"നേർധാരാ വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/നേർധാരാ വൈദ്യുതി >>> നേർധാരാ വൈദ്യുതി
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Direct current}}
[[ചിത്രം:Current_rectification_diagram.png|thumb|300px|right|<center>നേര്‍ധാരനേർധാര വിവിധ സ്രോതസ്സുകളില്‍സ്രോതസ്സുകളിൽ നിന്നും</center>]]
 
'''നേര്‍ധാരാനേർധാരാ വൈദ്യുതി''' (Direct Current (DC) (ചുരുക്കം: ഡി.സി.)), [[വൈദ്യുത പൊട്ടന്‍ഷ്യല്‍പൊട്ടൻഷ്യൽ]] കുറവുള്ള ഇടത്തു നിന്ന് കൂടിയ ഇടത്തേക്ക് ഒരേ ദിശയിലുള്ള [[ഇലക്ട്രോണ്‍ഇലക്ട്രോൺ|ഇലക്ട്രോണുകളുടെ]] തുടര്‍ച്ചയായതുടർച്ചയായ പ്രവാഹം.ലോഹങ്ങളിലും മറ്റും ഇലക്ട്രോണുകളാണ് വൈദ്യുതചാര്‍ജ്വൈദ്യുതചാർജ് വഹിക്കുന്നത്‍, എന്നാല്‍എന്നാൽ ലായനികളില്‍ലായനികളിൽ (ആംഗലേയം: electrolyte) വൈദ്യുത ചാര്‍ജ്ചാർജ് വഹിക്കുന്നത് ഇലക്ട്രോണുകളല്ല മറിച്ച് [[അയോണ്‍അയോൺ|അയോണുകളാണ്.]] ഇത്തരം സന്ദര്‍ഭങ്ങളില്‍സന്ദർഭങ്ങളിൽ ഒരേദിശയിലുള്ള കണങ്ങളുടെ തുടര്‍ച്ചയായതുടർച്ചയായ സഞ്ചാരത്തെ നേര്‍ധാരനേർധാര എന്നു വിളിക്കാം.
== ചരിത്രം ==
നേര്‍ധാരയെനേർധാരയെ മുന്‍‌കാലങ്ങളില്‍മുൻ‌കാലങ്ങളിൽ [[ഗാല്‍‌വനിക്ഗാൽ‌വനിക് ധാര]] (ആംഗലേയം: Galvenic Current) എന്നും വിളിച്ചിരുന്നു.
വ്യവസായികമായ വിദ്യുച്ഛക്തി വിതരണത്തിന് നേര്‍ധാ‍രയായിരുന്നുനേർധാ‍രയായിരുന്നു ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. [[പത്തൊമ്പതാം നൂറ്റാണ്ട്|പത്തൊമ്പതാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ]] [[തോമസ് ആല്‍‌വാആൽ‌വാ എഡിസണ്‍എഡിസൺ]] ആയിരുന്നു ഈ രീതി ആദ്യമായി വികസിപ്പിച്ചത്. എന്നാല്‍എന്നാൽ [[വോള്‍ട്ടതവോൾട്ടത|വോള്‍ട്ടതക്ക്വോൾട്ടതക്ക്]] വ്യത്യാസം വരുത്തുന്നതിലും (ആംഗലേയം: transformation) പ്രേഷണത്തിലും (ആംഗലേയം: transmission) ഉള്ള മേന്മയും ലാളിത്യവും [[പ്രത്യാവര്‍ത്തിധാ‍രപ്രത്യാവർത്തിധാ‍ര|പ്രത്യാവര്‍ത്തിധാ‍രയുടെപ്രത്യാവർത്തിധാ‍രയുടെ]] ഉപയോഗം വര്‍ദ്ധിപ്പിച്ചുവർദ്ധിപ്പിച്ചു. ഇക്കാരണം കൊണ്ടു തന്നെ എല്ലാത്തരം വൈദ്യുതവിതരണത്തിനും പ്രത്യാവര്‍ത്തിധാരയാണ്പ്രത്യാവർത്തിധാരയാണ് ഇപ്പോള്‍ഇപ്പോൾ ഉപയോഗിക്കുന്നത്.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
[[File:Direct current symbol.svg|left|200px|thumb|<center>നേര്‍ധാരയില്‍നേർധാരയിൽ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന ഉപകരണങ്ങളില്‍ഉപകരണങ്ങളിൽ അതു സൂചിപ്പിക്കുന്നതിനുള്ള ചിഹ്നം</center>]]
 
നേര്‍ധാരനേർധാര ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ഉപകരണങ്ങൾ ലഭ്യമായ പ്രത്യാവര്‍ത്തിധാരയെപ്രത്യാവർത്തിധാരയെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ വോള്‍ട്ടതയിലാണ്വോൾട്ടതയിലാണ് പ്രവര്‍ത്തിക്കുന്നത്പ്രവർത്തിക്കുന്നത്. ഉപകരണങ്ങളിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന്റെ ദിശയും വളരെ പ്രധാനമാണ്. അതിനാല്‍അതിനാൽ പ്രത്യേകതരം [[വൈദ്യുത സോക്കറ്റ്|സോക്കറ്റുകളും]] [[വൈദ്യുത സ്വിച്ച്|സ്വിച്ചുകളും]] മറ്റും ഇവ ഉപയോഗപ്പെടുത്തുന്നു. കുറഞ്ഞ വോള്‍ട്ടതയില്‍വോൾട്ടതയിൽ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന മിക്കവാറും ഉപകരണങ്ങളും നേര്‍ധാരയാണ്നേർധാരയാണ് ഉപയോഗപ്പെടുത്തുന്നത്. [[ഡ്രൈസെല്‍ഡ്രൈസെൽ]], [[സൌരോര്‍ജ്ജസൌരോർജ്ജ സെല്‍സെൽ|സൌരോര്‍ജ്ജസൌരോർജ്ജ സെല്ലുകള്‍സെല്ലുകൾ]] പോലുള്ള [[ബാറ്ററി|ബാറ്ററികളാണ്]] ഇത്തരം ഉപകരണങ്ങളിലെ നേര്‍ധാരാനേർധാരാ സ്രോതസ്സ്. വാഹനങ്ങളിലും വൈദ്യുതാവശ്യങ്ങള്‍ക്കുവൈദ്യുതാവശ്യങ്ങൾക്കു വേണ്ടി നേര്‍ധാരനേർധാര ഉപയോഗിക്കുന്നു. വാഹനങ്ങളിലെ [[ജനിത്രം]] അഥവാ ഡൈനമോ, [[പ്രത്യാവര്‍ത്തിധാരാപ്രത്യാവർത്തിധാരാ വൈദ്യുതി|പ്രത്യാവര്‍ത്തിധാരയാണ്പ്രത്യാവർത്തിധാരയാണ്]] ഉണ്ടാക്കുന്നതെങ്കിലും [[റെക്റ്റിഫയര്‍റെക്റ്റിഫയർ]] ഉപയോഗിച്ച് നേര്‍ധാരയാക്കിനേർധാരയാക്കി മാറ്റിയാണ് ഉപയോഗിക്കുന്നത്.
 
മിക്കവാറും ഇലക്ട്രോണിക് ഉപകരണങ്ങളും നേര്‍ധാരയില്‍നേർധാരയിൽ ആണ് പ്രവര്‍ത്തിക്കുന്നത്പ്രവർത്തിക്കുന്നത്. സാധാരണ ലഭ്യമാകുന്ന പ്രത്യാവര്‍ത്തിധാരയെപ്രത്യാവർത്തിധാരയെ നേര്‍ധാരയാക്കിനേർധാരയാക്കി മാറ്റാനായി, ഇത്തരം ഉപകരണങ്ങളുടെ കൂടെ ഒരു നേര്‍ധാരനേർധാര പവര്‍പവർ സപ്ലൈ കൂടെ ഉപയോഗിക്കുന്നു. [[ഇന്ധന സെല്‍സെൽ|ഇന്ധന സെല്ലില്‍സെല്ലിൽ]] (ഹൈഡ്രജനും ഓക്സിജനും ഉപയോഗപ്പെടുത്തി ഇതില്‍ഇതിൽ വൈദ്യുതി നിര്‍മ്മിക്കുന്നുനിർമ്മിക്കുന്നു. ഉപോല്‍പ്പന്നമായിഉപോൽപ്പന്നമായി ജലമാണ് ഇതില്‍ഇതിൽ ഉണ്ടാകുന്നത്) നിന്നും നേര്‍ധാരയാണ്നേർധാരയാണ് ലഭിക്കുന്നത്.
നേര്‍ധാരനേർധാര ഉപയോഗപ്പെടുത്തുന്ന മറ്റൊരു പ്രധാന മേഖലയാണ് വിദൂര വിനിമയം (ആംഗലേയം: telecommunication). കൂടിയ വോള്‍ട്ടതയിലുള്ളവോൾട്ടതയിലുള്ള നേര്‍ധാരനേർധാര ദീര്‍ഘദൂരദീർഘദൂര വിദ്യുച്ഛക്തി പ്രേഷണത്തിന് ഇപ്പോള്‍ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
 
{{electronics-stub}}
"https://ml.wikipedia.org/wiki/നേർധാരാ_വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്