"നർമദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: നര്‍മദാ നദി >>> നർമദാ നദി: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Narmada River}}
 
<!-- താഴെ കാണുന്ന ചില വരികള്‍വരികൾ Infobox table template ഇന്റെ യാണ്. -->
{{Infobox riverindia
| river_name = നര്‍മദനർമദ നദി
| image_name =
| caption =
| origin = [[മെയ്കല]], [[മദ്ധ്യപ്രദേശ്]]
| mouth = [[അറബിക്കടല്‍അറബിക്കടൽ]]
| basin_countries = [[മധ്യപ്രദേശ്]], [[ഗുജറാത്ത്]], [[മഹാരാഷ്ട്ര‍]]
| length = 1289 കി.മീ. (801 മൈല്‍മൈൽ)
| elevation =
| mouth_elevation =
വരി 16:
}}
 
[[ചിത്രം:Narmada.jpg|thumb|220px|ഇന്ത്യയിലെ ജബല്പൂരിനു അടുത്ത് നര്‍മ്മദനർമ്മദ നദി വെണ്ണക്കല്ലുകള്‍ക്ക്വെണ്ണക്കല്ലുകൾക്ക് ഇടയ്ക്കുകൂടി ഒഴുകുന്നു]]
[[ചിത്രം:Vindhya.jpg|thumb|240px|right|വിന്ധ്യ പര്‍വ്വതങ്ങള്‍പർവ്വതങ്ങൾ]]
 
<!-- Infobox template table അവസാനിച്ചു -->
മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് '''നര്‍മദനർമദ'''. [[വിന്ധ്യ-സത്പുര]] മലനിരകള്‍ക്കിടയിലായിമലനിരകൾക്കിടയിലായി [[മദ്ധ്യപ്രദേശ്]], [[ഗുജറാത്ത്]], [[മഹാരാഷ്ട്ര]] എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. മദ്ധ്യപ്രദേശിലെ [[മെയ്കല]] മലയില്‍മലയിൽ ഉദ്ഭവിക്കുന്ന നര്‍മദക്ക്നർമദക്ക് 1289 കിലോമീറ്റര്‍കിലോമീറ്റർ നീളമുണ്ട്.ശകതമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഗുജറാത്തിലെ ഭാറുച്ചില്‍ഭാറുച്ചിൽ വച്ച് നര്‍മദനർമദ [[അറബിക്കടല്‍അറബിക്കടൽ|അറബിക്കടലില്‍അറബിക്കടലിൽ]] പതിക്കുന്നു. ചരിത്രാതീത കാലത്ത് ദിനോസറുകളുടെ വിഹാരകേന്ദ്രമായിരുന്നു നര്‍മ്മദയുടെനർമ്മദയുടെ താഴ്വരകള്‍താഴ്വരകൾ. രാജാസോറസ് നര്‍മ്മദെന്‍സിസ്നർമ്മദെൻസിസ് എന്ന ദിനോസറുകള്‍ദിനോസറുകൾ ഇവിടെ ജീവിച്ചിരുന്നു.
 
== പോഷക നദികള്‍നദികൾ ==
 
* [[ബുഡ്നർ]]
* [[ബുഡ്നര്‍]]
* [[ബൻജർ]]
* [[ബന്‍ജര്‍]]
 
== മതപ്രാധാന്യം ==
 
ഹിന്ദുപുരാണങ്ങളില്‍ഹിന്ദുപുരാണങ്ങളിൽ നര്‍മദനർമദ പുണ്യനദിയാണെന്നു പറയുന്നു. ഉദ്ഭവസ്ഥാനത്തിനടുത്തുള്ള [[ഓംകാരേശ്വര്‍ഓംകാരേശ്വർ]] പ്രസിദ്ധമായ [[തീര്‍ഥാടനകേന്ദ്രംതീർഥാടനകേന്ദ്രം|തീര്‍ഥാടനകേന്ദ്രമാണ്തീർഥാടനകേന്ദ്രമാണ്]]. പുണ്യനദിയായ ഗംഗപോലും വര്‍ഷത്തിലൊരിക്കല്‍വർഷത്തിലൊരിക്കൽ നര്‍മദയില്‍നർമദയിൽ കുളിച്ച് ശുദ്ധിവരുത്താറുണ്ടെന്നാണ് ഐതിഹ്യം. നര്‍മദയെനർമദയെ കണ്ടാല്‍തന്നെകണ്ടാൽതന്നെ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഉദ്ഭവസ്ഥാനമായ [[അമരകണ്ഡ്|അമരകണ്ഡില്‍അമരകണ്ഡിൽ]] വച്ച് മരിക്കുന്നവര്‍ക്ക്മരിക്കുന്നവർക്ക് മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. [[മദ്ധ്യപ്രദേശ്]] (1,077 കി.മീ), [[മഹാരാഷ്ട്ര]] (74 കി.മീ - മദ്ധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിരില്‍അതിരിൽ 35 കി.മീ, മദ്ധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും അതിരില്‍അതിരിൽ 39 കി.മീ), ഗുജറാത്ത് (161 കി.മീ) എന്നീ സംസ്ഥാനങ്ങളിലൂടെ നര്‍മ്മദനർമ്മദ ഒഴുകുന്നു.<ref>http://nca.gov.in/nb_geogr.htm</ref>.
[[ചിത്രം:Satpura1.jpg|thumb|200px|right|സത്പുര മലകളുടെ ചിത്രം]]
 
== ധാതുക്കൾ ==
== ധാതുക്കള്‍ ==
 
നര്‍മദയുടെനർമദയുടെ തീരങ്ങളില്‍തീരങ്ങളിൽ [[ഇരുമ്പ്]], [[മാംഗനീസ്]], [[ചുണ്ണാമ്പ്]] എന്നിവയുടെ നിക്ഷേപങ്ങള്‍നിക്ഷേപങ്ങൾ കാണപ്പെടുന്നു.
 
== നര്‍മദാനർമദാ വാട്ടര്‍വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണല്‍ട്രിബ്യൂണൽ ==
 
[[മദ്ധ്യപ്രദേശ്]], [[ഗുജറാത്ത്]], [[മഹാരാഷ്ട്ര]] എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷികകാർഷിക മേഖലയ്ക്ക് വളരെ വിലപ്പെട്ടതാണ് നര്‍മദയിലെനർമദയിലെ ജലം. നദീജലം പ്ങ്കുവയ്ക്കുന്നതില്‍പ്ങ്കുവയ്ക്കുന്നതിൽസംസ്ഥാനങ്ങള്‍സംസ്ഥാനങ്ങൾ തമ്മിലുള്ള തര്‍ക്കങ്ങള്‍തർക്കങ്ങൾ പരിഹരിക്കാന്‍പരിഹരിക്കാൻ രൂപവത്കരിക്കപ്പെട്ടതാണ് നര്‍മദാനർമദാ വാട്ടര്‍വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണല്‍ട്രിബ്യൂണൽ.
 
== സര്‍ദാര്‍സർദാർ സരോവര്‍സരോവർ അണക്കെട്ട് വിവാദം ==
 
നര്‍മദാനർമദാ വാട്ടര്‍വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിര്‍ദ്ദെശപ്രകാരംനിർദ്ദെശപ്രകാരം 1979-ല്‍ രൂപംകൊണ്ടതാണ് നര്‍മദാവാലിനർമദാവാലി വികസന പദ്ധതി. അതിന്റെ ഭാഗമായി നിര്‍മിക്കുന്നനിർമിക്കുന്ന വന്‍വൻ അണക്കെട്ടുകളിലൊന്നാണ് ഏറെ വിവാദങ്ങളിണ്ടാക്കിയ സര്‍ദാര്‍സർദാർ സരോവര്‍സരോവർ. ഗുജറാത്തില്‍ഗുജറാത്തിൽ 20 ലക്ഷം ഹെക്റ്റര്‍ഹെക്റ്റർ പ്രദേശത്തും രാജസ്ഥാനില്‍രാജസ്ഥാനിൽ 75000 ഹെക്റ്റര്‍ഹെക്റ്റർ പ്രദേശത്തും കൃഷിക്കായി ജലമെത്തിക്കാന്‍ജലമെത്തിക്കാൻ കഴിയുമെന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. ആ പ്രദേശത്തിന്റെ വൈദ്യുതീകരണത്തിനും ഇത് സഹായകമാകുമെന്നും 50 ലക്ഷം ജനങ്ങള്‍ക്ക്ജനങ്ങൾക്ക് ഇതിന്റെ പ്രയോജനങ്ങള്‍പ്രയോജനങ്ങൾ ലഭിക്കുമെന്നും കണ്‍ക്കുകൂട്ടുന്നുകൺക്കുകൂട്ടുന്നു.
എന്നാല്‍എന്നാൽ പരിസ്ഥിതി പ്രവര്‍ത്തകര്‍പ്രവർത്തകർ ഇതിനെതിരായി രംഗത്ത് വന്നു. ''നര്‍മദനർമദ ബച്ചാവോ ആന്ദോളന്‍ആന്ദോളൻ'' എന്ന് അറിയപ്പെടുന്ന സമരപരിപാടിക്ക് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായപ്രവർത്തകയായ [[മേധ പാട്കര്‍പാട്കർ|മേധ പാട്കറാണ്]] നേതൃത്വം നല്‍കുന്നത്നൽകുന്നത്.
 
==അവലംബം==
വരി 49:
<references/>
 
{{ഭാരത നദികള്‍നദികൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ നദികള്‍നദികൾ]]
 
[[bn:নর্মদা নদী]]
"https://ml.wikipedia.org/wiki/നർമദ" എന്ന താളിൽനിന്ന് ശേഖരിച്ചത്