സമവായം?
ആ വടിയും ആ അടിയും കയ്യില് വെച്ചാല് മതി
വരി 125:
 
:എവിടെ പോയാലും ഈ വടി കൊടുത്ത് അടി വാങ്ങിക്കുന്നതെന്തിന്?. താങ്കള്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതി അല്ലെങ്കില്‍ അവരെ കാണുന്ന രീതി കൊണ്ടാണ് ഇങ്ങനെ എന്നാണ് എനിക്ക് തോന്നുന്നത്. സം‌വാദങ്ങള്‍ ഒന്നു മയപ്പെടുത്തിക്കൂടെ. കാര്യങ്ങള്‍ അറിയാമെങ്കില്‍ അത് സം‌വാദത്തില്‍ ഇടാതെ നേരെ തിരുത്തുന്നതല്ലേ നല്ലത്. ഇംഗ്ലീഷ് വിക്കി പോലെ ഒരു പാട് യൂസര്‍മാരൊന്നും നമുക്കില്ലല്ലോ. ഉള്ളവര്‍ തമ്മില്‍ അടിയുണ്ടാക്കാതെ പിണങ്ങാതെ നോക്കണ്ടെ.? സ്നേഹത്തോടെ --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 03:04, 4 ജൂലൈ 2007 (UTC)
::എന്റെ കണ്ടാല് കിണ്ണം കട്ടെന്നു തോന്നുമോ എന്നു ചിലര്ക്കു തോന്നുന്നത് നല്ലതാണ്. ചില കളികള് തിരിച്ചറിയാന് (സംശയലേശമന്യേ) അതു സഹായിച്ചു. മേപ്പടിയാന്റെ മര്യാദയില്ലാത്ത അഭിപ്രായങ്ങള് ഇനിയും സഹിക്കാന് ഉദ്ദേശ്യമില്ലെന്ന് മറ്റുള്ളവരെ അറിയിച്ചുകൊള്ളുന്നു. [[ഉപയോക്താവ്:Calicuter|Calicuter]] 15:56, 5 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Calicuter" എന്ന താളിൽനിന്ന് ശേഖരിച്ചത്