"നളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: നളന്‍ >>> നളൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Nalan}}
പുരാണേതിഹാസങ്ങളിലെ കഥാപാത്രമായ നിഷധരാജാവ്. വീരസേനന്റെ പുത്രന്‍പുത്രൻ. നീതിമാനായ നളനും [[വിദര്‍ഭവിദർഭ]]രാജപുത്രിയായ [[ദമയന്തി]]യും പരസ്പരം ഇഷ്ടപ്പെടുകയും [[സ്വയംവരം|സ്വയംവരസദസ്സില്‍സ്വയംവരസദസ്സിൽ]] വച്ച് [[ഇന്ദ്രന്‍ഇന്ദ്രൻ|ഇന്ദ്രാദി]] ദേവകളുടെ അനുഗ്രഹത്തോടെ ദമയന്തി നളനെ വരിക്കുകയും ചെയ്യുന്നു. അതില്‍അതിൽ അസൂയാലുവായ [[കലി]] നളനെ ബാധിക്കുകയും കലി ബാധ മൂലം അനുജനായ പുഷ്കരനുമായുള്ള ചൂതുകളിയില്‍ചൂതുകളിയിൽ തോറ്റ നളന്‍നളൻ സര്‍വതുംസർവതും നഷ്ടപ്പെട്ട് കാനനവാസിയാകുകയും [[കാര്‍ക്കോടകന്‍കാർക്കോടകൻ]] എന്ന സര്‍പ്പത്തിന്റെസർപ്പത്തിന്റെ ദംശനമേറ്റ് രൂപഭേദത്തിന് വിധേയനാകുകയും ചെയ്തു. [[ഋതുപര്‍ണ്ണന്‍ഋതുപർണ്ണൻ|ഋതുപര്‍ണ്ണഋതുപർണ്ണ]] സാരഥിയായി അജ്ഞാതവാസം അനുഷ്ഠിച്ച നളന്‍നളൻ കലി ബാധ നീങ്ങുമ്പോള്‍നീങ്ങുമ്പോൾ ദമയന്തിയുമായി വീണ്ടും ഒത്തു ചേരുന്നു. പുഷ്കരനെ തോല്‍പിച്ച്തോൽപിച്ച് രാജ്യം വീണ്ടെടുക്കാനും അദ്ദേഹത്തിന്‍അദ്ദേഹത്തിൻ കഴിയുന്നു. [[പചകം|പാചകകലയിലും]] [[തേര്‌|തേരോടിക്കുന്നതിലും]] നളന്‍നളൻ നിപുണനാ‍യിരുന്നു. ഈ കഥയാണ് [[ഉണ്ണായിവാര്യര്‍ഉണ്ണായിവാര്യർ|ഉണ്ണായിവാര്യരുടെ]] ''[[നളചരിതം]]'' [[ആട്ടക്കഥ|ആട്ടക്കഥയുടെ]] ഇതിവൃത്തം.
{{HinduMythology}}
 
"https://ml.wikipedia.org/wiki/നളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്