"ന്യൂ ജെനറൽ കാറ്റലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ന്യൂ ജെനറല്‍ കാറ്റലോഗ് >>> ന്യൂ ജെനറൽ കാറ്റലോഗ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|NGC catalog}}
{{ആധികാരികത}}
ഏതാണ്ട് 8000-ത്തോളം സൗരയൂഥയേതര-നക്ഷത്രേതര [[ഖഗോളം|ഖഗോളവസ്തുക്കളെ]] ശാസ്ത്രീയ വര്‍ഗ്ഗീകരിച്ചവർഗ്ഗീകരിച്ച ഒരു ജ്യോതിശാസ്ത്രകാറ്റലോഗ് ആണു '''ന്യൂ ജെനറല്‍ജെനറൽ കാറ്റലോഗ്''' (ആംഗലേയം: New General Catalog). NGC catalog എന്നാണു ഈ കാറ്റലോഗ് പൊതുവില്‍പൊതുവിൽ അറിയപ്പെടുന്നത്.
 
1887 ല്‍ ആണ് ഇത് ആദ്യമായി പുറത്തുവന്നത്. അന്ന് ഉത്തരാര്‍ദ്ധഉത്തരാർദ്ധ ഗോളത്തില്‍ഗോളത്തിൽ നിന്ന് വീക്ഷിക്കാവുന്ന ഖഗോളവസ്തുക്കളെ മാത്രമേ ഇതില്‍ഇതിൽ ഉള്‍പ്പെടുത്തിയിരുന്നുള്ളൂഉൾപ്പെടുത്തിയിരുന്നുള്ളൂ. പിന്നീട് ദക്ഷിണാര്‍ദ്ധഗോളത്തില്‍ദക്ഷിണാർദ്ധഗോളത്തിൽ നിന്ന് വീക്ഷിക്കാവുന്ന ഖഗോളവസ്തുക്കളെ കൂടി ഉള്‍പ്പെടുത്തിഉൾപ്പെടുത്തി 1895ലും 1907ലും Index catalog (IC) എന്ന പേരില്‍പേരിൽ ഇതിന്റെ രണ്ട് സപ്ലിമെന്റുകളും പുറത്തുവന്നു.
 
NGC എന്ന മൂന്നക്ഷരങ്ങളും പിന്നീട് ഒരു സംഖ്യയും ഉപയോഗിച്ചാണ് ഈ കാറ്റലോഗില്‍കാറ്റലോഗിൽ ഖഗോളവസ്തുക്കളെ സൂചിപ്പിക്കുന്നത്. അപൂര്‍വ്വമായിഅപൂർവ്വമായി IC എന്നും ഉപയോഗിക്കാറുണ്ട്. NGC കാറ്റലോഗ് പ്രകാരം ആന്‍ഡ്രോമിഡആൻഡ്രോമിഡ ഗാലക്സിയുടെ പേര് ‍NGC 224 എന്നാണ്. ആകാശമാപ്പുകളില്‍ആകാശമാപ്പുകളിൽ ഗാലക്സികളെ സാധാരണ അതിന്റെ NGC സംഖ്യ ഉപയോഗിച്ചാണ് സൂചിപ്പിക്കുന്നത്. ചില ആകാശ മാപ്പുകളില്‍മാപ്പുകളിൽ ഈ കാറ്റലോഗുപ്രകാരമുള്ള ഖഗോളവസ്തുക്കളെ ‍NGC ചേര്‍ക്കാതെചേർക്കാതെ വെറും നാലക്ക സംഖ്യ കൊണ്ടും സൂചിപ്പിക്കാറുണ്ട്.
 
{{astronomy-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജ്യോതിശാസ്ത്ര കാറ്റലോഗുകള്‍കാറ്റലോഗുകൾ]]
 
[[ar:الفهرس العام الجديد]]
"https://ml.wikipedia.org/wiki/ന്യൂ_ജെനറൽ_കാറ്റലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്