"നാറാണത്ത് ഭ്രാന്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: നാറാണത്ത് ഭ്രാന്തന്‍ >>> നാറാണത്ത് ഭ്രാന്തൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 2:
[[ചിത്രം:Naranath.png|frame|right|നാറാണത്ത്‌ ഭ്രാന്തന്റെ പ്രതിമ]]
 
കേരളത്തില്‍കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ [[പറയി പെറ്റ പന്തിരുകുലം|പറയി പെറ്റ പന്തിരുകുലത്തിലെ]] അംഗമാണ്‌ '''നാറാണത്ത്‌ ഭ്രാന്തന്‍ഭ്രാന്തൻ'''. കേവലം ഒരു ഭ്രാന്തന്‍ഭ്രാന്തൻ എന്നതിലുപരി ഒരു അവതാരമായാണ്‌ അദ്ദേഹത്തെ സങ്കല്‍പിച്ചുപോരുന്നത്‌സങ്കൽപിച്ചുപോരുന്നത്‌.
 
മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തന് ഗ്രീക്ക് പുരാണത്തിലെ ‘സിസിഫസ്‘ എന്ന ദേവനുമായി സാമ്യമുണ്ട്. സിസിഫസ് സ്യൂസ് ദേവന്റെ ശിക്ഷയായിയാണ് ആയുഷ്കാലം മുഴുവന്‍മുഴുവൻ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതെങ്കില്‍താഴേക്കിടുന്നതെങ്കിൽ നാറാണത്തുഭ്രാന്തന്‍നാറാണത്തുഭ്രാന്തൻ സ്വയേഛയാലാണ് ഈ പ്രവര്‍ത്തിപ്രവർത്തി ചെയ്യുന്നത് എന്ന വ്യത്യാസമേയുള്ളൂ.
എപ്പോഴും യാത്രയിലായിരിക്കുന്ന നാറാണത്ത് ഭ്രാന്തന്‍ഭ്രാന്തൻ രാത്രി എവിടെയാണോ എത്തുന്നതു അവിടെ വെള്ളവും തീയും ഉള്ള സ്ഥലമാണെങ്കില്‍സ്ഥലമാണെങ്കിൽ അവിടെത്തന്നെ അടുപ്പു കൂട്ടുകയും അന്നന്നു ഭിക്ഷ യാചിച്ചു കിട്ടുന്ന അരി വേവിച്ചു കഴിച്ചു അവിടെത്തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും.അപ്രകാരം ഒരു ദിവസം നാറാണത്തു ഭ്രാന്തന്‍ഭ്രാന്തൻ എത്തിച്ചേര്‍ന്നതുഎത്തിച്ചേർന്നതു ഒരു ചുടുകാട്ടിലായിരുന്നു.അവിടെ അന്നു ഒരു ശവം ദഹിപ്പിക്കല്‍ദഹിപ്പിക്കൽ ഉണ്ടായിരുന്നതിനാല്‍ഉണ്ടായിരുന്നതിനാൽ ധാരാളം തീക്കനല്‍തീക്കനൽ കിട്ടാനുണ്ടായിരുന്നു.ഇന്നത്തെ വിശ്രമം ഇവിടെത്തന്നെ എന്നു നിശ്ചയിക്കുകയും ചെയ്തു.ഭക്ഷണം കഴിച്ചശേഷം തന്റെ മന്തുകാല്‍മന്തുകാൽ അടുപ്പുകല്ലില്‍അടുപ്പുകല്ലിൽ കയറ്റിവച്ചു ഭ്രാന്തന്‍ഭ്രാന്തൻ വിശ്രമിക്കുന്ന സമയത്താണു ചുടലയക്ഷിയും പരിവാരങ്ങളും അവിടെ എത്തിച്ചേര്‍ന്നതുഎത്തിച്ചേർന്നതു.അസമയത്തു ചുടലപ്പറമ്പിലിരിക്കുന്ന ആളെ ഒന്നു ഭയപ്പെടുത്തുകതന്നെ എന്നു കരുതി അവര്‍അവർ ഭീകരശബ്ദങ്ങള്‍ഭീകരശബ്ദങ്ങൾ പുറപ്പെടുവിക്കുകയും മറ്റും ചെയ്തു
ചുടലപ്പറമ്പില്‍ചുടലപ്പറമ്പിൽ കാളിയുടെയും ഭൂതഗണങ്ങളുടെയും ഭയാനകനൃത്തം കണ്ട് ഭയക്കാതിരുന്ന നാറാണത്തുഭ്രാന്തനോട് കാളി എന്തുവരവും ചോദിക്കുവാന്‍ചോദിക്കുവാൻ പറഞ്ഞപ്പോള്‍പറഞ്ഞപ്പോൾ തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്കു മാറ്റിത്തരുവാനാണ് നാറാണത്തുഭ്രാന്തന്‍നാറാണത്തുഭ്രാന്തൻ ആവശ്യപ്പെട്ടത്. ഇഹലോകജീവിതത്തിന്റെ നിരര്‍ത്ഥകതയെനിരർത്ഥകതയെ കണ്ടറിഞ്ഞവനായിരുന്നു നാറാണത്തുഭ്രാന്തന്‍നാറാണത്തുഭ്രാന്തൻ എന്നുപറയാം.
 
[[മധുസൂദനന്‍മധുസൂദനൻ നായര്‍നായർ|മധുസൂദനന്‍മധുസൂദനൻ നായരുടെ]] നാറാണത്തു ഭ്രാന്തന്‍ഭ്രാന്തൻ എന്ന കവിത വളരെ പ്രശസ്തമാണ്.
 
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
 
[[വര്‍ഗ്ഗംവർഗ്ഗം:പറയിപെറ്റ പന്തിരുകുലം]]
 
[[en:Naranath Bhranthan]]
"https://ml.wikipedia.org/wiki/നാറാണത്ത്_ഭ്രാന്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്