"നാദസ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

66 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (പുതിയ ചിൽ ...)
[[Image:Nagaswaramplayers.jpg|thumb|right|320px|രണ്ടു നാദസ്വരങ്ങളും രണ് [[തവില്‍തവിൽ | തവിലും]] ഉപഗോഗിച്ചുള്ള [[കച്ചേരി]] ]]
തെക്കേ ഇന്ത്യ യുടെ ഒരു പരമ്പരാഗത [[സംഗീതോപകരണം|സംഗീതോപകരണമാണ്]] '''നാദസ്വരം''' അല്ലെങ്കില്‍അല്ലെങ്കിൽ നാഗസ്വരം. [[മരം]] കൊണ്ടുടാക്കിയ ലോകത്തിലെ ഏറ്റവും ശബ്ദം കൂടിയ ഒരു സുഷിര വാദ്യമാണിത്{{അവലംബം}}. [[ഹിന്ദു]] വിവാഹ വേളകളിലും അമ്പലങ്ങളിലും ഉപയോഗിക്കുന്ന ഈ ഉപകരണം വളരെ ദൈവിക മൂല്യങ്ങള്‍മൂല്യങ്ങൾ ഉള്ളതായി കണക്കാക്കുന്നതിനാല്‍കണക്കാക്കുന്നതിനാൽ ഇതിനെ ഒരു മംഗള വാദ്യമായി പറയുന്നു.
നീളമുള്ള കുഴല്‍കുഴൽ പോലുള്ള ഈ ഉപകരണം മരം കൊണ്ട് ഉണ്ടാക്കിയതും ലോഹ ഭാഗങ്ങള്‍ഭാഗങ്ങൾ ഉള്ളതും double reed കൊണ്ട് വായിക്കുന്നതുമാണ്. മുകളില്‍മുകളിൽ ഏഴു സുഷിരങ്ങളും താഴെ അഞ്ചു സുഷിരങ്ങലുമുള്ള ഈ ഉപകരണം പുറത്തുള്ള സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ വായിക്കുവാനാണ് ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. തെക്കേ ഇന്ത്യയുടെ സന്ഗീതോപകരനമാണെങ്കിലും വടക്കെ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഈ ഉപകരണം പലപ്പോഴും ഉപയോഗിച്ചുവരുന്നുണ്ട് .
[[Category:സംഗീതം]]
[[വർഗ്ഗം:സുഷിരവാദ്യങ്ങൾ]]
[[വര്‍ഗ്ഗം:സുഷിരവാദ്യങ്ങള്‍]]
 
[[de:Nadaswaram]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/670695" എന്ന താളിൽനിന്ന് ശേഖരിച്ചത്