"നസീറുദ്ദീൻ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:நசிருதீன் ஷா
(ചെ.) പുതിയ ചിൽ ...
വരി 3:
| image = Replace this image male.svg
| imagesize =
| caption = നസറുദ്ദീന്‍നസറുദ്ദീൻ ഷാ
| name = നസറുദ്ദീന്‍നസറുദ്ദീൻ ഷാ |birthdate ={{birth date and age|df=yes|1950|7|20}}|രാജ്യം = ഇന്ത്യ |yearsactive = 1975 - present|spouse = രത്ന പതക് ഷാ
| Daughter = ഹീബ ഷാ
| Son = മാഡ് സിങ്ങ്
വരി 12:
| othername =
}}
''നസറുദ്ദീന്‍നസറുദ്ദീൻ ഷാ'' (ഹിന്ദി: नसीरुद्दीन शाह), ഹിന്ദി ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു താരമാണ്. [[ഉത്തര്‍ഉത്തർ പ്രദേശ്|ഉത്തര്‍ഉത്തർ പ്രദേശിലുള്ള]] ബാരബാങ്കി ജില്ലയില്‍ജില്ലയിൽ 1950, ജൂലൈ 20-ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.
 
== ആദ്യകാല ജീവിതം ==
അജ്മേറില്‍അജ്മേറിൽ ഉള്ള സെയിന്റ് ആന്‍സെല്‍ആൻസെൽ വിദ്യാലയത്തിലാണ് നസറുദ്ദിന്‍നസറുദ്ദിൻ ഷാ തന്റെ സ്കൂള്‍സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്പൂർത്തിയാക്കിയത്. പിന്നീട് അദ്ദേഹം [[അലിഗാര്‍ഹ്അലിഗാർഹ് മുസ്ലീം യൂണിവേര്‍സിറ്റിയൂണിവേർസിറ്റി|അലിഗാര്‍ഹ്അലിഗാർഹ് മുസ്ലീം യൂണിവേര്‍സിറ്റിയില്‍യൂണിവേർസിറ്റിയിൽ]] നിന്ന് 1971-ല്‍ കലയില്‍കലയിൽ ബിരുദം നേടി. ഷാ, [[ഡെല്‍ഹിഡെൽഹി|ഡെല്‍ഹിയിലുള്ളഡെൽഹിയിലുള്ള]] [[നാഷണല്‍നാഷണൽ സ്കൂള്‍സ്കൂൾ ഓഫ് ഡ്രാമ|നാഷണല്‍നാഷണൽ സ്കൂള്‍സ്കൂൾ ഓഫ് ഡ്രാമയിലും]] പഠനം നടത്തിയിട്ടുണ്ട്.
 
അദ്ദേഹം ബോളിവുഡില്‍ബോളിവുഡിൽ വ്യാണിജ്യ ചലച്ചിത്രങ്ങളിലും സമാന്തര ചലച്ചിത്രങ്ങളിലും ഒരേ പോലെ വിജയം കൊയ്തു. ചില അന്തര്‍ദേശീയഅന്തർദേശീയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ''ദ ലീഗ് ഓഫ് എക്സ്ട്രാ ഓര്‍ഡിനറിഓർഡിനറി ജെന്റില്‍മെന്‍ജെന്റിൽമെൻ'' (The League of Extraordinary Gentlemen) എന്ന ചലച്ചിത്രത്തിലെ ''ക്യാപ്റ്റന്‍ക്യാപ്റ്റൻ നെമോ'' എന്ന കഥാപാത്രം അവയില്‍അവയിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
 
അദ്ദേഹത്തിന്റെ മുത്ത ജ്യേഷ്ഠന്‍ജ്യേഷ്ഠൻ ലെഫ്റ്റ്നന്റ് ജെനറല്‍ജെനറൽ സഹിറുദ്ദീന്‍സഹിറുദ്ദീൻ ഷാ ഭാരത സൈന്യത്തില്‍സൈന്യത്തിൽ ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മിആർമി സ്റ്റാഫ് (പ്ലാനിങ്ങ് ആന്റ് സിസ്റ്റംസ്) പദവിയില്‍പദവിയിൽ നിന്ന് 2008-ല്‍ വിരമിച്ചു. അതിനു മുന്‍പ്മുൻപ് അദ്ദേഹം ദിമാപൂരിലുള്ള മൂന്ന് റെജിമെന്റുകളെ നയിച്ചിട്ടുമുണ്ട്. <ref>http://www.thaindian.com/newsportal/uncategorized/indian-army-promises-transparency-in-defence-deals_10026004.html</ref><ref>http://www.eastarmy.nic.in/views-counter-views/ied-victims.html</ref>
 
== അഭിനയജീവിതം==
1980-ല്‍ പുറത്തിറങ്ങിയ ''ഹം പാഞ്ച്'' എന്ന സിനിമയോടുകൂടിയാണ് നസുറുദ്ദീന്‍നസുറുദ്ദീൻ ഷാ [[ബോളിവുഡ്|ബോളിവുഡില്‍ബോളിവുഡിൽ]] ചുവടുറപ്പിച്ചത്. 1986-ല്‍ പുറത്തിറങ്ങിയ ''കര്‍മ്മകർമ്മ'' എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ഹിറ്റാ‍യ അടുത്ത സിനിമ. ഈ സിനിമയില്‍സിനിമയിൽ [[ദിലീപ് കുമാര്‍കുമാർ|ദിലീപ് കുമാറിന്റെ]] കൂടെയാണ് അദ്ദേഹം അഭിനയിച്ചത്. അദ്ദേഹം നായകനായി ഇജാസത് (1987), ജല്‍‌വജൽ‌വ (1988), ഹീറോ ഹീരാലാല്‍ഹീരാലാൽ (1988) എന്നീ സിനിമകള്‍സിനിമകൾ അതിനെ തുടര്‍ന്ന്തുടർന്ന് പുറത്തിറങ്ങി. 1988-ല്‍ ഷാ നായകനും അദ്ദേഹത്തിന്റെ ഭാര്യ ''രത്ന പാഠക്'' നായികയും ആയി ''ഇന്‍സ്പെക്റ്റര്‍ഇൻസ്പെക്റ്റർ ഗോട്ടേ'' എന്ന സിനിമ പുറത്തിറങ്ങി.
 
പലനായന്‍‌മാര്‍പലനായൻ‌മാർ ഉള്ള സിനിമകളായ ഗുലാമി (1985), ത്രിദേവ് (1989), വിശ്വാത്മ (1992) എന്നിവയായിരുന്നു പീന്നീട് അദ്ദേഹം അഭിനയിച്ച മുഖ്യ സിനിമകള്‍സിനിമകൾ. 1994-ല്‍ അദ്ദേഹം മൊഹ്‌റ എന്ന സിനിമയില്‍സിനിമയിൽ വില്ലനായി അഭിനയിച്ചു. ഇതായിരുന്നു അദ്ദേഹത്തിന്റെ നൂറാം ചലച്ചിത്രം. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു [[മഹാത്മാ ഗാന്ധി|മഹാത്മാ ഗാന്ധിയുടെ]] റോള്‍റോൾ അഭിനയിക്കണമെന്നത്. 2000-ല്‍ [[കമലഹാസന്റെ]] ''ഹേ റാം'' എന്ന ചിത്രം ഈ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമായിപൂർത്തീകരണമായി. മഹാത്മാ ഗാന്ധി വധം ഘാതകന്റെ ദൃഷ്ഠിയില്‍ദൃഷ്ഠിയിൽ നിന്ന് കാണാനുള്ള ഒരു ശ്രമമായിരുന്നു ഈ സിനിമ.
 
പല വിദേശ സിനിമകളിലും അദ്ദേഹം പിന്നീട് അഭിനയിക്കുകയുണ്ടായി. 2001-ല്‍ പുറത്തിറങ്ങിയ ''മണ്‍സൂണ്‍മൺസൂൺ വെഡ്ഡിങ്ങ്'' എന്ന സിനിമയും 2003-ല്‍ ''ഷെയിന്‍ഷെയിൻ കോണറിയോടൊപ്പം'' അഭിനയിച്ച ''ദ ലീഗ് ഓഫ് എക്ടാ ഓര്‍ഡിനറിഓർഡിനറി ജെന്റില്‍മെന്‍ജെന്റിൽമെൻ'' എന്ന സിനിമയും ആണ് അതില്‍അതിൽ പ്രധാനം. [[ഷേക്സ്പീയര്‍ഷേക്സ്പീയർ|ഷേക്സ്പീയറിന്റെ]] ''[[മക്ബെത്ത്]]'', എന്ന സിനിമ ഹിന്ദിയില്‍ഹിന്ദിയിൽ ''മക്ബൂല്‍മക്ബൂൽ'' എന്ന പേരില്‍പേരിൽ നിര്‍മ്മിച്ചതിലുംനിർമ്മിച്ചതിലും ഇദ്ദേഹം ഭാഗമായിരുന്നു. പിന്നീട് ''ദ ഗ്രേറ്റ് ന്യൂ വണ്ടര്‍ഫുള്‍വണ്ടർഫുൾ'' എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. 2008-ല്‍ പുറത്തിറങ്ങിയ "ദ വെനെസ്‌ഡേ'' എന്ന സിനിമയാണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ.
 
''ഷൊയേബ് മന്‍സൂറിന്റെമൻസൂറിന്റെ'' ''ഖുദാ കേ ലിയേ'' എന്ന സിനിമയില്‍സിനിമയിൽ അഭിനയിച്ചതോടെ അദ്ദേഹം ഒരു പാകിസ്താനി സിനിമയിലും ഭാഗമായി. ചേരുതെങ്കിലും ശക്തമായ ഒരു കഥാപാത്രമായിരുന്നു അദ്ദേഹം ഈ സിനിമയില്‍സിനിമയിൽ അഭിനയിച്ചത്.
 
== സംവിധാനം ==
തന്റെ തിയറ്റര്‍തിയറ്റർ ഗ്രൂപ്പിന്റെ കൂടെ [[ഡെല്‍ഹിഡെൽഹി]], [[മുംബൈ]], [[ബാംഗ്ലൂര്‍ബാംഗ്ലൂർ]], [[ലാഹോര്‍ലാഹോർ]] തുടങ്ങിയ പലയിടത്തും ഇദ്ദേഹം നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഇസ്മാത് ചുഗ്‌ടായും സാദത് ഹസന്‍ഹസൻ മന്റോയും എഴുതിയ നാടകങ്ങള്‍നാടകങ്ങൾ ഷാ സംവിധാനം ചെയ്തിട്ടുമുണ്ട്.
 
2006-ല്‍ നിര്‍മ്മിക്കപ്പെട്ടനിർമ്മിക്കപ്പെട്ട ''യൂ ഹോതാ തൊ ക്യാ ഹോത'' എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാനസം‌രംഭം. ഈ സിനിമയില്‍സിനിമയിൽ [[പരേശ് റാവല്‍റാവൽ]], [[ഇര്‍ഫാന്‍ഇർഫാൻ ഖാന്‍ഖാൻ]], [[അയിഷ ടാക്കിയ]] തുടങ്ങിയവരാണ് വേഷമിട്ടത്.
 
== അവാർഡുകൾ ==
== അവാര്‍ഡുകള്‍ ==
{| class="wikitable"
!വർഷം
!വര്‍ഷം
!അവാർഡ്
!അവാര്‍ഡ്
!സിനിമ
|-
|1980
|മികച്ച നടനുള്ള ദേശീയ അവാര്‍ഡ്അവാർഡ്
|സ്‌പർശ്
|സ്‌പര്‍ശ്
|-
|1980
|ഫിലിംഫെയര്‍ഫിലിംഫെയർ മികച്ച നടന്‍നടൻ
|ആക്രോഷ്
|-
|1981
|ഫിലിംഫെയര്‍ഫിലിംഫെയർ മികച്ച നടന്‍നടൻ
|ചക്റ
|-
|1983
|ഫിലിംഫെയര്‍ഫിലിംഫെയർ മികച്ച നടന്‍നടൻ
|മാസൂം
|-
|1984
|വെനീസ് ഫിലിം ഫെസ്റ്റിവലില്‍ഫെസ്റ്റിവലിൽ മികച്ച നടനുള്ള വോള്‍പ്പിവോൾപ്പി കപ്പ്
|പാർ
|പാര്‍
|-
|1985
|മികച്ച നടനുള്ള ദേശീയ അവാര്‍ഡ്അവാർഡ്
|പാർ
|പാര്‍
|-
|1987
വരി 70:
|-
|2000
|സംഗീത് നാടക് അക്കാദമി അവാര്‍ഡ്അവാർഡ്
|
|-
|2000
| നെഗറ്റീവ് വേഷത്തിലെ മികവിന് IIFA (ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ ഇന്ത്യന്‍ഇന്ത്യൻ ഫിലിം അക്കാഡമി) അവാര്‍ഡ്അവാർഡ്
|സർഫറോഷ്
|സര്‍ഫറോഷ്
|-
|2003
|പദ്മഭൂഷൺ
|പദ്മഭൂഷണ്‍
|
|-
|2004
|ഇന്ത്യന്‍ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ്അവാർഡ്. 7-ആം ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവല്‍ഫെസ്റ്റിവൽ, [[മുംബൈ]]
|
|-
|2007
|സഹനടനുള്ള ദേശീയ അവാര്‍ഡ്അവാർഡ്
|ഇക്‌ബാൽ
|ഇക്‌ബാല്‍
|-
|2008
|സെനിത്ത് ഏഷ്യ അവാര്‍ഡ്അവാർഡ്. ഏഷ്യന്‍ഏഷ്യൻ ഫിലിം ഫെസ്റ്റിവല്‍ഫെസ്റ്റിവൽ, [[പൂനെ]]
|
|}
വരി 102:
 
{{lifetime|1950| |ജൂലൈ 20}}
[[വിഭാഗം:ബോളിവുഡ് നടന്മാര്‍നടന്മാർ]]
[[വിഭാഗം:മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[Category:മികച്ച നടനുള്ള ഫിലിംഫെയര്‍ഫിലിംഫെയർ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[Category:ഇന്ത്യന്‍ഇന്ത്യൻ നാടക അഭിനേതാക്കള്‍അഭിനേതാക്കൾ]]
 
{{actor-stub|Naseeruddin Shah}}
"https://ml.wikipedia.org/wiki/നസീറുദ്ദീൻ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്