"നിറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fiu-vro:Värm
(ചെ.) പുതിയ ചിൽ ...
വരി 2:
{{ToDisambig|വാക്ക്=നിറം}}
[[ചിത്രം:Colouring pencils.jpg|right|250px|thumb|നിറം]]
[[കണ്ണ്|കണ്ണിന്റെ]] [[ദൃഷ്ടിപടലം|ദൃഷ്ടിപടലത്തില്‍ദൃഷ്ടിപടലത്തിൽ]] പതിക്കുന്ന പ്രകാശരശ്മിയുടെ [[തരംഗദൈര്‍ഘ്യംതരംഗദൈർഘ്യം|തരംഗദൈര്‍ഘ്യത്തിനനുസരിച്ച്തരംഗദൈർഘ്യത്തിനനുസരിച്ച്]] ലഭിക്കുന്ന അനുഭവമാണ്‌ '''നിറം'''. അതാര്യവസ്തു [[പ്രതിഫലനം|പ്രതിഫലിപ്പിക്കുന്നതോ]] [[വിസരണം]] ചെയ്യുന്നതോ ആയ ഘടകപ്രകാശത്തേയും സുതാര്യവസ്തു കടത്തിവിടുന്ന ഘടകപ്രകാശത്തേയും പ്രകാശം പൊഴിക്കുന്ന വസ്തു ഉത്സര്‍ജ്ജിക്കുന്നഉത്സർജ്ജിക്കുന്ന പ്രകാശത്തേയും അതിന്റെ നിറം എന്നു പറയുന്നു. [[വൈദ്യുത കാന്തിക വര്‍ണ്ണരാജിവർണ്ണരാജി|വിദ്യുത് കാന്തിക വര്‍ണ്ണരാജിയിലെവർണ്ണരാജിയിലെ]] ചെറിയൊരു ഭാഗം മാത്രമേ [[മനുഷ്യന്‍മനുഷ്യൻ|മനുഷ്യനു]] നഗ്നനേത്രമുപയോഗിച്ച് കാണാന്‍കാണാൻ കഴിയുകയുള്ളുവെങ്കിലും അതിനുള്ളില്‍അതിനുള്ളിൽ തരംഗദൈര്‍ഘ്യത്തിന്റെതരംഗദൈർഘ്യത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ദശലക്ഷക്കണക്കിനു വ്യത്യസ്തനിറങ്ങള്‍വ്യത്യസ്തനിറങ്ങൾ മനുഷ്യനു കാണാന്‍കാണാൻ കഴിവുണ്ട്. [[ദൃശ്യപ്രകാശം|ദൃശ്യപ്രകാശത്തിലെ]] എല്ലാ [[ദൃശ്യപ്രകാശത്തിലെ ഘടകവര്‍ണ്ണങ്ങള്‍ഘടകവർണ്ണങ്ങൾ|ഘടകവര്‍ണ്ണങ്ങളുംഘടകവർണ്ണങ്ങളും]] പ്രതിഫലിപ്പിക്കുന്ന വസ്തു [[വെളുപ്പ്]] നിറത്തിലായിരിക്കും കാണുക. അതുപോലെ ഒരു ഘടകവര്‍ണ്ണത്തേയുംഘടകവർണ്ണത്തേയും പ്രതിഫലിപ്പിക്കാത്ത പ്രതലം [[കറുപ്പ്|കറുപ്പുനിറത്തിലും]] കാണുന്നതായിരിക്കും.
 
==നിറത്തിന്റെ കാഴ്ച==
മനുഷ്യന്‍മനുഷ്യൻ നിറങ്ങളെ വ്യത്യസ്തങ്ങളായി കാണുന്നത് വ്യത്യസ്ത തരംഗദൈര്‍ഘ്യത്തിലുള്ളതരംഗദൈർഘ്യത്തിലുള്ള പ്രകാശരശ്മികളെ തിരിച്ചറിയാനുള്ള കണ്ണിലെ ദൃഷ്ടിപടലത്തിന്റെ കഴിവുകൊണ്ടാണ്‌. നിറങ്ങള്‍നിറങ്ങൾ കാണാനായി കണ്ണ് അതിന്റെ ദൃഷ്ടിപടലത്തിലെ [[കോണ്‍കോൺ കോശം|കോണ്‍കോൺ കോശങ്ങളെ]] ഉപയോഗിക്കുന്നു. മൂന്നു തരത്തിലുള്ള കോണ്‍കോൺ കോശങ്ങളാണ്‌ കണ്ണിലുള്ളത്, തരംഗദൈര്‍ഘ്യംതരംഗദൈർഘ്യം തീരെ കുറഞ്ഞവയെ തിരിച്ചറിയാന്‍തിരിച്ചറിയാൻ കഴിയുന്നവ അഥവാ എസ് കോണ്‍കോൺ കോശങ്ങള്‍കോശങ്ങൾ, ഇടത്തരം തരംഗദൈര്‍ഘ്യമുള്ളവയെതരംഗദൈർഘ്യമുള്ളവയെ തിരിച്ചറിയാന്‍തിരിച്ചറിയാൻ കഴിയുന്നവ അഥവാ എം കോണ്‍കോൺ കോശങ്ങള്‍കോശങ്ങൾ, കൂടിയ തരംഗദൈര്‍ഘ്യമുള്ളവയെതരംഗദൈർഘ്യമുള്ളവയെ തിരിച്ചറിയാന്‍തിരിച്ചറിയാൻ കഴിയുന്നവ അഥവാ എല്‍എൽ കോണ്‍കോൺ കോശങ്ങള്‍കോശങ്ങൾ എന്നിവയാണവ. ഇവയിലോരോ ഇനം മാത്രമാണ്‌ ഉദ്ദീപിക്കപ്പെടുന്നതെങ്കില്‍ഉദ്ദീപിക്കപ്പെടുന്നതെങ്കിൽ യഥാക്രമം [[നീല]], [[പച്ച]], [[ചുവപ്പ്]] എന്നീ നിറങ്ങള്‍നിറങ്ങൾ കാണുന്നു.
 
{| class="wikitable" align="right"
|+ '''നിറങ്ങള്‍നിറങ്ങൾ'''
!width=100|'''പേര്'''
!width=50| 
വരി 33:
|#FF7F50
|-
|[[രക്തവർണ്ണം]]
|[[രക്തവര്‍ണ്ണം]]
|bgcolor=#DC143C|
|#DC143C
|-
|[[മറൂണ്‍മറൂൺ]]
|bgcolor=#800000|
|#800000
വരി 61:
|#FFFF00
|-
|[[സ്വർണ്ണനിറം]]
|[[സ്വര്‍ണ്ണനിറം]]
|bgcolor=#FFD700|
|#FFD700
വരി 77:
|#7FFFD4
|-
|[[സിയാൻ]]
|[[സിയാന്‍]]
|bgcolor=#00FFFF|
|#00FFFF
|-
|[[റ്റീൽ]]
|[[റ്റീല്‍]]
|bgcolor=#008080|
|#008080
വരി 93:
|#0000AF
|-
|[[മാന്തളിർ]]
|[[മാന്തളിര്‍]]
|bgcolor=#660099|
|#660099
വരി 105:
|#DF00DF
|-
|[[പാടലവർണ്ണം]]
|[[പാടലവര്‍ണ്ണം]]
|bgcolor=#FFC0CB|
|#FFC0CB
|}
 
തരംഗദൈര്‍ഘ്യംതരംഗദൈർഘ്യം വ്യത്യാസപ്പെടുന്നതിനനുസരിച്ച് പ്രകാശരശ്മിയിലെ ഊര്‍ജ്ജംഊർജ്ജം വ്യത്യാസപ്പെടുന്നുണ്ട്. ഈ ഊര്‍ജ്ജവ്യത്യാസത്താല്‍ഊർജ്ജവ്യത്യാസത്താൽ വ്യത്യസ്ത കോശങ്ങള്‍കോശങ്ങൾ വ്യത്യസ്ത അളവില്‍അളവിൽ ഉദ്ദീപിക്കപ്പെടുന്നു. ഉദാഹരണമായി 535 [[നാനോമീറ്റര്‍നാനോമീറ്റർ]] തരംഗദൈര്‍ഘ്യമുള്ളതരംഗദൈർഘ്യമുള്ള പ്രകാശരശ്മി കണ്ണില്‍കണ്ണിൽ പതിക്കുമ്പോള്‍പതിക്കുമ്പോൾ എം കോണ്‍കോൺ കോശങ്ങള്‍കോശങ്ങൾ മാത്രമേ ഉദ്ദീപിക്കപ്പെടുന്നുള്ളു, തത്ഫലമായി നമ്മള്‍നമ്മൾ പച്ചനിറം മാത്രം കാണുന്നു. നിറം തിരിച്ചറിയുന്നതിനായി [[തലച്ചോര്‍തലച്ചോർ]] വ്യത്യസ്ത കോശദ്വയങ്ങള്‍കോശദ്വയങ്ങൾ (എസ്-എം അഥവാ നീല-പച്ച, എസ്-എല്‍എൽ അഥവാ നീല-ചുവപ്പ്, എം-എല്‍എൽ അഥവാ പച്ച-ചുവപ്പ്) നല്‍കുന്നനൽകുന്ന വിവരങ്ങള്‍ക്കുവിവരങ്ങൾക്കു പുറമേ കണ്ണിലെ റോഡ് കോശങ്ങള്‍കോശങ്ങൾ നല്‍കുന്നനൽകുന്ന കറുപ്പ്-വെളുപ്പ് ദൃശ്യത്തിന്റെ വിവരങ്ങളും സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് പ്രകാശം ഉള്ള അവസ്ഥയിലും പ്രകാശം കുറവുള്ള അവസ്ഥയിലും ഒരേ നിറം വ്യത്യസ്തമായി കാണാനിടയുണ്ട്. പ്രകാശം വളരെ കുറവുള്ള അവസ്ഥയില്‍അവസ്ഥയിൽ തലച്ചോര്‍തലച്ചോർ കോണ്‍കോൺ കോശങ്ങള്‍കോശങ്ങൾ നല്‍കുന്നനൽകുന്ന വിവരങ്ങളെ കണക്കിലെടുക്കാതെ അരണ്ട വെളിച്ചത്തില്‍വെളിച്ചത്തിൽ കൂടുതല്‍കൂടുതൽ ക്ഷമതയുള്ള [[റോഡ് കോശം|റോഡ് കോശങ്ങള്‍കോശങ്ങൾ]] നല്‍കുന്നനൽകുന്ന വിവരങ്ങളാണ് ദൃശ്യം നിര്‍മ്മിക്കാന്‍നിർമ്മിക്കാൻ ഉപയോഗിക്കുക. അതിനാല്‍അതിനാൽ അത്തരം അവസ്ഥയില്‍അവസ്ഥയിൽ ദൃശ്യം കറുപ്പും വെളുപ്പുമായിട്ടാവും കാണുക.
[[ചിത്രം:പ്രാഥമിക വര്‍ണ്ണങ്ങളുടെവർണ്ണങ്ങളുടെ സം‌യോജനം.png|thumb|200px|left|പ്രാഥമിക വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ സം‌യോജിച്ച് ദ്വിതീയ വര്‍ണ്ണങ്ങളുണ്ടാകുന്നുവർണ്ണങ്ങളുണ്ടാകുന്നു. പ്രാഥമിക വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ മൂന്നും ചേരുമ്പോള്‍ചേരുമ്പോൾ വെള്ള നിറമുണ്ടാകുന്നു]]
നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ [[പ്രാഥമിക വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ]] എന്നു വിളിക്കുന്നു.ഒരു [[സമന്വിത പ്രകാശം]] വളരെയധികം വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ ചേര്‍ന്നതാണെങ്കിലുംചേർന്നതാണെങ്കിലും കണ്ണ് അതിനെ തിരിച്ചറിയുന്നത് ഈ മൂന്നു നിറങ്ങള്‍നിറങ്ങൾ ഉപയോഗിച്ചാണ്‌. തിരിച്ചറിയപ്പെടുന്ന നിറങ്ങള്‍നിറങ്ങൾ ഓരോന്നും ഈ നിറങ്ങളുടെ വ്യത്യസ്ത അളവിലുള്ള സം‌യോജനങ്ങളുടെ ഫലമായിട്ടാണ്‌ ഉണ്ടാകുന്നത്. കോശങ്ങള്‍കോശങ്ങൾ ഉദ്ദീപിക്കപ്പെടുന്നതിന്റെ അളവിന്റെ വ്യത്യാസമനുസരിച്ചാണ്‌ ഇങ്ങനെ വിവിധ സം‌യോജനങ്ങളുണ്ടാകുന്നത്. പ്രാഥമിക വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ ചേര്‍ന്ന്ചേർന്ന് [[ദ്വിതീയ വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ|ദ്വിതീയ വര്‍ണ്ണങ്ങളായവർണ്ണങ്ങളായ]] [[സിയന്‍സിയൻ]] (നീല-പച്ച), [[മഞ്ഞ]] (ചുവപ്പ്-പച്ച), [[മജന്ത]] (ചുവപ്പ്-നീല) എന്നീ നിറങ്ങള്‍നിറങ്ങൾ ഉണ്ടാകുന്നു. ദ്വിതീയ വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ തമ്മിലുള്ളതോ, ദ്വിതീയ വര്‍ണ്ണങ്ങളുംവർണ്ണങ്ങളും പ്രാഥമിക വര്‍ണ്ണങ്ങളുംവർണ്ണങ്ങളും തമ്മിലുള്ളതോ ആയ സംയോജനഫലമായി നിരവധി അനവധി വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ കാണാന്‍കാണാൻ കഴിയുന്നു. വ്യത്യസ്ത തീവ്രതയിലുള്ള പ്രാഥമിക വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ ചേരുമ്പോഴും വ്യത്യസ്തങ്ങളായ നിരവധി വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ കാണാന്‍കാണാൻ കഴിയുന്നതാണ്. [[ടെലിവിഷന്‍ടെലിവിഷൻ]] തുടങ്ങിയ ഉപകരണങ്ങള്‍ഉപകരണങ്ങൾ കണ്ണിന്റെ ഈ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ് വര്‍ണ്ണദൃശ്യങ്ങള്‍വർണ്ണദൃശ്യങ്ങൾ കാട്ടിത്തരുന്നത്. കണ്ണിലെ ഏതെങ്കിലും വിധത്തിലുള്ള കോണ്‍‌കോശങ്ങള്‍ക്ക്കോൺ‌കോശങ്ങൾക്ക് എന്തെങ്കിലും തകരാറുണ്ടെങ്കില്‍തകരാറുണ്ടെങ്കിൽ അതും അതിന്റെ സംയോജനത്താലുണ്ടാകുന്ന നിറങ്ങളും കാണുന്നതില്‍കാണുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതാണ്, ഈ അവസ്ഥയ്ക്ക് [[വര്‍ണ്ണാന്ധതവർണ്ണാന്ധത]] എന്നു പറയുന്നു.
 
 
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
{{photography subject}}
 
വരി 121:
{{Link FA|hr}}
 
[[Category:നിറങ്ങള്‍നിറങ്ങൾ]]
 
[[af:Kleur]]
"https://ml.wikipedia.org/wiki/നിറം" എന്ന താളിൽനിന്ന് ശേഖരിച്ചത്