"നവീനശിലായുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:নিওলিথিক
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Neolithic}}
[[ചിത്രം:Néolithique 0001.jpg|thumb|നവീന ശിലായുഗ ഉപകരണങ്ങളില്‍ഉപകരണങ്ങളിൽ ചിലത് - വളകള്‍വളകൾ, മഴുത്തലകള്‍മഴുത്തലകൾ, ഉളികള്‍ഉളികൾ, മിനുസപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങള്‍ഉപകരണങ്ങൾ.]]
{{Neolithic}}
 
നവീന ശിലായുഗം, അഥവാ '''നിയോലിത്തിക്ക്'''<ref>The name was invented by [[John Lubbock, 1st Baron Avebury|Sir Hannah Lubbock]] in 1865 as a refinement of the [[three-age system]]. The term is more commonly used in the [[Old World]], as its application to cultures in the [[Americas]] and [[Oceania]] that did not fully develop metal-working technology raises problems. The term "Neolithic" thus does not refer to a specific chronological period, but rather to a suite of behavioural and cultural characteristics including the use of (both wild and domestic) crops and the use of domesticated animals. Some archaeologists have long advocated replacing "Neolithic" with a more descriptive term, such as Early Village Communities, although this has not gained wide acceptance.</ref> ([[Greek language|ഗ്രീക്ക്]] പദമായ ''νεολιθικός'' — നിയോലിഥിക്കോസ്, ''νέος'' ''നിയോസ്'', "പുതിയത്" + ''λίθος'' ''ലിത്തോസ്'', "കല്ല്") അല്ലെങ്കില്‍അല്ലെങ്കിൽ "പുതിയ" [[Stone Age|ശിലായുഗം]], ഏകദേശം ക്രി.മു. 9500 മുതല്‍മുതൽ, അതായത് [[ശിലായുഗം|ശിലായുഗത്തിന്റെ]] അവസാന ഘട്ടത്തില്‍ഘട്ടത്തിൽ [[Middle East|മദ്ധ്യപൂര്‍വ്വദേശത്ത്മദ്ധ്യപൂർവ്വദേശത്ത്]]<ref name=Bellwood>[http://www.amazon.com/gp/sitbv3/reader?asin=0631205667&pageID=S00N&checkSum=n2ERnZHriUc/fSrW7Myf4CEtIc8x5mVhcabli2BNrEs=# Figure 3.3] from ''First Farmers: The Origins of Agricultural Societies'' by [[Peter Bellwood]], 2004</ref> ആരംഭിച്ച, [[human|മാനവ]] [[technology|സാങ്കേതികവിദ്യയിലെ]] കാലഘട്ടമായിരുന്നു. [[Holocene|ഹോളോസീന്‍ഹോളോസീൻ]] ''[[Epipalaeolithic|എപിപാലിയോലിത്തിക്ക്]]'' കാലഘട്ടങ്ങളുടെ അവസാനത്തെ തുടര്‍ന്നാണ്തുടർന്നാണ് കൃഷിയുടെ തുടക്കത്തോടെ നവീനശിലായുഗ കാലഘട്ടം ആരംഭിക്കുന്നത്. കൃഷി "[[Neolithic Revolution|നവീനശിലായുഗ വിപ്ലവത്തിന്]]" കാരണമായി, ഭൌമ പ്രദേശങ്ങള്‍പ്രദേശങ്ങൾ അനുസരിച്ച് ചെമ്പ് യുഗ ([[chalcolithic|ചാല്‍ക്കോലിത്തിക്ക്ചാൽക്കോലിത്തിക്ക്]]) , [[Bronze Age|വെങ്കലയുഗ]] സംസ്കാരങ്ങളിലോ നേരിട്ട് [[Iron Age|അയോയുഗ]] സംസ്കാരത്തിലോ [[metal|ലോഹ]] [[tool|ഉപകരണങ്ങളുടെ]] ഉപയോഗം വ്യാപകമായതോടെ നവീനശിലായുഗം അവസാനിച്ചു.
 
ആദ്യകാലത്തെ നവീനശിലായുഗ കൃഷി വന്യവും ഗാര്‍ഹികവുമായഗാർഹികവുമായ ചുരുങ്ങിയ എണ്ണം സസ്യമൃഗാദികളില്‍സസ്യമൃഗാദികളിൽ പരിമിതമായിരുനു. ഇവയില്‍ഇവയിൽ [[einkorn wheat|എയ്ന്‍‌കോര്‍ണ്‍എയ്ൻ‌കോർൺ ഗോതമ്പ്]], [[millet|മില്ലറ്റ്]], [[spelt|സ്പെല്‍റ്റ്സ്പെൽറ്റ്]] എന്നിവയും [[നായ]], [[ആട്]], [[ചെമ്മരിയാട്]] എന്നിവയെ വളര്‍ത്തുന്നതുംവളർത്തുന്നതും ഉള്‍പ്പെട്ടുഉൾപ്പെട്ടു. ഏകദേശം ക്രി.മു. 8000-ഓടെ ഇതില്‍ഇതിൽ മെരുക്കിയ [[കാലി|കാലികളും]] [[പന്നി|പന്നികളും]], ഋതുക്കള്‍ഋതുക്കൾ അനുസരിച്ചോ സ്ഥിരമായോ താമസിക്കുന്ന ഇടങ്ങളും, മണ്‍പാത്രങ്ങളുടെമൺപാത്രങ്ങളുടെ ഉപയോഗവും ഉള്‍പ്പെട്ടുഉൾപ്പെട്ടു.<ref>The [[potter's wheel]] was a later refinement that revolutionized the pottery industry.</ref> നവീനശിലായുഗവുമായി ബന്ധപ്പെട്ട ഈ എല്ലാ സംസ്കാരിക ഘടകങ്ങളും എല്ലാ സ്ഥലങ്ങളിലും ഒരേ ക്രമത്തിലല്ല നിലവില്‍നിലവിൽ വന്നത്: [[Ancient Near East|പുരാതന സമീപപൂര്‍വ്വസമീപപൂർവ്വ]] ദേശങ്ങളിലെ ആദ്യകാല കാര്‍ഷികകാർഷിക സമൂഹങ്ങള്‍സമൂഹങ്ങൾ മണ്‍പാത്രങ്ങള്‍മൺപാത്രങ്ങൾ ഉപയോഗിച്ചില്ല, [[Prehistoric Britain|ചരിത്രാതീത ബ്രിട്ടണില്‍ബ്രിട്ടണിൽ]] സസ്യങ്ങള്‍സസ്യങ്ങൾ ഏത് അളവുവരെ വളര്‍ത്തിയിരുന്നുവളർത്തിയിരുന്നു എന്നോ സ്ഥിരമായി ഒരു സ്ഥലത്ത് പാര്‍ക്കുന്നപാർക്കുന്ന സമൂഹങ്ങള്‍സമൂഹങ്ങൾ നിലനിന്നിരുന്നു എന്നോ വ്യക്തമല്ല. [[ആഫ്രിക്ക]], തെക്കേ ഏഷ്യ, തെക്കുകിഴക്കേ ഏഷ്യ, തുടങ്ങിയ ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍മറ്റുഭാഗങ്ങളിൽ, വേര്‍പെട്ടവേർപെട്ട ഗാര്‍ഹീകരണഗാർഹീകരണ പ്രവര്‍ത്തനങ്ങളുടെപ്രവർത്തനങ്ങളുടെ ഭലമായി അവയുടേതായ വ്യത്യസ്ത നവീനശിലായുഗ സംസ്കാരങ്ങള്‍സംസ്കാരങ്ങൾ ഉരുത്തിരിഞ്ഞു. ഇവ യൂറോപ്പിലെയും തെക്കുപടിഞ്ഞാറേ ഏഷ്യയിലെയും നവീനശിലായുഗ സംസ്കാരങ്ങളില്‍സംസ്കാരങ്ങളിൽ നിന്നും തീര്‍ത്തുംതീർത്തും വ്യത്യസ്തമായിരുന്നു. [[Jōmon period|ആദ്യകാല ജാപ്പനീസ്]] സമൂഹങ്ങള്‍സമൂഹങ്ങൾ കൃഷി വികസിപ്പിക്കുന്നതിനു മുന്നേ തന്നെ മണ്‍പാത്രങ്ങള്‍മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്നു.<ref>{{cite book|last=Habu|first=Junko|year=2004|title=Ancient Jomon of Japan|publisher=Cambridge University Press|isbn=0521772133 (HB), ISBN 0-521-77670-8 (PB)|pages=3}}</ref><ref>{{cite web|last=Japan Echo, Inc.|title=Jomon Fantasy: Resketching Japan's Prehistory|url=http://web-japan.org/trends00/honbun/tj990615.html|date=June 22, 1999|publisher=Trends in Japan|hormat-html|accessdate=2008-04-14}}</ref><ref>{{cite journal|first=Charles T.|last=Keally|title='Fakery' at the Beginning, the Ending and the Middle of the Jomon Period|journal=Bulletin of the International Jomon Culture Conference|volume=1|year=2004|url=http://www.jomon.or.jp/ebulletin11.html|format=html|accessdate=2008-04-14}}</ref>
 
ഏകദേശം ക്രി.മു. 9500-ല്‍ നവീനശിലായുഗ സംസ്കാരം [[Levant|ലവാന്തില്‍ലവാന്തിൽ]] ([[ജറീക്കോ]], ഇന്നത്തെ വെസ്റ്റ് ബാങ്ക്) നിലവില്‍നിലവിൽ വന്നു. ഇത് ഈ പ്രദേശത്തിലെ [[Epipaleolithic|എപ്പിപാലിയോലിഥിക്]] [[Natufian|നാറ്റുഫിയന്‍നാറ്റുഫിയൻ]] സംസ്കാരത്തില്‍സംസ്കാരത്തിൽ നിന്നും നേരിട്ട് ഉരുത്തിരിഞ്ഞതാണ് - ഇവിടത്തെ ജനങ്ങള്‍ജനങ്ങൾ കാട്ടു ധാന്യങ്ങള്‍ധാന്യങ്ങൾ ഉപയോഗിക്കാന്‍ഉപയോഗിക്കാൻ ആരംഭിച്ചത് പിന്നാലെ കൃഷിയിലേയ്ക്ക് പരിണമിക്കുകയായിരുന്നു. ഇതുകൊണ്ടുതന്നെ നാറ്റുഫിയരെ "പ്രോട്ടോ-നിയോലിഥിക്" (ക്രി.മു. 12,500 - ക്രി.മു. 9500, അല്ലെങ്കില്‍അല്ലെങ്കിൽ ക്രി.മു. 12,000 - ക്രി.മു. 9500 <ref name=Bellwood/>) എന്നു വിളിക്കാം. നാറ്റുഫിയര്‍നാറ്റുഫിയർ ഭക്ഷണത്തിനായി കാട്ടുധാന്യങ്ങളെ ആശ്രയിച്ചുതുടങ്ങിയതോടെ അവര്‍ക്കിടയില്‍അവർക്കിടയിൽ ഒരു രണ്ടാം ജീവിതരീതി ഉടലെടുത്തു, [[Younger Dryas|യങ്ങര്‍യങ്ങർ ഡ്രയാസുമായി]] (നവ ഡ്രയാസ്, അഥവാ വലിയ ശൈത്യം) ബന്ധപ്പെട്ട കാലാവസ്ഥാ മാറ്റങ്ങള്‍മാറ്റങ്ങൾ ഇവരെ കൃഷിരീതികള്‍കൃഷിരീതികൾ വികസിപ്പിക്കുന്നതിലേയ്ക്ക് നിര്‍ബന്ധിതരാക്കിനിർബന്ധിതരാക്കി എന്ന് വിശ്വസിക്കുന്നു. ക്രി.മു. 9500-9000 ആയപ്പൊഴേയ്ക്കും ലവാന്തില്‍ലവാന്തിൽ കര്‍ഷകകർഷക സമൂഹങ്ങള്‍സമൂഹങ്ങൾ രൂപം കൊള്ളുകയും, ഇവ ഏഷ്യാ മൈനര്‍മൈനർ, വടക്കേ ആഫ്രിക്ക, വടക്കന്‍വടക്കൻ മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിലേയ്ക്ക് വ്യാപിക്കുകയും ചെയ്തു.
 
ഒന്നില്‍ക്കൂടുതല്‍ഒന്നിൽക്കൂടുതൽ മനുഷ്യ വര്‍ഗ്ഗങ്ങള്‍വർഗ്ഗങ്ങൾ നിലനിന്ന [[Paleolithic|പ്രാചീന ശിലായുഗത്തില്‍ശിലായുഗത്തിൽ]] നിന്നും വിഭിന്നമായി, നവീനശിലായുഗത്തിലേയ്ക്ക് ഒരേയൊരു മനുഷ്യ വര്‍ഗ്ഗമേവർഗ്ഗമേ (''[[Homo sapiens sapiens|ഹോമോ സാപിയന്‍സ്സാപിയൻസ് സാപിയന്‍സ്സാപിയൻസ്]]'') എത്തിയുള്ളൂ.
 
 
വരി 28:
<references />
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
 
{{Commons|Neolithic|Neolithic}}
വരി 36:
* [http://ubprehistoire.free.fr/index.html UB Préhistoire — Enseignements sur le Néolithique]
 
[[വര്‍ഗ്ഗംവർഗ്ഗം:നവീന ശിലായുഗം| ]]
[[വര്‍ഗ്ഗംവർഗ്ഗം:Holocene]]
[[വര്‍ഗ്ഗംവർഗ്ഗം:ശിലായുഗം]]
[[വര്‍ഗ്ഗംവർഗ്ഗം:Greek loanwords]]
 
{{Link FA|ast}}
"https://ml.wikipedia.org/wiki/നവീനശിലായുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്