"നയ്റോബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be:Горад Найробі
(ചെ.) പുതിയ ചിൽ ...
വരി 53:
|website= http://www.nairobicity.org/
}}
[[കെനിയ|കെനിയയുടെ]] തലസ്ഥാനമാണ് '''നയ്റോബി'''. കെനിയയിലെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. "തണുത്ത ജലത്തിന്റെ പ്രദേശം" എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള [[മാസായി]] ഭാഷയിലെ "എങ്കാരെ ന്യിറോബി" എന്നതില്‍എന്നതിൽ നിന്നാണ് നയ്റോബി എന്ന പേരുണ്ടായത്. <ref>{{cite web | last = Pulse Africa| title = Not to be Missed: Nairobi 'Green City in the Sun' | publisher = pulseafrica.com | date = | url = http://www.pulseafrica.com/Highlights_1110000000_1_Nairobi+Green+City+In+The+Sun.htm | format = html | accessdate = 2007-06-14}}</ref>
 
1899ലാണ് നയ്റോബി സ്ഥാപിതമായത്. 1905ല്‍1905ൽ കെനിയൗടെ തലസ്ഥാനം എന്ന പദവി [[മൊസാംബ|മൊസാംബയില്‍മൊസാംബയിൽ]] നിന്ന് നയ്റോബിക്ക് ലഭിച്ചു.<ref>{{cite web | last = Tomson Holidays| title = Holidays in Nairobi | publisher = thompson.co.uk | date = | url = http://www.thomson.co.uk/destinations/africa/kenya/kenya/nairobi/holidays-nairobi.html | format = html | accessdate = 2007-06-14}}</ref> നയ്റോബി പ്രവിശ്യ, നയ്റോബി ജില്ല എന്നിവയുടേയും തലസ്ഥാമാണ് ഈ നഗരം. രാജ്യത്തിന്റെ തെക്ക് ഭാഗത്തായി നയ്റോബി നദിയുടെ കരയില്‍കരയിൽ സമുദ്ര നിരപ്പില്‍നിരപ്പിൽ നിന്ന് 1661 മീറ്റര്‍മീറ്റർ (5450 അടി) ഉയരത്തിലാണ് നഗരം സ്ഥിതിചെയ്യുന്നത്.<ref>{{cite web | last = AlNinga | title = Attractions of Nairobi | publisher = alninga.com | date = | url = http://alninga.com/articles-directory/relationships/dating/attractions-of-nairobi.html | format = html | accessdate = 2007-06-14}}</ref>
 
കിഴക്കന്‍കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് നയ്റോബി. 30 ലക്ഷത്തിനും 49 ലകഷത്തിനും ഇടയിലാണ് ഇവിടുത്തെ ജനസംഖ്യ. 1999ലെ സെന്‍സസ്സെൻസസ് അനുസരിച്ച് 684 km² വിസ്തീര്‍ണമുള്ളവിസ്തീർണമുള്ള നയ്റോബിയുടെ ഭരണ പ്രദേശത്ത് 2,143,254 ജനങ്ങള്‍ജനങ്ങൾ വസിക്കുന്നു.<ref>{{cite web |title=Central Bureau of Statistics |publisher=www.cbs.go.ke |url=http://www.cbs.go.ke/ |accessmonthday=January 13 |accessyear=2007}}</ref> ഇപ്പോള്‍ഇപ്പോൾ ആഫ്രിക്കയിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് നയ്റോബി.
 
[[ആഫ്രിക്ക|ആഫ്രിക്കയിലെ]] രാഷ്ട്രീയപരമായും സാമ്പത്തികപരമഅയും വളരെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് നയ്റോബി.<ref>{{cite web | last = Bauk | title = Håvar Bauck's city guide to Nairobi | publisher = bauck.com | date = | url = http://www.bauck.com/places/nairobi.asp#The_business_hub_of_Africa | format = html | accessdate = 2007-06-17}}</ref> പല കമ്പനികളും ഓര്‍ഗനൈസേഷനുകളുംഓർഗനൈസേഷനുകളും ഇവിടം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്പ്രവർത്തിക്കുന്നുണ്ട്.
 
[[ദ ഇന്‍ഡിപെന്റന്റ്ഇൻഡിപെന്റന്റ് ദിനപ്പത്രം]] പുറത്തിറക്കിറക്കിയ ലോകതലസ്ഥാനം (കാപിറ്റല്‍കാപിറ്റൽ ഓഫ് ദ വേള്‍ഡ്വേൾഡ്) പട്ടികയില്‍പട്ടികയിൽ 58ആം സ്ഥാനത്താണ് നയ്റോബി.
 
== അവലംബങ്ങൾ ==
== അവലംബങ്ങള്‍ ==
<references/>
{{Africa-geo-stub}}
 
[[വർഗ്ഗം:കെനിയൻ നഗരങ്ങൾ]]
[[വര്‍ഗ്ഗം:കെനിയന്‍ നഗരങ്ങള്‍]]
 
[[af:Nairobi]]
"https://ml.wikipedia.org/wiki/നയ്റോബി" എന്ന താളിൽനിന്ന് ശേഖരിച്ചത്