"നൂൺഷ്യോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sr:Нунциј
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Nuncio}}
[[ചിത്രം:Procession of the Precious Blood of Jesus Christ-Bruges; Mgr Rauber 50.JPG|thumb|right|225px|[[ബെല്‍ജിയംബെൽജിയം|ബെല്‍ജിയത്തിന്റെയുംബെൽജിയത്തിന്റെയും]] [[ലക്സംബര്‍ഗ്ലക്സംബർഗ്|ലക്സംബര്‍ഗിന്റെയുംലക്സംബർഗിന്റെയും]] നുണ്‍ഷ്യോനുൺഷ്യോ ആയ കാള്‍കാൾ-ജോസഫ് റോബര്‍റോബർ മെത്രാപ്പോലീത്ത]]
[[വത്തിക്കാന്‍വത്തിക്കാൻ|വത്തിക്കാന്റെ]] നയതന്ത്രസ്ഥാനപതിക്ക് പറയുന്ന പേരാണ്‌ '''നുണ്‍ഷ്യോനുൺഷ്യോ'''. ഇത് "നയതന്ത്രപ്രതിനിധി" എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള ''Nuntius'' എന്ന [[ലത്തീന്‍ലത്തീൻ]] പദത്തില്‍നിന്നാണ്‌പദത്തിൽനിന്നാണ്‌ ഉദ്ഭവിച്ച ''Nuncio'' എന്ന പദത്തില്‍നിന്നാണ്‌പദത്തിൽനിന്നാണ്‌ ഉദ്ഭവിച്ചത്.
 
ഔദ്യോഗികമായി '''അപ്പസ്തോലിക് നുണ്‍ഷ്യോനുൺഷ്യോ''' എന്നറിയപ്പെടുന്ന '''പേപ്പല്‍പേപ്പൽ നുണ്‍ഷ്യോനുൺഷ്യോ''' [[വത്തിക്കാന്‍വത്തിക്കാൻ|വത്തിക്കാനുമായി]] നയതന്ത്രബന്ധമുള്ള രാജ്യത്തേയ്ക്കോ [[അറബ് ലീഗ്]] പോലുള്ള അന്താരാഷ്ട്ര സംഘത്തിലേക്കോ ഉള്ള സ്ഥിരനയതന്ത്രസംഘത്തിന്റെ തലവനാണ്‌. 1961ലെ വിയന്ന കണ്‍‌വെന്‍ഷന്‍കൺ‌വെൻഷൻ തീരുമാനങ്ങളനുസരിച്ച് മറ്റു രാജ്യങ്ങളില്‍നിന്നുള്ളരാജ്യങ്ങളിൽനിന്നുള്ള [[അംബാസഡര്‍അംബാസഡർ]] അഥവാ [[ഹൈക്കമ്മീഷണര്‍ഹൈക്കമ്മീഷണർ]] സ്ഥാനത്തിനു തുല്യമായ സ്ഥാനമാണ് നൂണ്‍ഷ്യോ‌നൂൺഷ്യോ‌. പ്രസ്തുത കണ്‍‌വെന്‍ഷന്‍കൺ‌വെൻഷൻ തീരുമാനങ്ങളനുസരിച്ച് ചില രാജ്യങ്ങളില്‍രാജ്യങ്ങളിൽ ഡിപ്ലോമാറ്റിക് കോര്‍പ്സിന്റെകോർപ്സിന്റെ ഡീന്‍സ്ഥാനംഡീൻസ്ഥാനം സീനിയോരിറ്റിക്കതീതമായി വത്തിക്കാന്‍വത്തിക്കാൻ സ്ഥാനപതിയ്ക്ക് നല്‍കാന്‍നൽകാൻ പ്രസ്തുത രാജ്യങ്ങള്‍ക്ക്രാജ്യങ്ങൾക്ക് അവകാശമുണ്ട്.‌<ref>{{cite | author=United Nations Conference on Diplomatic Intercourse and Immunities | title=[[Vienna Convention on Diplomatic Relations]], Article 16 |publisher=United Nations |date=1961-04-18 }}</ref> അതായത്, ഈ രാജ്യങ്ങളില്‍രാജ്യങ്ങളിൽ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ളരാജ്യങ്ങളിൽനിന്നുമുള്ള നയതന്ത്രപ്രതിനിധികളും ഉള്‍പ്പെട്ടഉൾപ്പെട്ട സംഘത്തിന്റെ നേതൃസ്ഥാനം വത്തിക്കാന്‍വത്തിക്കാൻ സ്ഥാനപതിക്കായിരിക്കും. [[റോമന്‍റോമൻ കത്തോലിക്കാ സഭ|റോമന്‍റോമൻ കത്തോലിക്കാ സഭാനേതൃത്വത്തിലാകട്ടെ]], ആര്‍ച്ച്ആർച്ച് ബിഷപ്പിന് തുല്യമായ സ്ഥാനമാണ്‌ നുണ്‍ഷ്യോക്കുള്ളത്നുൺഷ്യോക്കുള്ളത്.
നുണ്‍ഷ്യോയുടെനുൺഷ്യോയുടെ നയതന്ത്രകാര്യാലയം ''അപ്പസ്തോലിക് നുണ്‍ഷ്യേച്ചര്‍നുൺഷ്യേച്ചർ'' അഥവാ ''നുണ്‍ഷ്യേച്ചര്‍നുൺഷ്യേച്ചർ'' എന്നറിയപ്പെടുന്നു. [[ഇന്ത്യ|ഇന്ത്യയില്‍ഇന്ത്യയിൽ]] ഈ അപ്പസ്തോലിക കാര്യാലയം [[ന്യൂഡല്‍ഹിന്യൂഡൽഹി|ന്യൂഡല്‍ഹിയിലെന്യൂഡൽഹിയിലെ]] [[ചാണക്യപുരി|ചാണക്യപുരിയില്‍ചാണക്യപുരിയിൽ]] സ്ഥിതിചെയ്യുന്നു. നിലവിലുള്ള അപ്പസ്തോലിക് നുണ്‍ഷ്യോനുൺഷ്യോ ആര്‍ച്ച്ബിഷപ്പ്ആർച്ച്ബിഷപ്പ് [[പെദ്രോ ലോപ്പസ് ക്വിന്താന|പെദ്രോ ലോപ്പസ് ക്വിന്താനയാണ്‌]].<ref>http://www.cbcisite.com/Apostolic%20Nunciature.htm</ref>
 
== അവലംബം ==
<references/>
 
[[വർഗ്ഗം:നുൺഷ്യോമാർ| ]]
[[വര്‍ഗ്ഗം:നുണ്‍ഷ്യോമാര്‍| ]]
[[വർഗ്ഗം:നയതന്ത്രപ്രതിനിധികൾ]]
[[വര്‍ഗ്ഗം:നയതന്ത്രപ്രതിനിധികള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:റോമന്‍റോമൻ കത്തോലിക്കാ സഭയുടെ അധികാരസ്ഥാനങ്ങള്‍അധികാരസ്ഥാനങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:വത്തിക്കാന്റെ നയതന്ത്രപ്രതിനിധികള്‍നയതന്ത്രപ്രതിനിധികൾ|*]]
 
[[bg:Апостолически нунций]]
"https://ml.wikipedia.org/wiki/നൂൺഷ്യോ" എന്ന താളിൽനിന്ന് ശേഖരിച്ചത്