"കെ.പി. കേശവമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

492 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (തലക്കെട്ടു മാറ്റം: കെ.പി. കേശവമേനോന്‍ >>> കെ.പി. കേശവമേനോൻ: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ ...)
{{prettyurl|K.P. Kesava Menon}}
'''കെ.പി. കേശവമേനോന്‍കേശവമേനോൻ''' ([[1886]] - [[നവംബര്‍നവംബർ 9]], [[1978]]) പ്രമുഖ [[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ്]] നേതാവും [[ഇന്ത്യന്‍ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികള്‍സമരസേനാനികൾ|സ്വാതന്ത്ര്യ സമരസേനാനി]]യുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോന്‍കേശവമേനോൻ [[സത്യാഗ്രഹം|സത്യാഗ്രഹത്തിന്റെയും]] [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും]] കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാന്‍പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ഇദ്ദേഹമാണ്‌ [[മലയാളം|മലയാളത്തിലെ]] ഒന്നാംകിട ദിനപ്പത്രമായ [[മാതൃഭൂമി]] സ്ഥാപിച്ചത്.
== ജീവിത രേഖ ==
1886ല്‍1886ൽ [[പാലക്കാട്|പാലക്കാട്ടെ]] തരൂര്‍തരൂർ ഗ്രാമത്തിലായിരുന്നു കേശവമേനോന്റെ ജനനം. [[മദ്രാസ് സര്‍വകലാശാലസർവകലാശാല]]യില്‍നിന്ന്യിൽനിന്ന് ആര്‍ട്‌സില്‍ആർട്‌സിൽ ബിരുദം നേടിയ ഇദ്ദേഹം 1915ല്‍1915ൽ [[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ്|ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്സില്‍കോൺഗ്രസ്സിൽ]] അംഗമായി. [[ആനി ബസന്റ്|ആനി ബെസന്റിന്റെ]] [[ഹോം റൂള്‍റൂൾ ലീഗ്|ഹോം റൂള്‍റൂൾ ലീഗില്‍ലീഗിൽ]] പ്രവര്‍ത്തിച്ചപ്രവർത്തിച്ച കേശവമേനോന്‍കേശവമേനോൻ 1921ല്‍1921ൽ [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനവുമായി]] സഹകരിക്കുന്നതോടെയാണ്‌ ഗാന്ധിയന്‍ഗാന്ധിയൻ ആദര്‍ശങ്ങളിലേക്ക്ആദർശങ്ങളിലേക്ക് കൂടുതല്‍കൂടുതൽ ആകൃഷ്ടനാകുന്നത്. [[മാപ്പിള ലഹള]] നടക്കുമ്പോള്‍നടക്കുമ്പോൾ ‍കെ.പി.സി.സി സെക്രട്ടറിയായിരുന്നു.
 
1923ലാണ്‌ [[മാതൃഭൂമി|മാതൃഭൂമിയുടെ]] സ്ഥാപക പത്രാധിപരാകുന്നത്. അക്കാലത്ത് നടന്ന [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യാഗ്രഹത്തില്‍സത്യാഗ്രഹത്തിൽ]] പങ്കെടുത്തതിനെത്തുടര്‍ന്ന്പങ്കെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ജയിലില്‍ജയിലിൽ ആറ് മാസം ശിക്ഷയനുഭവിച്ചു.
 
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ബുദ്ധിമുട്ടുകൾ കാരണം മലയായിലേക്കു പോയ കേശവമേനോന്‍കേശവമേനോൻ പിന്നീട് കുറെക്കാലം [[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ ആര്‍മിആർമി|ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ ആര്‍മിയുമായിആർമിയുമായി]] ബന്ധപ്പെട്ടാണ്‌ പ്രവര്‍ത്തിച്ചത്പ്രവർത്തിച്ചത്. ഇതിനെത്തുടര്‍ന്ന്ഇതിനെത്തുടർന്ന് ജപ്പാനില്‍ജപ്പാനിൽ അറസ്റ്റിലായ ഇദ്ദേഹം [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം മാത്രമാണ്‌ മോചിതനായത്. 1946ല്‍1946ൽ വീണ്ടും [[മാതൃഭൂമി|മാതൃഭൂമിയുടെ]] പത്രാധിപരായി ചുമതലയേറ്റു. [[ശ്രീലങ്ക|സിലോണിലെ]] ഹൈക്കമ്മീഷണര്‍ഹൈക്കമ്മീഷണർ ആയി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന്തുടർന്ന് രാജിവെച്ചു. അതിനുശേഷം ഐക്യ കേരളത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനംപ്രവർത്തനം.
 
== എഴുത്തുകാരൻ ==
== എഴുത്തുകാരന്‍ ==
തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകര്‍ത്തിയപകർത്തിയ കേശവമേനോന്‍കേശവമേനോൻ മികച്ചൊരു എഴുത്തുകാരന്‍എഴുത്തുകാരൻ കൂടിയായിരുന്നു. ഇതില്‍ഇതിൽ യാത്രാവിവരണമായ് ''ബിലാത്തി വിശേഷം'', ആത്മകഥയായ ''കൊഴിഞ്ഞ ഇലകള്‍ഇലകൾ'' എന്നിവ മലയാള സാഹിത്യത്തില്‍സാഹിത്യത്തിൽ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ''നാം മുന്നോട്ട്'' എന്ന അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകവും ശ്രദ്ധയര്‍ഹിക്കുന്നതാണ്‌ശ്രദ്ധയർഹിക്കുന്നതാണ്‌.
 
;മറ്റു കൃതികള്‍കൃതികൾ<ref>[http://www.mathrubhumibooks.org/books/detail.aspx?ID=630 മാതൃഭൂമി ബുക്സ് വെബ്സൈറ്റ്]</ref>
*കഴിഞ്ഞകാലം
*സായാഹ്നചിന്തകൾ
*സായാഹ്നചിന്തകള്‍
*ജവഹര്‍ലാല്‍ജവഹർലാൽ നെഹ്‌റു
*ഭൂതവും ഭാവിയും
*എബ്രഹാംലിങ്കൺ
*എബ്രഹാംലിങ്കണ്‍
*പ്രഭാതദീപം
*നവഭാരതശില്‌പികള്‍നവഭാരതശില്‌പികൾ (Vol. I & II)
*ബന്ധനത്തിൽനിന്ന്‌
*ബന്ധനത്തില്‍നിന്ന്‌
*ദാനഭൂമി
*മഹാത്മാ
*ജീവിത ചിന്തകള്‍ചിന്തകൾ
*വിജയത്തിലേക്ക്‌
 
== ബഹുമതികൾ ==
== ബഹുമതികള്‍ ==
വിവിധ രംഗത്തെ സംഭാവനകള്‍സംഭാവനകൾ മാനിച്ച് ഇന്ത്യ ഗവണ്മെന്റ് [[പത്മവിഭൂഷണ്‍പത്മവിഭൂഷൺ]] ബഹുമതി നല്‍കിനൽകി കേശവമേനോനെ ആദരിച്ചിട്ടുണ്ട്. കൂടാതെ [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. [[1978]] [[നവംബര്‍നവംബർ 9]]-ന്‌ മരിക്കുന്നതുവരെ [[മാതൃഭൂമി|മാതൃഭൂമിയുടെ]] പത്രാധിപര്‍പത്രാധിപർ ആയിരുന്നു.
 
== അവലംബം ==
 
{{IndiaFreedomLeaders}}
{{lifetime|1886|1978|MISSING|നവംബര്‍നവംബർ 9}}
[[വിഭാഗം:പത്മഭൂഷണ്‍പത്മഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:പത്മവിഭൂഷണ്‍പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[Category:മലയാളസാഹിത്യകാരന്മാർ]]
[[Category:മലയാളസാഹിത്യകാരന്മാര്‍]]
[[Category:പാലക്കാട് ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]]
 
[[en:K. P. Kesava Menon]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/672043" എന്ന താളിൽനിന്ന് ശേഖരിച്ചത്