"നീർമരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: നീര്‍മരുത് >>> നീർമരുത്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{Taxobox
| color = lightgreen
| name =നീര്‍മരുത്നീർമരുത് ''(Terminalia arjuna)''
| image = Fruit I IMG 9577.jpg‎
| image_caption = ഫലങ്ങളോടു കൂടിയ നീര്‍മരുത്നീർമരുത്
| regnum = [[Plant]]ae
| divisio = [[Flowering plant|Magnoliophyta]]
വരി 12:
| species = '''''T. arjuna'''''
| binomial = ''Terminalia arjuna''
|synonyms = അര്‍ജ്ജുനഅർജ്ജുന, കകുഭ
}}
കോമ്പ്രറ്റാഷ്യേ വര്‍ഗ്ഗത്തില്‍വർഗ്ഗത്തിൽ പെട്ട '''നീര്‍മരുതിന്റെനീർമരുതിന്റെ''' ശാസ്ത്രീയ നാമം റ്റെര്‍മിനാലിയറ്റെർമിനാലിയ അര്‍ജ്ജുനഅർജ്ജുന എന്നാണ്. [[പാണ്ഡവര്‍പാണ്ഡവർ|പാണ്ഡവരിലെ]] [[അര്‍ജ്ജുനന്‍അർജ്ജുനൻ]] നീര്‍മരുതിന്‍നീർമരുതിൻ ചുവട്ടിലിരുന്ന് ശിവതപം ചെയ്തതിനാല്‍ചെയ്തതിനാൽ '''അര്‍ജ്ജുനന്‍അർജ്ജുനൻ''' എന്നും, '''കകുഭ''' എന്ന നാമത്തിലും നീര്‍മരുത്നീർമരുത് അറിയപ്പെടുന്നു.
 
[[ഹിമാലയം|ഹിമാലയ സാനുക്കള്‍സാനുക്കൾ]], [[ബീഹാര്‍ബീഹാർ സംസ്ഥാനം]], [[നാഗ്പൂര്‍നാഗ്പൂർ]], [[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ് സംസ്ഥാനം]], [[ബര്‍മ്മബർമ്മ]], [[സിലോണ്‍സിലോൺ]], ദക്ഷിണ ഇന്‍ഡ്യയില്‍ഇൻഡ്യയിൽ [[മധുര]] എന്നിവിടങ്ങളീല്‍എന്നിവിടങ്ങളീൽ നീര്‍മരുത്നീർമരുത് കാണപ്പെടുന്നു. എണ്‍പത്എൺപത് അടി വരെ ഉയരത്തില്‍ഉയരത്തിൽ വളരുന്ന നീര്‍മരുതിന്റെനീർമരുതിന്റെ ഇല നീണ്ടതും അഗ്രം വൃത്താകൃതിയിലുമാണ്. തോലിന് വെളുത്ത നിറവും, അതില്‍അതിൽ വെള്ള നിറമുള്ള കറയും ഉണ്ടാകുന്നു.
 
നീര്‍മരുതിന്‍നീർമരുതിൻ തൊലിയാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്.
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
*[[ഹൃദ്രോഗം|ഹൃദ്രോഗത്തില്‍ഹൃദ്രോഗത്തിൽ]] ഓരോ മിടിപ്പിലും ഹൃദയത്തില്‍ഹൃദയത്തിൽ നിന്ന് പുറന്തള്ളുന്ന രക്തത്തിന്റെ അളവു വര്‍ദ്ധിപ്പിക്കുവാന്‍വർദ്ധിപ്പിക്കുവാൻ.
*[[ആസ്ത്മ]] ചികിത്സയില്‍ചികിത്സയിൽ
*[[പ്രമേഹം|പ്രമേഹ]] ചികിത്സയില്‍ചികിത്സയിൽ
*[[ക്ഷയം|ക്ഷയ രോഗ]] ചികിത്സയില്‍ചികിത്സയിൽ
*ദന്ത ധാവനത്തിന്
== അവലംബം ==
*വി. വി. ബാലകൃഷ്ണന്‍ബാലകൃഷ്ണൻ, ചെടികളും അവയുടെ ഔഷധഗുണങ്ങളും, ഡി. സി. ബുക്സ്, ISBN 81 713 0363 3
 
[[വിഭാഗം:ഔഷധസസ്യങ്ങള്‍ഔഷധസസ്യങ്ങൾ]]
[[വിഭാഗം:സസ്യജാലം]]
 
"https://ml.wikipedia.org/wiki/നീർമരുത്" എന്ന താളിൽനിന്ന് ശേഖരിച്ചത്