"നാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kk:Мырыш
(ചെ.) പുതിയ ചിൽ ...
വരി 7:
| ഇടത്=[[ചെമ്പ്]]
| വലത്=[[ഗാലിയം]]
| മുകളിൽ=-
| മുകളില്‍=-
| താഴെ=[[കാഡ്മിയം|Cd]]
| നിറം1=#c0ffff
| നിറം2=green
}}
[[അണുസംഖ്യ]] 30-ഉം [[രാസപ്രതീകം|പ്രതീകം]] '''Zn'''-ഉം ആയ ഒരു [[മൂലകം|ലോഹമൂലകമാണ്‌]] '''നാകം''' അഥവാ '''സിങ്ക്''' (Zinc). ചില ചരിത്രങ്ങളിലും ശില്പകലയുമായി ബന്ധപ്പെട്ടു ഇതിനെ '''സ്പെല്‍റ്റര്‍സ്പെൽറ്റർ''' എന്നും അറിയപ്പെടുന്നു.
== ഗുണങ്ങൾ ==
== ഗുണങ്ങള്‍ ==
മിതമായ തരത്തില്‍തരത്തിൽ [[രാസപ്രവര്‍ത്തനംരാസപ്രവർത്തനം|രാസപ്രവര്‍ത്തനങ്ങളില്‍രാസപ്രവർത്തനങ്ങളിൽ]] ഏര്‍പ്പെടുന്നഏർപ്പെടുന്ന നീല കലര്‍ന്നകലർന്ന വെള്ള നിറത്തോടു കൂടിയ [[ലോഹം|ലോഹമാണ്‌]] നാകം. ഈര്‍പ്പമുള്ളഈർപ്പമുള്ള [[വായു|വായുവിന്റെ]] സാന്നിധ്യത്തില്‍സാന്നിധ്യത്തിൽ [[ഓക്സീകരണം|ഓക്സീകരണത്തിനു]] വിധേയമായി കട്ടിയുള്ള ഓക്സൈഡ് പാളി ഇതിന്റെ പുറത്തുരൂപം കൊള്ളുന്നു. ഈ ലോഹം വായുവില്‍വായുവിൽ തെളിഞ്ഞ നീലയും പച്ചയും കലര്‍ന്നകലർന്ന ജ്വാലയോടെ കത്തി [[സിങ്ക് ഓക്സൈഡ്]] ആയി മാറുന്നു. [[അമ്ലം|അമ്ലങ്ങളുമായും]] [[ക്ഷാരം|ക്ഷാരങ്ങളുമായും]] മറ്റു [[അലോഹം|അലോഹങ്ങളുമായും]] ഇത് രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നുരാസപ്രവർത്തനത്തിലേർപ്പെടുന്നു. സിങ്കിന്റെ പ്രധാന [[ഓക്സീകരണനില]] +2 ആണ്‌. +1 ഓക്സീകരണനില വളരെ അപൂർവമായും പ്രദർശിപ്പിക്കുന്നു. 100 °C മുതല്‍മുതൽ 210 °C വരെ താപനിലയില്‍താപനിലയിൽ ഈ ലോഹം രൂപഭേദം വരുത്താവുന്ന രീതിയില്‍രീതിയിൽ മൃദുവാണ്‌. വിവിധ രൂപങ്ങളില്‍രൂപങ്ങളിൽ ഇതിനെ മാറ്റിയെടുക്കാന്‍മാറ്റിയെടുക്കാൻ സാധിക്കും. 210 °C നു മുകളില്‍മുകളിൽ ഇത് ദൃഢമാകുന്നു (brittle) വീണ്ടും ചൂടാക്കുമ്പോള്‍ചൂടാക്കുമ്പോൾ പൊടിയായി മാറുന്നു.
{{Chem-stub|Zinc}}
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വർഗ്ഗം:ജീവധാതുക്കൾ]]
[[വര്‍ഗ്ഗം:ജീവധാതുക്കള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:സംക്രമണ ലോഹങ്ങള്‍ലോഹങ്ങൾ]]
[[വർഗ്ഗം:മൂലകങ്ങൾ]]
[[വര്‍ഗ്ഗം:മൂലകങ്ങള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:നാകം]]
 
[[af:Sink]]
"https://ml.wikipedia.org/wiki/നാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്