"നേർ‌രേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

198 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: el:Γραμμή)
(ചെ.) (പുതിയ ചിൽ ...)
[[ചിത്രം:Lineline.jpg|300px|thumb|ഒരു രേഖയുടെ പ്രതിനിധാനം]]
[[ചിത്രം:Linear functions2.PNG|300px|thumb|മൂന്ന്‍മൂന്ൻ വരകള്‍വരകൾ — ചുവപ്പും നീലയും വരകള്‍ക്ക്വരകൾക്ക് ഒരേ ചരിവാണ് ഉള്ളത്, ചുവപ്പും പച്ചയും വരകള്‍ക്ക്വരകൾക്ക് ഒരേ വൈ-ഛേദമാണ് ഉള്ളത്.]]
 
വീതിയില്ലാത്തതും അനന്തമായി നീളവും ഉള്ള, അനന്തമായ എണ്ണം [[ബിന്ദു|ബിന്ദുക്കള്‍ബിന്ദുക്കൾ]] അടങ്ങുന്ന, പൂര്‍ണ്ണമായുംപൂർണ്ണമായും നിവര്‍ന്നനിവർന്ന ഒരു വളവ് (കര്‍‌വ്കർ‌വ്) ആണ് നേര്‍‌രേഖനേർ‌രേഖ. (വളവ് (കര്‍‌വ്കർ‌വ്) എന്ന പദം ഗണിതശാസ്ത്രത്തില്‍ഗണിതശാസ്ത്രത്തിൽ നിവര്‍ന്നനിവർന്ന വളവുകളെയും ഉള്‍ക്കൊള്ളുന്നുഉൾക്കൊള്ളുന്നു). [[യൂക്ലീഡിയന്‍യൂക്ലീഡിയൻ ജ്യാമിതി|യൂക്ലീഡിയന്‍യൂക്ലീഡിയൻ ജാമിതിപ്രകാരം‍]] ഏതെങ്കിലും രണ്ട് ജ്യാമിതീയബിന്ദുക്കളില്‍ജ്യാമിതീയബിന്ദുക്കളിൽ കൂടി ഒരൊറ്റ നേര്‍‌രേഖനേർ‌രേഖ മാത്രമേ കടന്നുപോവുകയുള്ളൂ. ഈ രണ്ട് ബിന്ദുക്കള്‍ക്ക്ബിന്ദുക്കൾക്ക് ഇടയിലുള്ള ഏറ്റവും നീളംകുറഞ്ഞ [[ബന്ധം|ബന്ധമാണ്]] നേര്‍‌രേഖനേർ‌രേഖ{{തെളിവ്}}.
 
ഒരു [[തലം|തലത്തിലെ]] രണ്ട് വ്യത്യസ്തരേഖകള്‍വ്യത്യസ്തരേഖകൾ ഒന്നുകില്‍ഒന്നുകിൽ [[സമാന്തരം (ജ്യാമിതി)|സമാന്തരം]] ആവാം - അതായത് അവ ഒരിക്കലും കൂട്ടിമുട്ടുന്നില്ല. അല്ലെങ്കില്‍അല്ലെങ്കിൽ ഇവ ഒരൊറ്റ ബിന്ദുവില്‍ബിന്ദുവിൽ മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ. മൂന്നോ അതില്‍അതിൽ അധികമോ മാനങ്ങളില്‍മാനങ്ങളിൽ, വരകള്‍വരകൾ സ്ക്യൂ വരകള്‍വരകൾ ആവാം - ഇവ കൂട്ടിമുട്ടുന്നില്ല, ഇവ ഒരു പ്രതലത്തെ നിര്‍‌വ്വചിക്കുന്നുമില്ലനിർ‌വ്വചിക്കുന്നുമില്ല ഇല്ല. രണ്ട് [[പ്രതലം (ഗണിതശാസ്ത്രം)|പ്രതലങ്ങള്‍പ്രതലങ്ങൾ]] (പരസ്പരം ഛേദിച്ചാല്‍ഛേദിച്ചാൽ) ഒരു രേഖയിലൂടെ മാത്രമേ പരസ്പരം മുറിച്ചു കടക്കുന്നുള്ളൂ. ഒരു രേഖയില്‍രേഖയിൽ മൂന്നോ അതിലധികമോ ബിന്ദുക്കളെ ''കൊലിനിയര്‍കൊലിനിയർ'' (colinear) എന്ന് പറയുന്നു.
 
[[വിഭാഗം:ജ്യാമിതി]]
 
{{ജ്യാമിതി-അപൂര്‍ണ്ണംഅപൂർണ്ണം|Line (geometry)}}
 
[[als:Gerade]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/671588" എന്ന താളിൽനിന്ന് ശേഖരിച്ചത്