ഗ്രിഗോറിയന്‍ഗ്രിഗോറിയൻ കലണ്ടര്‍കലണ്ടർ പ്രകാരം '''നവംബര്‍നവംബർ 9''' വര്‍ഷത്തിലെവർഷത്തിലെ 313-ാം ദിനമാണ് (അധിവര്‍ഷത്തില്‍അധിവർഷത്തിൽ 314). വര്‍ഷത്തില്‍വർഷത്തിൽ 52 ദിവസം ബാക്കി.
== ചരിത്ര സംഭവങ്ങള്‍സംഭവങ്ങൾ ==
* 1861 - [[കാനഡ|കാനഡയിലെ]] രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ [[ഫുട്ബോള്‍ഫുട്ബോൾ]] മല്സരംമൽസരം ടൊറണ്ടോ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി കോളേജില്കോളേജിൽ നടന്നു
* 1937 - [[ജപ്പാന്‍ജപ്പാൻ]] പട്ടാളം ചൈനയിലെ ഷാങ്ഹായ് പിടിച്ചെടുത്തു
* 1953 - [[കംബോഡിയ]] ഫ്രാന്സിനിന്നുംഫ്രാൻസിനിന്നും സ്വാതന്ത്ര്യം നേടി.
* 1976 - [[ഐക്യരാഷ്ട്രസഭ]] ദക്ഷിണാഫ്രിക്കയിലെ [[വര്ണ്ണവിവേചനംവർണ്ണവിവേചനം]] അപലപിച്ച് പ്രമേയം പാസാക്കി.
* 1980 - [[ഇറാക്ക്|ഇറാക്കി]] പ്രസിഡന്റ്പ്രസിഡൻറ് [[സദ്ദാം ഹുസൈന്‍ഹുസൈൻ]] ഇറാനെതിരെ 'വിശുദ്ധ യുദ്ധം' പ്രഖ്യാപിച്ചു.
* 1985 - ഗാരി കാസ്പറോവ് അനതോലി കാര്പ്പോവിനെകാർപ്പോവിനെ തോല്‍പ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി
* 1994 - [[ചന്ദ്രിക കുമാരതുംഗെ]] ശ്രീലങ്കന്‍ശ്രീലങ്കൻ പ്രസിഡന്റായിപ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
== ജന്മദിനങ്ങൾ ==
== ജന്മദിനങ്ങള് ==
* 1929 - [[ഇംറേ കര്ട്സ്കർട്സ്]], ഹംഗേറിയന്ഹംഗേറിയൻ എഴുത്തുകാരന്‍എഴുത്തുകാരൻ, നോബ സമ്മാന ജേതാവ്.
== ചരമവാർഷികങ്ങൾ ==
== ചരമവാര്‍ഷികങ്ങള്‍ ==
* 1953 - [[ഡിലന്ഡിലൻ തോമസ്]], ഇംഗ്ലീഷ് കവി.
* 2005 - [[കെ.ആര്‍ആർ. നാരായണന്‍നാരായണൻ]] അന്തരിച്ചു.
== മറ്റു പ്രത്യേകതകള്‍പ്രത്യേകതകൾ ==
{{പൂർണ്ണമാസദിനങ്ങൾ}}
{{പൂര്‍ണ്ണമാസദിനങ്ങള്‍}}
[[വിഭാഗം:വര്‍ഷത്തിലെവർഷത്തിലെ ദിനങ്ങള്‍ദിനങ്ങൾ]]
[[af:9 November]]
|