"നാഡീവ്യൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fix iw
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Nervous system}}
[[മനുഷ്യന്‍മനുഷ്യൻ|മനുഷ്യനുള്‍പ്പെടെമനുഷ്യനുൾപ്പെടെ]], നട്ടെല്ലുള്ള ജീവികളിളെ പ്രധാന അംഗവ്യൂഹങ്ങളില്‍അംഗവ്യൂഹങ്ങളിൽ ഒന്നാണു് '''നാഡീ വ്യൂഹം''' (Nervous system). [[മസ്തിഷ്കം|മസ്തിഷ്കത്തിന്റെ]] വിവിധഭാഗങ്ങളും, മസ്തിഷ്കത്തില്‍മസ്തിഷ്കത്തിൽ നിന്നുദ്ഭൂതമാകുന്ന 12 ജോഡി മസ്തിഷ്ക തന്ത്രികളും സുഷുമ്നാനാഡിയും (spinal cord) അതില്‍നിന്നുഅതിൽനിന്നു ബഹിര്‍ഗമിക്കുന്നബഹിർഗമിക്കുന്ന 31 ജോഡി സുഷുമ്നാ-തന്ത്രികളും അടങ്ങിയതാണ് ഇത്. വിവിധ തരത്തിലുള്ള സംവേദനങ്ങളെ ഉള്‍ക്കൊള്ളുവാനുംഉൾക്കൊള്ളുവാനും അവയെ സിരാകേന്ദ്രങ്ങളിലും അവിടെനിന്നുള്ള ആജ്ഞകളെ മോട്ടോര്‍മോട്ടോർ ഞരമ്പുകളിലൂടെ പ്രാന്തപ്രദേശങ്ങളിലും എത്തിക്കാനും ഈ വ്യൂഹത്തിനു കഴിവുണ്ട്. ഇവയുടെ പ്രവര്‍ത്തനംപ്രവർത്തനം കൊണ്ടാണ് മാംസപേശീപ്രവര്‍ത്തനവുംമാംസപേശീപ്രവർത്തനവും പ്രതികരണ പ്രവര്‍ത്തനങ്ങളുംപ്രവർത്തനങ്ങളും സാധ്യമാകുന്നത്. കേന്ദ്രസിരാവ്യൂഹത്തിനു പുറമേ, ഒരു സ്വയംപ്രവര്‍ത്തകസ്വയംപ്രവർത്തക (Automatic) സിരാവ്യൂഹവും [[ജന്തു|ജന്തുക്കളില്‍ജന്തുക്കളിൽ]] കാണാം.
{{anatomy-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ശരീരശാസ്ത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:നാഡീ വ്യൂഹം]]
 
[[an:Sistema nervioso]]
"https://ml.wikipedia.org/wiki/നാഡീവ്യൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്