"നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

174 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Nebula}}
[[ചിത്രം:Triangulum.nebula.full.jpg|thumb|250px|The Triangulum Emission Nebula NGC 604]]
നക്ഷത്രാന്തരീയ ധൂളികള്‍ധൂളികൾ, [[ഹൈഡ്രജന്‍ഹൈഡ്രജൻ]] വാതകങ്ങള്‍വാതകങ്ങൾ [[പ്ലാസ്മ]] എന്നിവയുടെ മേഘങ്ങളെയാണ് '''നീഹാരിക ''' എന്ന് സാധാരണയായി വിളിക്കുന്നത്. ഇംഗ്ലീഷ്: Nebula. ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ [[താരാപഥം|താരാപഥങ്ങളുള്‍പ്പെടെയുള്ളതാരാപഥങ്ങളുൾപ്പെടെയുള്ള]] ബാഹ്യാകാശത്ത് വ്യപിച്ച് കിടക്കുന്ന ജ്യോതിര്‍വസ്തുക്കളെയുംജ്യോതിർവസ്തുക്കളെയും നെബുല എന്ന് വിളിച്ചിരിന്നു. നെബുലകളിലാണ് കൂടുതലും പുതിയ [[നക്ഷത്രം|നക്ഷത്രങ്ങള്‍നക്ഷത്രങ്ങൾ]] പിറക്കുന്നത്. [[ഈഗിള്‍ഈഗിൾ നെബുല]] ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
== നെബുലകളുടെ രുപീകരണം ==
നക്ഷത്രന്തരീയ പദാര്‍ഥങ്ങളുടെപദാർഥങ്ങളുടെ പരസ്പരമുള്ള [[ഗുരുത്വാകര്‍ഷണഫലംഗുരുത്വാകർഷണഫലം|ഗുരുത്വാകര്‍ഷണഫലമായാണ്ഗുരുത്വാകർഷണഫലമായാണ്]] ഭൂരിഭാഗം നെബുലകളും രുപപ്പെടുന്നത്. നക്ഷത്രാന്തരീയ പദാര്‍ത്ഥങ്ങള്‍പദാർത്ഥങ്ങൾ ഒരുമിച്ച് കൂടുകയും മധ്യഭാഗത്ത് നക്ഷത്രം രൂപപ്പെടുകയും ചെയ്യുന്നു. തല്‍ഫലമായുണ്ടാകുന്നതൽഫലമായുണ്ടാകുന്ന [[അള്‍ട്രാവയലറ്റ്അൾട്രാവയലറ്റ്]] [[വികിരണം|വികിരണങ്ങള്‍വികിരണങ്ങൾ]] ചുറ്റിലുമുള്ള വാതകപടലങ്ങളെ അയോണീകരിക്കുകയും ദൃഷ്ടിമേഖലയ്ക്ക് ഗോചരമാകുകയും ചെയ്യുന്നു.
 
ചില നെബുലകള്‍നെബുലകൾ [[സൂപ്പര്‍നോവസൂപ്പർനോവ|സൂപ്പര്‍നോവയുടെസൂപ്പർനോവയുടെ]] വിസ്ഫോടനത്തെതുടര്‍ന്ന്വിസ്ഫോടനത്തെതുടർന്ന് ഉണ്ടാകുന്നവയാണ്. ജീവിതദൈര്‍ഘ്യംജീവിതദൈർഘ്യം കുറഞ്ഞ ഭാരിച്ച നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയുടെ ഫലമായുണ്ടാകുന്നവയാണ് സുപ്പര്‍നോവകള്‍സുപ്പർനോവകൾ. സൂപ്പര്‍നോവസൂപ്പർനോവ അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ പുറന്തള്ളപ്പെടുന്ന പദാര്‍ഥങ്ങളെപദാർഥങ്ങളെ അയോണീകരിക്കുന്നതിന്റെ ഫലമായി നെബുല രൂപീകണം നടക്കുകയും ചെയ്യുന്നു
 
{{astrostub|Nebula}}
 
[[വര്‍ഗ്ഗംവർഗ്ഗം:ബഹിരാകാശ പ്ലാസ്മകള്‍പ്ലാസ്മകൾ]]
 
[[Category:നീഹാരികകള്‍നീഹാരികകൾ]]
[[Category:പ്ലാസ്മ ഭൗതികശാസ്ത്രം]]
 
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/671291" എന്ന താളിൽനിന്ന് ശേഖരിച്ചത്