(ചെ.) Unwarranted personal attacks, so stricking off.
ഉറങ്ങാനും സമ്മതിക്കില്ലാ എന്ന് വച്ചാല്‍
വരി 126:
<s>:എവിടെ പോയാലും ഈ വടി കൊടുത്ത് അടി വാങ്ങിക്കുന്നതെന്തിന്?. താങ്കള്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതി അല്ലെങ്കില്‍ അവരെ കാണുന്ന രീതി കൊണ്ടാണ് ഇങ്ങനെ എന്നാണ് എനിക്ക് തോന്നുന്നത്. സം‌വാദങ്ങള്‍ ഒന്നു മയപ്പെടുത്തിക്കൂടെ. കാര്യങ്ങള്‍ അറിയാമെങ്കില്‍ അത് സം‌വാദത്തില്‍ ഇടാതെ നേരെ തിരുത്തുന്നതല്ലേ നല്ലത്. ഇംഗ്ലീഷ് വിക്കി പോലെ ഒരു പാട് യൂസര്‍മാരൊന്നും നമുക്കില്ലല്ലോ. ഉള്ളവര്‍ തമ്മില്‍ അടിയുണ്ടാക്കാതെ പിണങ്ങാതെ നോക്കണ്ടെ.? സ്നേഹത്തോടെ --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 03:04, 4 ജൂലൈ 2007 (UTC)
::എന്റെ കണ്ടാല് കിണ്ണം കട്ടെന്നു തോന്നുമോ എന്നു ചിലര്ക്കു തോന്നുന്നത് നല്ലതാണ്. ചില കളികള് തിരിച്ചറിയാന് (സംശയലേശമന്യേ) അതു സഹായിച്ചു. മേപ്പടിയാന്റെ മര്യാദയില്ലാത്ത അഭിപ്രായങ്ങള് ഇനിയും സഹിക്കാന് ഉദ്ദേശ്യമില്ലെന്ന് മറ്റുള്ളവരെ അറിയിച്ചുകൊള്ളുന്നു. [[ഉപയോക്താവ്:Calicuter|Calicuter]] 15:56, 5 ജൂലൈ 2007 (UTC)</s>
 
താങ്കളുടെ സം‌വാദ പേജില്‍ മര്യാദയില്ലാതെ സം‌വദിച്ചു എന്ന് പറഞ്ഞിരിക്കുന്നത് കണ്ടു. ഒരു കാര്യം പറയട്ടേ.. താങ്കളുടെ സ്വകാര്യബ്ല്ലോഗില്‍ തെറി വിളിച്ചത് ഞാനാണെന്ന് ധരിക്കുന്നുണ്ടെങ്കില്‍ അത് വാങ്ങിവെച്ചേരേ. അത്ര ഭീരുവൊന്നുമല്ല ഈ ചള്ളി. പിന്നെ സംസ്കാരമില്ലാത്ത പദങ്ങളുപയോഗിക്കാറുമില്ല്ല. പിന്നെ താങ്കളേപ്പൊലെ ഒളിവിലിരുന്നുള്ള പ്രവര്‍ത്തനവുമല്ല്ല എന്‍റേത് കേട്ടോ. ഷെര്‍ലക്ക് ഹോംസ് ആണെന്ന് സ്വയം തോന്നുന്നുണ്ടെന്ന് തോന്നുന്നു. കഷ്ടം തന്നെ കാലിക്കൂട്ടരേ. --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 16:38, 5 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Calicuter" എന്ന താളിൽനിന്ന് ശേഖരിച്ചത്