടാമത്തെ മികച്ച നടി - അമരം (1991), കടിഞ്ഞൂല്‍കടിഞ്ഞൂൽ കല്യാണം, ഗോഡ് ഫാദര്‍ഫാദർ, സന്ദേശം 1991
* രണ്ടാമത്തെ മികച്ച നടി- ആരവം (1980)
* രണ്ടാമത്തെ മികച്ച നടി - സൃഷ്ടി ച്ചര (1978)
* രണ്ടാമത്തെ മികച്ച നടി - നീല പൊന്മാന്‍പൊന്മാൻ , ഒന്നും ലെല്ലെ (1975)
 
== അവലംബം ==
{{actor-stub}}
{{ജീവിതകാലം|1946|LIVING|ഫെബ്രുവരി 25}}
[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍നടിമാർ]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍നടിമാർ]]
[[വിഭാഗം:മലയാള നാടക നടിമാര്‍നടിമാർ]]
[[വിഭാഗം:മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വിഭാഗം:മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാര്‍സർക്കാർ അവാര്‍ഡ്അവാർഡ് ലഭിച്ചവര്‍ലഭിച്ചവർ]]
 
[[en:K. P. A. C. Lalitha]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/672070" എന്ന താളിൽനിന്ന് ശേഖരിച്ചത്