"ഉപയോക്താവിന്റെ സംവാദം:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,149 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
ട്റോളിങ്ങ് നിരോധനം???
(rv trolling)
(ട്റോളിങ്ങ് നിരോധനം???)
<s>:എവിടെ പോയാലും ഈ വടി കൊടുത്ത് അടി വാങ്ങിക്കുന്നതെന്തിന്?. താങ്കള്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതി അല്ലെങ്കില്‍ അവരെ കാണുന്ന രീതി കൊണ്ടാണ് ഇങ്ങനെ എന്നാണ് എനിക്ക് തോന്നുന്നത്. സം‌വാദങ്ങള്‍ ഒന്നു മയപ്പെടുത്തിക്കൂടെ. കാര്യങ്ങള്‍ അറിയാമെങ്കില്‍ അത് സം‌വാദത്തില്‍ ഇടാതെ നേരെ തിരുത്തുന്നതല്ലേ നല്ലത്. ഇംഗ്ലീഷ് വിക്കി പോലെ ഒരു പാട് യൂസര്‍മാരൊന്നും നമുക്കില്ലല്ലോ. ഉള്ളവര്‍ തമ്മില്‍ അടിയുണ്ടാക്കാതെ പിണങ്ങാതെ നോക്കണ്ടെ.? സ്നേഹത്തോടെ --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 03:04, 4 ജൂലൈ 2007 (UTC)
::എന്റെ കണ്ടാല് കിണ്ണം കട്ടെന്നു തോന്നുമോ എന്നു ചിലര്ക്കു തോന്നുന്നത് നല്ലതാണ്. ചില കളികള് തിരിച്ചറിയാന് (സംശയലേശമന്യേ) അതു സഹായിച്ചു. മേപ്പടിയാന്റെ മര്യാദയില്ലാത്ത അഭിപ്രായങ്ങള് ഇനിയും സഹിക്കാന് ഉദ്ദേശ്യമില്ലെന്ന് മറ്റുള്ളവരെ അറിയിച്ചുകൊള്ളുന്നു. [[ഉപയോക്താവ്:Calicuter|Calicuter]] 15:56, 5 ജൂലൈ 2007 (UTC)</s>
 
എല്ലാം അങ്ങട് ട്റോള്‍ ചെയ്ത് കളയ് കാലിക്കൂട്ടരേ. എന്നിട്ട് താങ്കള്‍ക്ക് ശരി എന്ന് തോന്നുന്നത് മാത്രം വക്കൂ. എന്താങ്കിലും നേരിട്ട് പറയണം എന്നുണ്ടെങ്കില്‍ (ചീത്ത വിളിയോ മറ്റോ) ഞാന്‍ ദാ: challiyan(at)gmail(dot)com ഉണ്ട്. അല്ലെങ്കില്‍ 9349795599 ല്‌ വിളിക്കുകയും ആവാം. താങ്കള്‍ ഒരു നല്ല കാര്യത്തിനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നാണ് ആദ്യം കരുതിയത്. ഇങ്ങനെ ട്റോളിങ്ങ് ആണെന്ന് അറിയില്ലായിരുന്നു. ക്ഷമിക്കണം --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 16:52, 5 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/67097" എന്ന താളിൽനിന്ന് ശേഖരിച്ചത്