"നോട്ട്ബുക്ക് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:2006-ൽ പുറത്തി
(ചെ.) പുതിയ ചിൽ ...
വരി 4:
| image_size =
| caption =
| director = [[റോഷന്‍റോഷൻ ആണ്ട്രൂസ്]]
| producer = [[പി.വി. ഗംഗാധരന്‍ഗംഗാധരൻ]] (ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്പ്രൊഡക്ഷൻസ്)
| writer = ബോബി, സഞ്ജയ്
| narrator =
| starring = ''[[റോമ]]'',[[പാര്‍വ്വതിപാർവ്വതി മേനോന്‍മേനോൻ]], ''മറിയ'',''സ്കന്തന്‍സ്കന്തൻ''
| music = [[മെജോ ജോസഫ്]]
| cinematography =
| editing = രഞ്ജന്‍രഞ്ജൻ അബ്രഹാം
| distributor = കല്പക ഫിലിംസ്
| released = {{flagicon|India}} [[ഡിസംബര്‍ഡിസംബർ 15]], [[2006]]
| runtime = 150 min.
| country = [[ഇന്ത്യ]]
വരി 26:
}}
 
[[റോഷന്‍റോഷൻ ആന്‍ഡ്രൂസ്ആൻഡ്രൂസ്]] സം‌വിധാനം ചെയ്ത് 2006-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''നോട്ട്ബുക്ക്'''. ഊട്ടിയിലുള്ള ഒരു ബോര്‍ഡിങ്ങ്ബോർഡിങ്ങ് സ്കൂളില്‍സ്കൂളിൽ പഠിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥികളുടെവിദ്യാർത്ഥികളുടെ കഥയാണ് നോട്ട്ബുക്ക്. <ref name="snapshots">{{cite web | url = http://www.hindu.com/fr/2006/09/15/stories/2006091500070200.htm | work = The Hindu | title = Snapshots of school life | date = 2006-09-15 | accessdate = 2007-12-17}}</ref> വിവാഹത്തിനുമുന്‍പ്വിവാഹത്തിനുമുൻപ് അമ്മയാകുന്ന ഒരു വിദ്യാര്‍ത്ഥിയെവിദ്യാർത്ഥിയെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ. വളരെ പുതുമയുള്ള ഒരു ചലച്ചിത്ര ഇതിവൃത്തമായിരുന്നുവെങ്കിലും ഒരു ശരാശരി വിജയം മാത്രമേ ഈ സിനിമയ്ക്ക് ലഭിച്ചുള്ളൂ.
 
== അഭിനേതാക്കൾ==
== അഭിനേതാക്കള്‍==
[[Image:notebook_cast.jpg|right|thumb|(ഇടത് നിന്ന്) പാര്‍വ്വതിപാർവ്വതി മേനോന്‍മേനോൻ, സൂരജ്, റോമ, മറിയ (താഴെ).]]
* '''മറിയ''' - ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അധികം സംസാരിക്കാത്ത ഒരു പ്രകൃതം. തന്റെ കൂട്ടുകാരികളായ സൈറയും പൂജയും വഴക്ക് കൂടുമ്പോഴൊക്കെ അവരുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.
* '''[[റോമ അസ്രാണി]]''' - '''സൈറ എലിസബത്ത്''' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അസ്വാരസ്യങ്ങളുള്ള മാതാപിതാക്കളുടെ പുത്രി. ധൈര്യവും തന്റേടവും ഉള്ള ഒരു കഥാപാത്രം.
* '''[[പാര്‍വ്വതിപാർവ്വതി മേനോന്‍മേനോൻ]]''' - കഥാപാത്രത്തിന്റെ പേര് '''പൂജ കൃഷ്ണ'''. മൂന്ന് സുഹൃത്തുക്കളില്‍സുഹൃത്തുക്കളിൽ ബുദ്ധിശാലി. ഇരുത്തം വന്ന പ്രകൃതം. ഒരു നിര്‍ണ്ണായകനിർണ്ണായക ഘട്ടത്തില്‍ഘട്ടത്തിൽ തന്റെ സുഹൃത്തുക്കളെ തള്ളിപ്പറയുകയും ചെയ്യുന്നുണ്ട് ഈ കഥാപാത്രം.
* '''സ്കന്തന്‍സ്കന്തൻ''' - ശ്രീദേവിയുടെ കാമുകനായ '''സൂരജ് മേനോന്‍മേനോൻ''' എന്ന കഥാപാത്രം
* '''[[സുരേഷ് ഗോപി]]''' - സൈറയുടെ അച്ഛനായ '''ബ്രിഗേഡിയര്‍ബ്രിഗേഡിയർ അലക്സാണ്ടര്‍അലക്സാണ്ടർ'''.
* '''[[ഐശ്വര്യ]]''' - സൈറയുടെ മാതാവ്. '''എലിസബത്ത്''' എന്നാണ് കഥാപാത്രത്തിന്റെ പേര്.
* '''സീത''' - പൂജയുടെ അമ്മ
* '''പ്രേം പ്രകാശ്''' - ശ്രീദേവിയുടെ അച്ഛന്‍അച്ഛൻ കഥാപാത്രം. പേര് '''സ്വാമിനാഥന്‍സ്വാമിനാഥൻ'''.
* '''[[സുകന്യ]]''' - ശ്രീദേവിയുടെ അമ്മ.
* '''[[രവീന്ദ്രന്‍രവീന്ദ്രൻ (അഭിനേതാവ്)|രവീന്ദ്രന്‍രവീന്ദ്രൻ]]''' - ഒരു ഡോക്റ്ററുടെ കഥാപാത്രം
* '''[[മെജോ ജോസഫ്]]''' - '''ഫെറോസ്''' എന്ന വിദ്യാര്‍ത്ഥിയായിവിദ്യാർത്ഥിയായി വേഷമിട്ടിരിക്കുന്നു.
 
== പാട്ടുകൾ ==
== പാട്ടുകള്‍ ==
 
സംഗീതം: [[മെജോ ജോസഫ്]]
 
* ''ആസ് വി ആള്‍ആൾ നോ'' - ഡോനന്‍ഡോനൻ, രമ്യ, സ്വപ്ന, വിനൈത
* ''ചങ്ങാതിക്കൂട്ടം'' - [[അഫ്സല്‍അഫ്സൽ]], [[വിധു പ്രതാപ്]], [[റിമി ടോമി]], [[സയനോര]]
* ''ഇനിയും'' - [[യേശുദാസ്]], [[മഞ്ജരി]]
* ''ഹൃദയവും'' - [[വിനീത് ശ്രീനിവാസന്‍ശ്രീനിവാസൻ]], [[ജ്യോത്സ്ന]]
 
== അവലംബം ==
<references />
 
== പുറമേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ==
* {{imdb title|id=0924260}}
 
{{റോഷൻ ആൻഡ്രൂസ്}}
{{റോഷന്‍ ആന്‍ഡ്രൂസ്}}
 
 
[[en:Notebook (film)]]
 
[[വര്‍ഗ്ഗംവർഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/നോട്ട്ബുക്ക്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്