"നവ്യ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: നവ്യ നായര്‍ >>> നവ്യ നായർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 2:
{{Infobox Actor
| bgcolour =
| name = നവ്യ നായര്‍നായർ
| image =Navya nair.jpg
| imagesize =
| caption =
| birthname = ധന്യ നായര്‍നായർ
| birthdate = 1986
| location = [[കേരളം]], [[ഇന്ത്യ]]
വരി 18:
}}
 
തെന്നിന്ത്യന്‍തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് '''നവ്യ നായര്‍നായർ''' എന്നറിയപ്പെടുന്ന '''ധന്യ നായര്‍നായർ''' (ജനനം: 1986).
 
== സ്വകാര്യ ജീവിതം ==
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] മുതുകുളമാണ് നവ്യയുടെ സ്വദേശം. ടെലിക്കോം ഉദ്യോഗസ്ഥനായ ജെ.രാജുവും എം.എസ്.എം. ഹയര്‍ഹയർ സെക്കന്ററി സ്കൂള്‍സ്കൂൾ അദ്ധ്യാപികയായ വീണയുമാണ് നവ്യയുടെ മാതാപിതാക്കള്‍മാതാപിതാക്കൾ. പത്താം ക്ലാസ്സില്‍ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയില്‍സിനിമയിൽ അഭിനയിക്കുന്നത്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായര്‍നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തില്‍യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ബിരുദധാരിയാണ്.<ref>http://www.hindu.com/cp/2008/07/18/stories/2008071850371600.htm</ref>.
 
ചേപ്പാട് സി.കെ. ഹൈസ്‌കൂള്‍ഹൈസ്‌കൂൾ മൈതാനിയില്‍മൈതാനിയിൽ, 2010 ജനുവരി 21-ന് [[മുംബൈ|മുംബൈയില്‍മുംബൈയിൽ]] ജോലി ചെയ്യുന്ന സന്തോഷ് എന്‍എൻ. മേനോനുമായി നവ്യ വിവാഹിതയായി.<ref>{{cite news | page = http://frames.mathrubhumi.com/story.php?id=78983 | title = നവ്യാ നായര്‍നായർ വിവാഹിതയായി | date = 2010 ജനുവരി 21 | accessdate = 2010 ജനുവരി 21 | language = മലയാളം }}</ref><ref>{{cite news | title = നവ്യ വിവാഹിതയായി | url = http://www.epathram.com/cinema/2010/01/212251-navya-nair-weds-santhosh.shtml | language = മലയാളം }}</ref>
 
== അഭിനയ ജീവിതം ==
ആദ്യ ചിത്രം [[ദിലീപ്]] നായകനായ ''ഇഷ്ടം'' ആണ്. ''അഴകിയ തീയെ'' എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ല്‍ പുറത്തിറങ്ങിയ ''നന്ദനം'' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചുശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] ലഭിച്ചു. <ref>{{cite web|url=http://www.hindu.com/2003/12/04/stories/2003120404870400.htm|work=The Hindu|title=State film awards presented|date=2003-12-04|accessdate=2007-05-26}}</ref> പിന്നീട് 2005 ലും ''കണ്ണേ മടങ്ങുക'', ''സൈറ'' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു. <ref>{{cite web|url=http://www.hindu.com/2006/02/08/stories/2006020808150600.htm|work=The Hindu|title=Kerala State film awards for 2005 announced|date=2006-02-08|accessdate=2007-05-26}}</ref> അന്‍പതിലധികംഅൻപതിലധികം മലയാളചിത്രങ്ങളില്‍മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.
 
''അഴകിയ തീയെ'' ആണ് നവ്യയുടെ ആദ്യ തമിഴ് ചിത്രം. അതിനുശേഷം അമൃതം, ചിദമ്പരത്തില്‍ചിദമ്പരത്തിൽ ഒരു അപ്പസ്വാമി, പാസക്കിളികള്‍പാസക്കിളികൾ എന്നീ തമിഴ് സിനിമകളിലും നവ്യ അഭിനയിക്കുകയുണ്ടായി.
 
കന്നഡയില്‍കന്നഡയിൽ നവ്യ ആദ്യമായി അഭിനയിച്ച ''ഗജ'' എന്ന ചിത്രം നല്ല സാമ്പത്തികവിജയം നേടിയ ഒരു ചിത്രമായിരുന്നു.
 
== അവലംബം ==
വരി 36:
{{Lifetime|1986|LIVING}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാളചലച്ചിത്ര നടിമാര്‍നടിമാർ]]
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍നടിമാർ]]
[[വര്‍ഗ്ഗംവർഗ്ഗം:കന്നഡചലച്ചിത്ര നടിമാര്‍നടിമാർ]]
 
[[ar:نافيا نير]]
[[en:Navya Nair]]
 
[[Category:മികച്ച നടിക്കുള്ള കേരളസംസ്ഥാന സര്‍ക്കാര്‍സർക്കാർ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
"https://ml.wikipedia.org/wiki/നവ്യ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്