"നോർഡിക് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: id:Negara-negara Nordik
(ചെ.) പുതിയ ചിൽ ...
വരി 2:
[[ചിത്രം:Location Nordic Council.svg|thumb|400px|[[Political geography|Political map]] of the Nordic countries and associated territories.]]
 
നോര്‍ഡിക്നോർഡിക് മേഖല എന്നറിയപ്പെടുന്ന വടക്കന്‍വടക്കൻ യൂറോപ്പിലുള്ള രാജ്യങ്ങളും ചേര്‍ന്നുള്ളചേർന്നുള്ള പ്രദേശങ്ങളെയും പൊതുവായി നോര്‍ഡിക്നോർഡിക് രാജ്യങ്ങള്‍രാജ്യങ്ങൾ എന്ന് പറയുന്നു. [[ഡെന്മാര്‍ക്ക്ഡെന്മാർക്ക്]], [[ഫിന്‍ലാന്‍ഡ്ഫിൻലാൻഡ്]], [[ഐസ്‌ലാന്‍ഡ്ഐസ്‌ലാൻഡ്]], [[നോര്‍വെനോർവെ]], [[സ്വീഡന്‍സ്വീഡൻ]] എന്നീ രാജ്യങ്ങളും ഫറോ ദ്വീപുകള്‍ദ്വീപുകൾ, [[ഗ്രീന്‍ലാന്‍ഡ്ഗ്രീൻലാൻഡ്]], അലാന്‍ഡ്അലാൻഡ് ദ്വീപുകള്‍ദ്വീപുകൾ എന്നിവയും ഇതില്‍ഇതിൽ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. ചിലപ്പോള്‍ചിലപ്പോൾ സ്കാന്‍ഡിനേവിയസ്കാൻഡിനേവിയ എന്ന് ഇതിന്‌ തുല്യമായി ഉപയോഗിക്കാറുണ്ട്, എന്നിരുന്നാലും നോര്‍ഡിക്നോർഡിക് രാജ്യങ്ങളില്‍രാജ്യങ്ങളിൽ ഇവ രണ്ടും വ്യത്യസ്ത്ങ്ങളായാണ്‌ കരുതുന്നത്.
 
ഈ മേഖലയിലെ അഞ്ച് രാജ്യങ്ങളും മൂന്ന് സ്വയം ഭരണ പ്രദേശങ്ങളും ചരിത്രപരമായും സാമൂഹികമായും പൊതുവായ സവിശേഷതകള്‍സവിശേഷതകൾ ഉള്ളവയാണ്‌. രാഷ്ട്രീയമായി നോര്‍ഡിക്നോർഡിക് രാജ്യങ്ങള്‍രാജ്യങ്ങൾ വേറിട്ട് നില്‍ക്കുന്നതിനേക്കാളുപരിനിൽക്കുന്നതിനേക്കാളുപരി നോര്‍ഡിക്നോർഡിക് കൗണ്‍സിലില്‍കൗൺസിലിൽ അവ പരസ്പരം സഹകരിക്കുകയാണ്‌ ചെയ്യുന്നത്. ഭാഷാപരമായി ഈ മേഖല വിഭിന്നമാണ്‌, വിഭിന്നമായ മൂന്ന് ഭാഷാ വിഭാഗങ്ങള്‍വിഭാഗങ്ങൾ ഇവിടെയുണ്ട്, ഉത്തര ജര്‍മ്മന്‍ജർമ്മൻ വിഭാഗത്തിലുള്ള ഇന്‍ഡോഇൻഡോ-യൂറോപ്പ്യന്‍യൂറോപ്പ്യൻ ഭാഷകള്‍ഭാഷകൾ ബാള്‍ടിക്ബാൾടിക്-ഫിനിക് സാമി ശാഖയിലുള്ള ഉറാളിക് ഭാഷകള്‍ഭാഷകൾ കൂടെ ഗ്രീന്‍ലാന്‍ഡില്‍ഗ്രീൻലാൻഡിൽ ഉപയോഗിക്കപ്പെടുന്ന എസ്കിമോ-അല്യൂത് ഭാഷയായ കലാലിസൂത്തും. നോര്‍ഡിക്നോർഡിക് രാജ്യങ്ങളിലെ ആകെ ജനസംഖ്യ ഏകദേസം 25 ദശലക്ഷം വരും, ഭൂവിസ്ത്രിതി 3.5 ദശലക്ഷം ച.കി. മീറ്ററുമാണ്‌ (വിസ്ത്രിതിയുടെ 60% വും ഗ്രീന്‍ലാന്‍ഡ്ഗ്രീൻലാൻഡ് ഉള്‍ക്കൊള്ളുന്നുഉൾക്കൊള്ളുന്നു).
 
അടുത്തകാലത്തായി എസ്റ്റോണിയ സ്വയം ഒരു നോര്‍ഡിക്നോർഡിക് രാജ്യമായി കണക്കാകുന്നുണ്ട്, ഈ രാജ്യം പ്രധാനമായും ബാള്‍ടിക്ബാൾടിക് സ്റ്റേറ്റായാണ്‌ വ്യാപകാമായി കരുതപ്പെടുന്നത് എങ്കിലും ഭാഷപരമായും പ്രാചീനമായും സാമൂഹികമായും ഈ രാജ്യം ഫിന്‍ലാഡുമായിഫിൻലാഡുമായി ബന്ധപ്പെട്ടുള്ളതാണ്‌, നൂറ്റാണ്ടുകളോളം ഡച്ച് സ്വീഡിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഫിന്‍ലാന്‍ഡ്ഫിൻലാൻഡ്, സ്വീഡനുമായും ഡെന്മാര്‍ക്കുമായുംഡെന്മാർക്കുമായും സാമൂഹിക ബന്ധവും ഇതിനുണ്ട്, മാത്രവുമല്ല എസ്റ്റോണിയയുടെ ഭൂരിഭാഗം നിക്ഷേപങ്ങളും വ്യാപരങ്ങളും നോര്‍ഡിക്നോർഡിക് രാജ്യങ്ങളുമായാണ്‌.
{{Euro-geo-stub|Nordic countries}}
 
"https://ml.wikipedia.org/wiki/നോർഡിക്_രാജ്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്