"കെ.ഡി.ഇ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fa:کی‌دی‌ای; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 16:
| website = [http://www.kde.org/ www.kde.org]
}}
'''കെഡിഇ''' (കെ ഡെസ്ക്ടോപ്പ് എന്‍വിറോണ്‍മെന്റ്എൻവിറോൺമെന്റ്) ഒരു [[സ്വതന്ത്ര സോഫ്റ്റ്വെയര്‍സോഫ്റ്റ്വെയർ]] പദ്ധതിയാണ്. ഇതിലെ പ്രധാന ഉല്പ്പന്നമായ, യുണിക്സ് സമാനമായ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കുസിസ്റ്റങ്ങൾക്കു വേണ്ടിയുള്ള പണിയിട സം‌വിധാനത്തെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത്പ്രവർത്തിക്കുന്നത്. '''കെ ഡെസ്ക്ടോപ്പ് എന്‍വയോണ്‍മെന്റ്എൻവയോൺമെന്റ്''' അല്ലെങ്കില്‍അല്ലെങ്കിൽ '''കെ.ഡി.ഇ.''' എന്നത് [[സ്വതന്ത്ര സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ]] കുടുംബത്തില്‍കുടുംബത്തിൽ ഉള്‍പ്പെടുന്നഉൾപ്പെടുന്ന കാര്യക്ഷമതയുള്ളതും ലളിതവുമായ ഒരു [[പണിയിടസംവിധാനം]] (Desktop Environment) ആണു്.
 
ദൈനംദിന ജീവിതത്തിലാവശ്യമായ അടിസ്ഥാന പണിയിട സങ്കേതങ്ങള്‍സങ്കേതങ്ങൾ ലഭ്യമാക്കുക, സ്വതന്ത്ര നിലനില്‍പ്പുള്ളനിലനിൽപ്പുള്ള അപ്ലിക്കേഷനുകള്‍അപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കുവാന്‍വികസിപ്പിച്ചെടുക്കുവാൻ ആവശ്യമായ ഉപകരണങ്ങളും സഹായകക്കുറിപ്പുകളും രചയിതാക്കള്‍ക്ക്രചയിതാക്കൾക്ക് ലഭ്യമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷയങ്ങള്‍ലക്ഷയങ്ങൾ. ഈ രീതിയില്‍രീതിയിൽ കെഡിഇ സാങ്കേതികവിദ്യയില്‍സാങ്കേതികവിദ്യയിൽ അടിസ്ഥിതമായ സ്വതന്ത്ര നിലനില്പ്പുള്ള പല അപ്ലിക്കേഷനുകള്‍ക്കുംഅപ്ലിക്കേഷനുകൾക്കും മറ്റ് ചെറിയ പദ്ധതികള്‍ക്കുംപദ്ധതികൾക്കും ഒരു കുട പദ്ധതിയായി (umbrella project) കെഡിഇ പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. [[കെഓഫീസ്]], [[കെഡെവലപ്]], [[അമറോക്ക്]], [[കെ3ബി]] തുടങ്ങിയവയില്‍തുടങ്ങിയവയിൽ ചിലതാണ്. [[ക്യൂറ്റി]] ടൂളിക്കിറ്റില്‍ടൂളിക്കിറ്റിൽ അടിസ്ഥാനപ്പെട്ടാണ് കെഡിഇ പ്രവര്‍ത്തിക്കുന്നത്പ്രവർത്തിക്കുന്നത്. ഈ ടൂള്‍കിറ്റിന്റെടൂൾകിറ്റിന്റെ അനുമതി നിയമങ്ങള്‍നിയമങ്ങൾ കെഡിഇ സോഫ്റ്റ്വെയറിനെ സ്വതന്ത്ര ഓപ്പറേറ്റിഒങ് സിസ്റ്റങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍എന്നാൽ ക്യൂറ്റി 4 പുറത്തിറങ്ങിയതോടെ ഈ നിയന്ത്രണങ്ങള്‍നിയന്ത്രണങ്ങൾ മാറി. ഇത് ക്യൂറ്റി 4-ല്‍ നിര്‍മിച്ചനിർമിച്ച കെഡിഇ സോഫ്റ്റ്വെയറുകള്‍സോഫ്റ്റ്വെയറുകൾ [[വിന്‍ഡോസ്വിൻഡോസ്]], [[മാക് ഒഎസ് എക്സ്]] എന്നിവയില്‍എന്നിവയിൽ വിതരണം ചെയ്യാന്‍ചെയ്യാൻ അനുവദിക്കുന്നു.
 
നോക്കിയ ട്രോള്‍ടെക്കിന്റെട്രോൾടെക്കിന്റെ ക്യൂട്ടി ടൂള്‍കിറ്റ്ടൂൾകിറ്റ് ഉപയോഗിച്ചു് നിര്‍മ്മിച്ചിരിക്കുന്നനിർമ്മിച്ചിരിക്കുന്ന കെ.ഡി.ഇ ഗ്നു/ലിനക്സ് പ്രവര്‍ത്തകസംവിധാനങ്ങള്‍ക്കുപ്രവർത്തകസംവിധാനങ്ങൾക്കു പുറമേ വിന്‍ഡോസ്വിൻഡോസ്, മാക് തുടങ്ങിയയിലും പ്രവര്‍ത്തിക്കുംപ്രവർത്തിക്കും.
 
== കെ.ഡി.ഇ മലയാളം ==
കെ.ഡി.ഇ പണിയിടസംവിധാനം മലയാളത്തിലും ലഭ്യമാണു്. കെ.ഡി.ഇയുടെ 4.1 പതിപ്പു് മുതല്‍മുതൽ മലയാളം ഔദ്യോഗികമായി പിന്തുണയ്ക്കപ്പെടുന്നു. ഫയല്‍ഫയൽ മാനേജര്‍മാനേജർ, മള്‍ട്ടിമീഡിയമൾട്ടിമീഡിയ പ്രയോഗങ്ങള്‍പ്രയോഗങ്ങൾ, കളികള്‍കളികൾ, ഇന്റര്‍നെറ്റ്ഇന്റർനെറ്റ് പ്രയോഗങ്ങള്‍പ്രയോഗങ്ങൾ തുടങ്ങി മിക്ക സോഫ്റ്റ്‌‌വെയറുകലും പൂര്‍ണ്ണമായുംപൂർണ്ണമായും മലയാളത്തില്‍മലയാളത്തിൽ തന്നെ ഉപയോഗിക്കാനാവും. കെ.ഡി.ഇ മലയാളത്തില്‍മലയാളത്തിൽ ലഭ്യമാക്കുന്നതു് [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്]] എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ കൂട്ടായ്മയാണു്.
 
<gallery>
Image:Kmenu.png| കെ.ഡി.ഇ മലയാളം മെനു
Image:Kde4.1-dolphin-with-tabs.png | കെ.ഡി.ഇ മലയാളം ഡോള്‍ഫിന്‍ഡോൾഫിൻ ഫയല്‍ഫയൽ മാനേജര്‍മാനേജർ
</gallery>
 
== കൂടുതൽ വിവരങ്ങൾ ==
== കൂടുതല്‍ വിവരങ്ങള്‍ ==
* [http://www.kde.org/announcements/4.0/index-ml.php കെ.ഡി.ഇ 4.0 പ്രസാധനക്കുറിപ്പു്] : ചരിത്രത്തിലാദ്യമായി ഒരു സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ പ്രസാധനക്കുറിപ്പു് മലയാളത്തിലിറങ്ങിയെന്ന പ്രാധാന്യം ഇതിനുണ്ടു്.
* [http://www.kde.org/announcements/4.1/index-ml.php കെ.ഡി.ഇ 4.1 പ്രസാധനക്കുറിപ്പു്]
* [https://savannah.nongnu.org/task/?6729 സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ കെ.ഡി.ഇ ഉപസംരംഭം]
* [http://i18n.kde.org/team-infos.php?teamcode=ml കെ.ഡി.ഇ മലയാളം ടീം]
* [http://picasaweb.google.com/pravi.a/41 കെ.ഡി.ഇ മലയാളം തിരച്ചിത്രങ്ങള്‍തിരച്ചിത്രങ്ങൾ]
== അവലംബം ==
 
വരി 44:
 
[[വിഭാഗം:കെ.ഡി.ഇ]]
[[വിഭാഗം:സ്വതന്ത്ര പണിയിടങ്ങള്‍പണിയിടങ്ങൾ]]
[[വിഭാഗം:പണിയിടങ്ങള്‍പണിയിടങ്ങൾ]]
[[വിഭാഗം:സി++-ല്‍ പ്രോഗ്രാം ചെയ്യപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ]]
 
[[വർഗ്ഗം:ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്]]
[[വര്‍ഗ്ഗം:ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്]]
 
[[af:KDE]]
"https://ml.wikipedia.org/wiki/കെ.ഡി.ഇ." എന്ന താളിൽനിന്ന് ശേഖരിച്ചത്