"നയോബിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: wuu:铌
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Niobium}}
{{Elementbox_header | number=41 | symbol=Nb | name=നിയോബിയം | left=[[സിര്‍കോണിയംസിർകോണിയം]] | right=[[മോളിബ്ഡിനം]] | above=[[vanadium|V]] | below=[[tantalum|Ta]] | color1=#ffc0c0 | color2=black }}
{{Elementbox_series | [[സംക്രമണ ലോഹങ്ങള്‍ലോഹങ്ങൾ]] }}
{{Elementbox_groupperiodblock | group=5 | period=5 | block=d }}
{{Elementbox_appearance_img | Nb,41| gray metallic }}
വരി 71:
{{Elementbox_footer | color1=#ffc0c0 | color2=black }}
 
[[അണുസംഖ്യ]] 41 ആയ മൂലകമാണ് '''നിയോബിയം''' അല്ലെങ്കിലില്‍അല്ലെങ്കിലിൽ '''കൊളംബിയം'''. '''Nb''' ആണ് ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. മൃദുവും ചാരനിറമുള്ളതുമാണ് അപൂര്‍‌വമായഅപൂർ‌വമായ ഈ [[സംക്രമണ ലോഹം]]. [[പൈറോക്ലോര്‍പൈറോക്ലോർ]], [[കൊളംബൈറ്റ്]] എന്നീ ധാതുക്കളില്‍ധാതുക്കളിൽ കാണപ്പെടുന്നു. [[കൊളംബൈറ്റ്]] ധാതുവിലാണ് ആദ്യമായി ഈ മൂലകം കണ്ടെത്തിയതെന്നതിനാല്‍കണ്ടെത്തിയതെന്നതിനാൽ കൊളംബിയം എന്നായിരുന്നു ഇതിന്റെ ആദ്യനാമം. പിന്നീട് മൂലകത്തിന്റെ പേര് നിയോബിയം എന്നും കൊളംബൈയ് ധാതുവിന്റെ പേര് നിയോബൈറ്റ് എന്നും മാറ്റപ്പെട്ടു. പ്രത്യേകതരം [[ഉരുക്ക്]] സങ്കരങ്ങള്‍സങ്കരങ്ങൾ, [[വെല്‍ഡിങ്വെൽഡിങ്]], [[ആണവ വ്യവസായം]], [[പ്രകാശ ശാസ്ത്രം]], ആഭരണങ്ങള്‍ആഭരണങ്ങൾ എന്നിവയില്‍എന്നിവയിൽ ഈ മൂലകം ഉപയോഗിക്കാറുണ്ട്.
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍സ്വഭാവസവിശേഷതകൾ ==
നിയോബിയം തിളങ്ങുന്ന ചാരനിറമുള്ളതും [[ഡക്ടിലിറ്റി|ഡക്ടൈലുമായ]] ഒരു മൂലകമാണ്. റൂംതാപനിലയില്‍റൂംതാപനിലയിൽ അധികസമയം വായുവുമായി സമ്പര്‍ക്കത്തില്‍സമ്പർക്കത്തിൽ വരുമ്പോള്‍വരുമ്പോൾ ഇതിന്റെ നിറം ചെറിയ അളവില്‍അളവിൽ നീലകലര്‍‌ന്നതാകുന്നുനീലകലർ‌ന്നതാകുന്നു. ആവര്‍ത്തനപ്പറ്റികയില്‍ആവർത്തനപ്പറ്റികയിൽ തൊട്ടുതാഴെ വരുന്ന മൂലകമായ [[ടാന്റാലിയം|ടാന്റാലിയവും]] നിയോബിയവും രാസസ്വഭാവങ്ങള്‍രാസസ്വഭാവങ്ങൾ ഏകദേശം സദൃശ്യമാണ്.
 
വായുവില്‍‍വായുവിൽ‍ 200 °C മുതല്‍മുതൽ ഈ ലോഹം ഓക്സീകരിക്കപ്പെടുന്നു. +3, +5 എന്നിവയാണ് ഇതിന്റെ ഏറ്റവും സാധാരണമാഉഅ ഓക്സീകരണാവസ്ഥകള്‍ഓക്സീകരണാവസ്ഥകൾ. മറ്റ് ഓക്സീകരണാവസ്ഥകളും കണ്ടെത്തിയിട്ടുണ്ട്.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
നിയോബിയത്തിന് പല ഉപയോഗങ്ങളുമുണ്ട്. ചിലതരം [[തുരുമ്പിക്കാത്ത ഉരുക്ക്|തുരുമ്പിക്കാത്ത ഉരുക്കുകളിലേയും]] ഇരുമ്പിതര ലോഹസങ്കരങ്ങളിലേയും ഘടകമാണിത്. [[എച്.എസ്.എല്‍എൽ.എ ഉരുക്ക്|എച്.എസ്.എല്‍എൽ.എ ഉരുക്കിലെ]] ഒരു പ്രധാന ഘടകമാണിത്. ആധുനിക വാഹനങ്ങളുടെ നിര്‍മാണത്തിലാണ്നിർമാണത്തിലാണ് ഇത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. മറ്റ് ഉപയോഗങ്ങള്‍ഉപയോഗങ്ങൾ
* ചിലതരം തുരുമ്പിക്കാത്ത ഉരുക്കുകള്‍ക്ക്ഉരുക്കുകൾക്ക് വേണ്ടിയുള്ള ആര്‍ക്ക്ആർക്ക് വെല്‍ഡിങ്വെൽഡിങ് ദണ്ഡുകളില്‍ദണ്ഡുകളിൽ ഉപയോഗിക്കുന്നു
* ആണവ വ്യവസായത്തില്‍വ്യവസായത്തിൽ ഉപയോഗിക്കുന്നു.
* [[കപ്പാസിറ്റര്‍കപ്പാസിറ്റർ|കപ്പാസിറ്ററുകളില്‍കപ്പാസിറ്ററുകളിൽ]] ടാന്റാലത്തിന് പകരമായി നിയോബിയം ഉപയോഗിക്കാമൊയെന്നകാര്യം പഠിച്ച്‌വരികയാണ്.
* ഉയര്‍ന്നഉയർന്ന ശുദ്ധതയുള്ള ഫെറോനിയോബിയത്തിന്റേയും നിക്കല്‍നിക്കൽ നിയോബിയത്തിന്റെയും രൂപത്തില്‍രൂപത്തിൽ [[നിക്കല്‍നിക്കൽ]], [[കൊബാള്‍ട്ട്കൊബാൾട്ട്]], [[ഇരുമ്പ്]] എന്നിവയുടെ അതിലോഹസങ്കരങ്ങളില്‍അതിലോഹസങ്കരങ്ങളിൽ (superalloy) നിയോബിയം ഉപയോഗിക്കുന്നു. ജെറ്റ് എഞ്ചിനുകളിലും റോക്കറ്റുകളിലും മറ്റുമാണ് ഈ സങ്കരം ഉപയോഗിക്കുന്നത്.
 
== ചരിത്രം ==
1801ല്‍1801ൽ [[ബ്രിട്ടന്‍ബ്രിട്ടൻ|ബ്രിട്ടീഷ്]] ശാസ്ത്രജ്ഞന്‍ശാസ്ത്രജ്ഞൻ [[ചാള്‍സ്ചാൾസ് ഹാച്ചറ്റ്]] നിയോബിയം കണ്ടെത്തി. [[അമേരിക്ക|അമേരിക്കയിലെ]] കണക്റ്റിക്യൂട്ടില്‍കണക്റ്റിക്യൂട്ടിൽ നിന്ന് ഇംഗ്ലണ്ടിലേക്കയച്ച [[കൊളംബൈറ്റ്]] അയിരില്‍‌നിന്നാണ്അയിരിൽ‌നിന്നാണ് അദ്ദേഹം പുതിയ മൂലകം കണ്ടെത്തിയത്. എന്നാല്‍എന്നാൽ നിയോബിയവും അതുമായി വളരെ സാമ്യമുള്ള [[ടാന്റാലിയം|ടാന്റാലവും]] തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ച് അന്ന് ഒരു ആശയക്കുഴപ്പമുണ്ടായി. 1846ല്‍1846ൽ [[ഹെന്‍റിച്ച്ഹെൻറിച്ച് റോസ്]], [[ജീന്‍ജീൻ ചാള്‍സ്ചാൾസ് ഗലിസ്സാര്‍ഡ്ഗലിസ്സാർഡ് ഡി മരിഗ്നാക്ക്]] എന്നിവര്‍എന്നിവർ സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ നിയോബിയം കണ്ടെത്തിയതോടെ ആ ആശയക്കുഴപ്പത്തിന് അറുതിയായി. എന്നാല്‍എന്നാൽ ഹാച്ചറ്റിന്റെ കണ്ടുപിടുത്തത്തേക്കുറിച്ച് അറിവില്ലാതിരുന്നതിനാല്‍അറിവില്ലാതിരുന്നതിനാൽ അവര്‍അവർ മൂലകത്തിന് നിയോബിയം എന്ന പുതിയ പേരിട്ടു. 1846ല്‍1846ൽ [[ക്രിസ്റ്റ്യന്‍ക്രിസ്റ്റ്യൻ ബ്ലൊംസ്ട്രാന്റ്]] ആണ് ആദ്യമായി ശുദ്ധരൂപത്തില്‍ശുദ്ധരൂപത്തിൽ നിയോബിയം വേര്‍തിരിച്ചെടുന്നത്വേർതിരിച്ചെടുന്നത്. നിയോബിയം ക്ലോറൈഡിനെ ഹൈഡ്രജന്റെ സാന്നിദ്ധ്യത്തില്‍സാന്നിദ്ധ്യത്തിൽ താപം കൊടുത്ത് നിരോക്സീകരിക്ക വഴിയായിരുന്നു അത്.
 
'''Cb''' എന്ന പ്രതീകത്തോടെ കൊളംബിയം എന്ന പേരാണ് മൂലകം ആദ്യമായി കണ്ടെത്തിയ ഹാച്ചെറ്റ് നിര്‍ദ്ദേശിച്ചത്നിർദ്ദേശിച്ചത്. ഏത പേര് സ്വീകരിക്കണം എന്ന കാര്യത്തില്‍കാര്യത്തിൽ 100 വര്‍ഷംവർഷം നിലനിന്ന വിവാദത്തിന് ശേഷം 1950ല്‍1950ൽ [[ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ യൂണിയന്‍യൂണിയൻ ഓഫ് പ്യുവര്‍പ്യുവർ ആന്റ് അപ്പ്ലൈഡ് കെമിസ്ട്രി]] നിയോബിയം എന്ന പേര് സ്വീകരിച്ചു.
 
== അവലംബം ==
വരി 94:
<references/>
 
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
 
[[af:Niobium]]
"https://ml.wikipedia.org/wiki/നയോബിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്