"നാഗം പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{prettyurl|Nagam Pattu}}{{art-stub}}
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Nagam Pattu}}
[[കേരളം|കേരളത്തിലെ]] ഒരു പരമ്പരാഗത കലാ രൂപമാണ് '''നാഗംപാട്ട്''' അഥവാ സര്‍പ്പംസർപ്പം തുള്ളല്‍തുള്ളൽ<ref name="naagam1‍"></ref>. [[പുള്ളുവര്‍പുള്ളുവർ]] എന്ന സമുദായക്കാരാണ് പുരാതന തറവാടുകളിലെ സര്‍പ്പക്കാവുകളില്‍സർപ്പക്കാവുകളിൽ നാഗംപാട്ട് നടത്തിവരുന്നത്. നാഗാരാധന നടത്തി ജീവിച്ചു കൊള്ളാന്‍കൊള്ളാൻ ബ്രഹ്മാവ് വരം കൊടുത്ത സമുദായക്കാരാണ് പുള്ളുവര്‍പുള്ളുവർ എന്ന് പറയപ്പെടുന്നു. നാഗങ്ങളെ പ്രീതിപ്പെടുത്തുവാന്‍പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ കലാരൂപം വീടുകളില്‍വീടുകളിൽ നടത്താറുള്ളത്. [[പുള്ളോര്‍ക്കുടംപുള്ളോർക്കുടം]], [[വീണ]], [[ഇലത്താളം]] എന്നിവ ഉപയോഗിച്ചാണ് പുള്ളുവര്‍പുള്ളുവർ നാഗസ്തുതികള്‍നാഗസ്തുതികൾ പാടുന്നത്. ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ 41 ദിവസം വരെ നീണ്ടുനിന്നിരുന്ന ഈ കലാരൂപം‍ ഇന്ന് 9 ദിവസത്തിനപ്പുറം പോകാറില്ല<ref name="naagam1‍">http://kif.gov.in/ml/index.php?option=com_content&task=view&id=381&Itemid=29</ref>.
 
== ചിട്ടവട്ടങ്ങളും, രീതിയും ==
മണിപ്പന്തലില്‍മണിപ്പന്തലിൽ വെച്ചാണ് നാഗപ്പാട്ട് നടത്തുന്നത്. ഈ മണിപ്പന്തലിനു നടുവിലായി‍ കളമെഴുതിയാണ് ഈ കലാരൂപം നടത്തിവരുന്നത്. മണിപ്പന്തല്‍മണിപ്പന്തൽ ഭംഗി വരുത്തിയശേഷം കുരുത്തോലയും 4 ഭാഗത്തായി തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചാണ് കളം വരക്കാന്‍വരക്കാൻ ആരംഭിക്കുക. നാഗങ്ങളുടെ രൂപമാണ് കളത്തില്‍കളത്തിൽ വരയ്ക്കാറുള്ളത്. മണിപ്പന്തലിന്റെ നടുവില്‍നടുവിൽ നിന്ന് കൃഷ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത് ആരംഭിക്കുന്നത്. അരിപ്പൊടി, മഞ്ഞള്‍മഞ്ഞൾ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്നചേർത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി, മഞ്ചാടി ഇലകള്‍ഇലകൾ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നീ പഞ്ചവര്‍ണ്ണപ്പൊടിയാണ്പഞ്ചവർണ്ണപ്പൊടിയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്. നാഗങ്ങളെയും ദേവികളെയും വരക്കാന്‍വരക്കാൻ തുടങ്ങിയാല്‍തുടങ്ങിയാൽ മുഴുവനാക്കിയെ നിറുത്താന്‍നിറുത്താൻ പാടുകയുള്ളൂ എന്നാണ് വിശ്വാസം<ref name="naagam1‍"></ref>. വരച്ചു കഴിഞ്ഞാല്‍കഴിഞ്ഞാൽ മുകളില്‍മുകളിൽ ചവിട്ടാന്‍ചവിട്ടാൻ പാടില്ല. ചിരട്ടയാണ് കളമെഴുത്തിനുള്ള ഉപകരണം. വരക്കുന്നതിന്റെ രീതി അനുസരിച്ച് ചിരട്ടയ്ക്കടിയില്‍ചിരട്ടയ്ക്കടിയിൽ തുളകളിട്ടാണ് ഉപയോഗിക്കുന്നത്<ref name="naagam1‍"></ref>.
 
 
{{കേരളത്തിലെ തനതു കലകള്‍കലകൾ}}
 
== അവലംബം ==
വരി 12:
 
 
[[വിഭാഗം:കേരളത്തിലെ അനുഷ്ഠാനകലകള്‍അനുഷ്ഠാനകലകൾ]]
 
{{art-stub}}
"https://ml.wikipedia.org/wiki/നാഗം_പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്