"നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Намбудири
(ചെ.) പുതിയ ചിൽ ...
വരി 2:
{{Infobox Ethnic group
| ചിത്രം= [[File:Narayana bhattathiri.jpg|80px]][[File:Vazhakunnamnamboothiri.gif|80px]]<br/>[[പ്രമാണം:Ems.jpg|80px]][[File:Bhavatratan.jpg|73px]]<!-- [[File:Shivapuri Baba.jpg|70px]] --><br>
| caption = [[മേല്പ്പത്തൂര്‍മേല്പ്പത്തൂർ നാരായണ ഭട്ടത്തിരി]]<!-- {{·}}[[ശങ്കരാചാര്യര്‍ശങ്കരാചാര്യർ]] -->{{·}}[[വാഴക്കുന്നം നമ്പൂതിരി]]{{·}}[[ഇ.എം.എസ്.]]{{·}}[[Moothiringode Bhavathrāthan Namboothiripad]]<!-- {{·}}[[Shivapuri Baba]] -->
| group = നമ്പൂതിരി
| pop = ഏതാണ്ട്. '''250,000 (കേരള ജനസംഖ്യയുടെ 0.7% )'''
വരി 8:
| languages = [[മലയാളം]]
| religions = [[ഹിന്ദു]]
| related = [[നായര്‍നായർ]], [[പുഷ്പക ബ്രാഹ്മണര്‍ബ്രാഹ്മണർ]]s, [[പഞ്ചദ്രാവിഡ ബ്രാഹ്മണര്‍ബ്രാഹ്മണർ]]<br/>
}}
 
[[കേരളം|കേരളത്തിലെ]] [[ബ്രാഹ്മണര്‍ബ്രാഹ്മണർ|ബ്രാഹ്മണ സമൂഹത്തിലെ]] ഒരു ഉപജാതിയാണ് '''നമ്പൂതിരി'''. നമ്പൂതിരിമാര്‍നമ്പൂതിരിമാർ എല്ലാവരും തന്നെ [[വേദങ്ങള്‍വേദങ്ങൾ]] ഹൃദിസ്ഥമാക്കുകയും അത് പ്രകാരം വൈദിക വൃത്തിതൊഴിലായി സ്വീകരിക്കുകയും ചെയ്തവരായിരുന്നു. [[കേരളചരിത്രം|കേരളചരിത്രത്തില്‍കേരളചരിത്രത്തിൽ]] സുപ്രധാനമായ പങ്ക് വഹിച്ചവരാണ് നമ്പൂതിരിമാര്‍നമ്പൂതിരിമാർ. അവരുടെ അധിനിവേശത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുംപ്രവർത്തനങ്ങൾക്കും മുന്ന് കേരളത്തിലെ ജനങ്ങള്‍ജനങ്ങൾ [[ജാതിവ്യവസ്ഥ]] കര്‍ക്കശമായികർക്കശമായി പാലിക്കാത്തവരും ജാതികള്‍ജാതികൾ ജോലിയില്‍ജോലിയിൽ അധിഷ്ഠിതവുമായിരുന്നു. എന്നാല്‍എന്നാൽ അതിനു ശേഷം ലോകത്തെങ്ങും കേട്ടിട്ടുപോലുമില്ലാത്ത [[ജാതിവ്യവസ്ഥ|ജാതി രീതികളിലേയ്ക്ക്]] കേരളം അധഃപതിച്ചു. [[ചാതുര്‍വര്‍ണ്ണ്യംചാതുർവർണ്ണ്യം]]എന്ന സാമൂഹിക അനാചാരത്തിന്റെ വക്താക്കളായിരുന്ന അവര്‍അവർ, ബൗദ്ധജൈന വിഭാഗങ്ങളുടെ ശക്തി ക്ഷയിപ്പിക്കുന്നതിലും നിര്‍ണ്ണായകമായനിർണ്ണായകമായ സ്വാധീനം ചെലുത്തി‍.
 
[[സ്മൃതി]]കളിലും [[വേദങ്ങള്‍വേദങ്ങൾ|വേദങ്ങളിലും]] മാത്രം അധിഷ്ഠിതമായ ജാതി വ്യവസ്ഥ കേരളത്തില്‍കേരളത്തിൽ ആരംഭിച്ചതും, കേരളത്തിലെ [[ജന്മിത്വം|ജന്മിത്വ സമ്പ്രദായത്തിന്]] ജന്മം നല്‍കിയതുംനൽകിയതും നമ്പൂതിരിമാരുടെ ആഗമനത്തോടുകൂടിയാണ്‌. [[കേരളോല്പത്തി]], [[കേരളമാഹാത്മ്യം]] എന്നീ കൃതികള്‍കൃതികൾ പരശുരാമനാല്‍പരശുരാമനാൽ കേരളം സൃഷ്ടിക്കപ്പെട്ടത് അവര്‍ക്ക്അവർക്ക് വേണ്ടിയാണ്‌ എന്ന വിശ്വാസം ജനങ്ങളില്‍ജനങ്ങളിൽ വേരുറപ്പിക്കാന്‍വേരുറപ്പിക്കാൻ സഹായിക്കുകയും ചെയ്തു.<ref name="PKB"/>
 
ധര്‍മ്മശാസ്ത്രവിധിപ്രകാരംധർമ്മശാസ്ത്രവിധിപ്രകാരം ഷഡ്‍കര്‍മ്മങ്ങള്‍ഷഡ്‍കർമ്മങ്ങൾ എന്നറിയപ്പെടുന്ന വൈദിക കര്‍മ്മങ്ങള്‍കർമ്മങ്ങൾ നിര്‍വ്വഹിക്കേണ്ടവരാണിവര്‍നിർവ്വഹിക്കേണ്ടവരാണിവർ. ഈശ്വരഭജനവും യാഗാദികര്‍മ്മങ്ങളുംയാഗാദികർമ്മങ്ങളും അല്ലാതെ ദനാഗമ മാര്‍ഗ്ഗങ്ങളിലൊന്നുംമാർഗ്ഗങ്ങളിലൊന്നും ഏര്‍പ്പെടാനുള്ളഏർപ്പെടാനുള്ള മാര്‍ഗ്ഗരേഖകളൊന്നുംമാർഗ്ഗരേഖകളൊന്നും തന്നെ ബ്രാഹ്മണര്‍ക്ക്ബ്രാഹ്മണർക്ക് വിധിച്ചിട്ടില്ല. എങ്കിലും [[വേദം|വേദത്തിലെ]] പാണ്ഡിത്യം, ഭരണാധികാരികളോടുള്ള അടുപ്പം, ശാസ്ത്രജ്ഞാനം എന്നിവ മൂലവും രാജാക്കന്മാര്‍രാജാക്കന്മാർ അനുവദിച്ചതും പിടിച്ചടക്കിയതുമായ സ്വത്തുക്കള്‍സ്വത്തുക്കൾ നിമിത്തവും അവര്‍അവർ പഴയകേരളത്തിലെ പ്രബലരായ വിഭാഗമായി പരിണമിച്ചു. ശങ്കരാചാര്യരുടെ ദിഗ്‌വിജയത്തിനുശേഷം ഹിന്ദു വിശ്വാസത്തിനു കൈവന്ന മേല്‍ക്കൈമൂലംമേൽക്കൈമൂലം അന്നത്തെ രാജാക്കന്മാരെ ഹിന്ദുക്കളാക്കിമാറ്റുവാനും അന്നുവരെ അവര്‍അവർ പിന്തുടര്‍ന്നുപിന്തുടർന്നു വന്നിരുന്ന ബൗദ്ധ-ജൈന വിശ്വാസങ്ങളെ പുറംതള്ളാനും അതുവഴി ജനങ്ങളെ മൊത്തം മതപരിവര്‍ത്തനംമതപരിവർത്തനം നടത്താനും അവര്‍ക്ക്അവർക്ക് സാധിച്ചു. അങ്ങനെ എല്ലാ ബൗദ്ധ ജൈന ക്ഷേത്രങ്ങളെല്ലാം അവര്‍ക്കധീനത്തിലായിഅവർക്കധീനത്തിലായി. ക്ഷേത്രത്തിലേക്ക് ദാനം കിട്ടിയ ഭൂമിയും ധനം മൂലം അവര്‍അവർ സമ്പന്നരും ജന്മിമാരുമായിത്തീര്‍ന്നുജന്മിമാരുമായിത്തീർന്നു.
 
കേരളത്തിലെ തന്നെ മറ്റു ബ്രാഹ്മണരേക്കാള്‍ബ്രാഹ്മണരേക്കാൾ അതിവിശിഷ്ടരാണ്‌ എന്നാണ്‌ അവര്‍അവർ വിശ്വസിച്ചു വന്നിരുന്നത് എന്ന് ബുക്കാനന്‍ബുക്കാനൻ രേഖപ്പെടുത്തിയിട്ടുണ്ട്.{{Ref|Buchanana}}. എന്നാല്‍എന്നാൽ ഇന്നത്തെ നമ്പൂതിരിമാര്‍നമ്പൂതിരിമാർ സമൂഹത്തിന്റെ പരിവര്‍ത്തനംപരിവർത്തനം ഉള്‍കൊണ്ടവരാണ്ഉൾകൊണ്ടവരാണ്. [[വി.ടി. ഭട്ടതിരിപ്പാട്]], [[ഇ.എം.എസ്.]], [[കുഴൂര്‍കുഴൂർ ഭട്ടതിരി]] തുടങ്ങിയവരിലൂടെയാണ്‌ മാറ്റത്തിന്റെ സ്വരങ്ങള്‍സ്വരങ്ങൾ കേരളം കേട്ടു തുടങ്ങിയത്.
 
== പേരിനുപിന്നിൽ ==
== പേരിനുപിന്നില്‍ ==
 
* നമ്പുക എന്നാല്‍എന്നാൽ വിശ്വസിക്കുക, അല്ലെങ്കില്‍അല്ലെങ്കിൽ പരിശുദ്ധമായത് എന്നര്‍ത്ഥംഎന്നർത്ഥം . തിരി എന്നാല്‍എന്നാൽ പകര്‍ന്നുപകർന്നു തരാന്‍തരാൻ സാധിക്കുന്നത് എന്നര്‍ത്ഥംഎന്നർത്ഥം, ഉദാ:വിളക്കുതിരി. ഇതു രണ്ട്യും ചേര്‍ന്ന്ചേർന്ന് പരിശുദ്ധമായത് പകര്‍ന്നുപകർന്നു നല്‍കാന്‍നൽകാൻ കഴിവുള്ള അല്ലെങ്കില്‍അല്ലെങ്കിൽ ദൈവിക ശക്തിയുള്ള ആള്‍ആൾ എന്നര്‍ത്ഥത്തിലാവണംഎന്നർത്ഥത്തിലാവണംപേര്‍പേർ വന്നത് എന്നു കരുതുന്നു.
* മറ്റൊരു ഭാഷ്യം : നം അഥവാ വേദം പൂര്‍ത്തിയാക്കുന്നയാള്‍പൂർത്തിയാക്കുന്നയാൾ (നം + പൂരയതി) എന്ന് സംസ്കൃത പദത്തില്‍പദത്തിൽ നിന്നാണ് ഇതു വന്നത് എന്നാണ്. പക്ഷെ ഇത് തെറ്റാണ്, കാരണം ബ്രാഹ്മണര്‍ബ്രാഹ്മണർ വരുന്നതിനു മുന്നേ ഈ പദം ദ്രാവിഡന്മാര്‍ക്കിടയില്‍ദ്രാവിഡന്മാർക്കിടയിൽ പ്രയോഗത്തില്‍പ്രയോഗത്തിൽ ഉണ്ടായിരുന്നു.
* നമ്പുക+വിശ്വാസം എന്നതും ഊര്‍ഊർ = ഗ്രാമം, അതിരി = അതിര്‍ത്തിഅതിർത്തി, യജമാനന്‍യജമാനൻ, അവസാനവാക്ക് എന്നര്‍ത്ഥത്തില്‍എന്നർത്ഥത്തിൽ നമ്പൂര്‍നമ്പൂർ അതിരി എന്ന പദങ്ങള്‍പദങ്ങൾ ചേര്‍ന്നാണ്ചേർന്നാണ് നമ്പൂതിരി ഉണ്ടാവുന്നതെന്ന് എന്നാണ് മറ്റൊരു മതം. ബ്രാഹ്മണര്‍ബ്രാഹ്മണർ നമ്പൂതിരി സ്ഥാനം കയ്യടക്കുന്നതിനു മുന്നേ തന്നെ ബൗദ്ധരും മറ്റും ഈ സ്ഥാനം അലങ്കരിച്ചിരുന്നതായി പറയുന്നു. ഇന്നത്തെ കളക്ടര്‍ക്കുള്ളകളക്ടർക്കുള്ള സ്ഥാനമായിരുന്നിരിക്കണം അത്. ഗ്രാമവുമായി ബന്ധപ്പെട്ട എല്ലാത്തിന്റേയും തീര്‍പ്പുകല്പിക്കുന്നയാള്‍തീർപ്പുകല്പിക്കുന്നയാൾ എന്ന സ്ഥാനമായിരുന്നു അത്.
* ‘നമ്പൂതിരി’ എന്ന പദത്തിനു പുതിയ വിശ്വാസം സ്വീകരിച്ച മാന്യന്മാര്‍മാന്യന്മാർ എന്ന അര്‍ത്ഥവുംഅർത്ഥവും ഉണ്ട് (നമ്പുക=വിശ്വസിക്കുക; തിരി=ബഹുമാനസൂചകമായ ഒരു പ്രത്യയം) <ref> പി.കെ.ഗോപാലകൃഷ്ണന്‍ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിന്‍റെ“കേരളത്തിൻറെ സാംസ്കാരികചരിതം”-ആറാം അധ്യായം </ref>
 
== ചരിത്രം ==
 
ബ്രാഹ്മണന്മാര്‍ക്കുംബ്രാഹ്മണന്മാർക്കും മുന്നേ തന്നെ നമ്പൂതിരി എന്ന ഒരു വിഭാഗം കേരളത്തില്‍കേരളത്തിൽ ഉണ്ടായിരുന്നു. ഇവര്‍ഇവർ ജാതി മതഭേദമില്ലാത്ത സമൂഹത്തിലെ ജ്ഞാനികളോ അഥവാ ഏറ്റവും കൂടുതല്‍കൂടുതൽ ജനങ്ങളുടെ പിന്‍‍ബലംപിൻ‍ബലം ഉള്ളവരോ ആയിരുന്നു. <ref> [[അകനാനൂറ്]] വാല്യം രണ്ട്. വിവര്‍ത്തനംവിവർത്തനം നെന്മാറ പി. വിശ്വനാഥന്‍വിശ്വനാഥൻ നായര്‍നായർ. കേരള സാഹിത്യ അക്കാദമി. തൃശൂര്‍തൃശൂർ </ref> ഒന്നാം ചേരരാജാക്കന്മാരുടെ കാലത്ത് ബുദ്ധമതക്കാരായിരുന്ന നമ്പൂതിരിമാരായിരുന്നു ഒരോ ദേശത്തേയും പ്രശ്നങ്ങളുടെ പരിഹാരകര്‍പരിഹാരകർ ആയി പ്രവര്‍ത്തിച്ചിരുന്നത്പ്രവർത്തിച്ചിരുന്നത്. അവസാന വാക്ക് ആരോ അവര്‍അവർ ആണ് നമ്പൂതിരി. അവര്‍അവർ കള്ളം പറയില്ല എന്നായിരുന്നു പൊതുവേ ഉള്ള വിശ്വാസം. <ref> {{cite book |last= ശങ്കരന്‍ശങ്കരൻ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂര്‍കാണിപ്പയ്യൂർ |authorlink=കാണിപ്പയ്യൂര്‍കാണിപ്പയ്യൂർ ശങ്കരന്‍ശങ്കരൻ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകള്‍സ്മരണകൾ (ഒന്നാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
എന്നാല്‍എന്നാൽ ഇന്ന് കാണുന്ന നമ്പൂതിരി സമൂഹം ഈ പദവി പിടിച്ചുപറ്റിയ ബ്രാഹ്മണ സമൂഹമായിരുന്നിരിക്കണം. നമ്പൂതിരി എന്ന സ്ഥാനപ്പേര്‍സ്ഥാനപ്പേർ അവര്‍അവർ ജാതിപ്പേരാക്കിയതായിരിക്കണം എന്ന് ചില ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ വിശ്വസിക്കുന്നു. <ref> {{cite book |last=പി.ഒ. |first=പുരുഷോത്തമന്‍പുരുഷോത്തമൻ |authorlink=പി.ഒ. പുരുഷോത്തമന്‍പുരുഷോത്തമൻ |coauthors= |title=ബുദ്ധന്റെ കാല്പാടുകള്‍കാല്പാടുകൾ-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref>ഇവരുടെ ഉല്പത്തിയെപറ്റി പല പക്ഷങ്ങള്‍പക്ഷങ്ങൾ ഉണ്ട്. മയൂരവര്‍മ്മന്‍മയൂരവർമ്മൻ എന്ന കദംബരാജാവ് അഹിഛത്രത്തില്‍അഹിഛത്രത്തിൽ(യു. പി. യിലെ പഞ്ചാലം)നിന്നു കൊണ്ടുവന്ന് പഴയ കുണ്ടലപ്രദേശത്തു താമസിപ്പിച്ച [[ബ്രാഹ്മണര്‍ബ്രാഹ്മണർ|ബ്രാഹ്മണരുടെയും]] മയൂരവര്‍മ്മന്‍മയൂരവർമ്മൻ രണ്ടാമന്‍രണ്ടാമൻ (മുകുന്ദകദംബന്‍മുകുന്ദകദംബൻ) ഷിമോഗ ജില്ലയിലെ തലഗുണ്ടയില്‍തലഗുണ്ടയിൽ താമസിപ്പിച്ച ബ്രാഹ്മണഗോത്രങ്ങളുടെയും പിന്മുറക്കാരാവാം വയനാടു വഴിയോ കടല്‍ത്തീരംകടൽത്തീരം വഴിയോ ഇവിടെയെത്തിയത് എന്ന് വിശ്വസിക്കുന്നു <ref> കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - നിത്തുകളും യാഥാര്‍ഥ്യങ്ങളുംയാഥാർഥ്യങ്ങളും. ഏട് 28 മാതൃഭൂമി പ്രിന്റ്റിങ് അന്‍റ്അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000. </ref>
[[കര്‍ണ്ണാടകംകർണ്ണാടകം|കര്‍ണ്ണാടകകർണ്ണാടക]] തീരം വഴി [[കേരളം|കേരളത്തില്‍കേരളത്തിൽ]] കടന്നുകൂടിയവരാണ് നമ്പൂതിരിമാര്‍നമ്പൂതിരിമാർ. അവര്‍അവർ ആദ്യമായി കടന്നുകൂടിയ ഇടം കോലാതിരി അധീനത്തിലിരുന്ന [[ചിറയ്ക്കല്‍ചിറയ്ക്കൽ]] ആണ് എന്ന് മിക്കവാറും എല്ലാ ചരിത്രകാരന്മാരും വിശ്വസിക്കുന്നു. <ref> പി.കെ. ബാലകൃഷ്ണന്‍ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറന്‍റ്കറൻറ് ബുക്സ്. തൃശൂര്‍തൃശൂർ.ISBN 81-226-0468-4 </ref> ആദ്യത്തെ നമ്പൂതിരി പ്രവാസ പ്രദേശം ചിറയ്ക്കലെ [[ചെല്ലൂര്‍ചെല്ലൂർ|ചെല്ലൂരാണ്]]. എന്നാല്‍എന്നാൽ പിന്നീടുള്ള കാലങ്ങളില്‍കാലങ്ങളിൽ ഇവര്‍ഇവർ തെക്കോട്ട് അധിനിവേശിക്കുകയും [[വടക്കേ മലബാര്‍മലബാർ|ഉത്തരമലബാറില്‍ഉത്തരമലബാറിൽ]] ഇവരുടെ സാന്നിധ്യം നാമമാത്രമായിത്തീരുകയും ചെയ്തു. ഉത്തര മലബാറില്‍മലബാറിൽ സമ്പന്നമായ നമ്പൂതിരി ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ ഒന്നും തന്നെയില്ല എന്ന് [[വില്യം ലോഗന്‍ലോഗൻ|ലോഗന്‍ലോഗൻ]] തന്റെ മലബാര്‍മലബാർ മാനുവലില്‍മാനുവലിൽ പറഞ്ഞിരിക്കുന്നു(1881).<ref> {{cite book |last=വില്യം| first= ലോഗന്‍ലോഗൻ|authorlink=വില്യം ലോഗന്‍ലോഗൻ |coauthors=|editor= ടി.വി. കൃഷ്ണന്‍കൃഷ്ണൻ|others |title=മലബാര്‍മലബാർ മാനുവല്‍മാനുവൽ|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-‍ാം|series= |date= |year= |month= |publisher= മാതൃഭൂമി|location= കോഴിക്കോട്|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=440|chapter= |chapterurl= |quote= }} </ref> കേരളത്തിലെ ബ്രാഹ്മണന്മാരുടേതുപോലുള്ള ആചാരരീതിയുള്ള മറ്റു [[ബ്രാഹ്മണര്‍ബ്രാഹ്മണർ]] ലോകത്തെവിടെയും ഇല്ല. അതുകൊണ്ട് ഈ ആചാരവ്യത്യാസം ഇവിടത്തെ അധിനിവേശത്തിനുശേഷം വരുത്തിയ മാറ്റങ്ങള്‍മാറ്റങ്ങൾ ആണെന്നും ഇതരബ്രാഹമണവിഭാഗങ്ങളില്‍ഇതരബ്രാഹമണവിഭാഗങ്ങളിൽ നിന്നെല്ലാം വ്യത്യസ്തരായ വൈദികപാരമ്പര്യമുള്ളവരാണ് എന്നു വരുത്തിത്തീര്‍ക്കാന്‍വരുത്തിത്തീർക്കാൻ ചെയ്ത അടവുകളാണ് എന്നും ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ വിശ്വസിക്കുന്നു.
 
കേരളത്തിലെ നമ്പൂതിരിമാരുടെ ഉത്ഭവത്തെക്കുറിച്ച് [[സ്കന്ദപുരാണം|സ്കന്ദപുരാണത്തില്‍സ്കന്ദപുരാണത്തിൽ]] പരാമര്‍ശിക്കുന്നത്പരാമർശിക്കുന്നത്, പരശുരാമന്റെ ക്ഷണം സ്വീകരിച്ച് മറ്റ് ദേശങ്ങളിലെ [[ബ്രാഹ്മണര്‍ബ്രാഹ്മണർ]] കേരളത്തിലേക്ക് കുടിയേറുവാന്‍കുടിയേറുവാൻ വിസമ്മതിച്ചതിനേത്തുടര്‍ന്ന്വിസമ്മതിച്ചതിനേത്തുടർന്ന് അദ്ദേഹം തത്പരരായ തദ്‌‌ദേശീയ മുക്കുവരെ [[ചൂണ്ട]] നൂലില്‍നൂലിൽ നിന്ന് പൂണൂല്‍പൂണൂൽ നിര്‍മ്മിച്ച്നിർമ്മിച്ച് ബ്രാഹ്മണരാക്കി അവരോധിച്ചു എന്നാണ്.<ref>S N Sadasivan; A social history of India;Page 300:ISBN 81-7648-170-X</ref>
 
[[വേദം|വേദജ്ഞാനം]] ഒഴികെ നമ്പൂതിരിമാര്‍ക്ക്നമ്പൂതിരിമാർക്ക് ഇന്‍ഡ്യയിലെഇൻഡ്യയിലെ മറ്റ് ബ്രാഹ്മണരുമായി യാതൊരു സാമ്യവുമില്ല. ക്രി വ 8 ആം നൂറ്റാണ്ടിനു മുന്‍പ്മുൻപ് എണ്ണത്തില്‍എണ്ണത്തിൽ വളരെ കുറവായിരുന്ന നമ്പൂതിരിമാര്‍നമ്പൂതിരിമാർ “ചേരികള്‍”“ചേരികൾ” എന്ന് അറിയപ്പെട്ടിരുന്ന അപ്രധാന കോണുകളിലാണ് ജീവിച്ചിരുന്നത്. ക്രി.വ. ഒന്നിനും 8-ആം നൂറ്റാണ്ടിനുമിടയ്ക്ക് ഉത്ഭവിച്ചതെന്നു കരുതുന്ന [[സംഖം|സംഖ കൃതികളിലൊന്നും]] തന്നെ നമ്പൂതിരി എന്ന ജാതിയെപ്പറ്റി പരാമര്‍ശിച്ചിട്ടില്ലപരാമർശിച്ചിട്ടില്ല. ക്രി.വ. 8-ആം നൂറ്റാണ്ടിനും 15-ആം നൂറ്റാണ്ടിനുമിടയിലാണ് നമ്പൂതിരിമാരുടെ പുനരുജ്ജീവനം ഉണ്ടായത്. ഈ കാലത്ത് പണ്ഡിതരും ആരാധ്യരുമായിരുന്ന ബൌദ്ധരെ മാത്രം നമ്പൂതിരിമാരാക്കി പരിവര്‍ത്തനംപരിവർത്തനം ചെയ്തിരുന്നു. [[കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടന്‍കുഞ്ഞിക്കുട്ടൻ തമ്പുരാന്‍തമ്പുരാൻ]] “കേരളം” എന്ന തന്റെ കൃതിയില്‍കൃതിയിൽ (ഖണ്ഡിക 113, 114) ഇത് പ്രതിപാദിച്ചിട്ടുണ്ട്. ആന്തല്ലൂര്‍ആന്തല്ലൂർ, നീലമംഗലം, ഓളശ്ശേരി നമ്പൂതിരി കുടുംബങ്ങള്‍കുടുംബങ്ങൾ സമൂഹ പരിവര്‍ത്തനംപരിവർത്തനം ചെയ്യപ്പെട്ട, നാട്ടു പ്രമാണിമാരായിരുന്ന ഈഴവ കുടുംബങ്ങളാണ്..<ref>S N Sadasivan; A social history of India;Page 309:ISBN 81-7648-170-X</ref>
 
[[വേദം|വേദങ്ങളിലും]] മാന്ത്രികകലകളിലും വിദഗ്ദരായ ഇവര്‍ഇവർ [[മലബാര്‍മലബാർ|മലബാറില്‍മലബാറിൽ]] കുടിയേറിപ്പാര്‍ത്തകുടിയേറിപ്പാർത്ത മറ്റു വിഭാഗക്കാരേക്കാള്‍വിഭാഗക്കാരേക്കാൾ ബുദ്ധിമാന്മാരും കഴിവുള്ളവരുമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. അവരുടെ ജീവിതരീതികളേയും അനുഷ്ഠാനങ്ങളെയും മറ്റും മറ്റു ജാതിക്കാര്‍ജാതിക്കാർ അനുകരിക്കാന്‍അനുകരിക്കാൻ തുടങ്ങി. ഇവിടങ്ങളില്‍ഇവിടങ്ങളിൽ അന്നുണ്ടായിരുന്ന [[പല്ലവന്മാര്‍പല്ലവന്മാർ]] [[ആന്ധ്ര പ്രദേശ്|ആന്ധ്രക്കാരായിരുന്നതിനാല്‍ആന്ധ്രക്കാരായിരുന്നതിനാൽ]] ബ്രാഹ്മണചര്യയുമായി ബന്ധമുള്ളവരായിരുന്നു. [[പാണ്ഡ്യര്‍പാണ്ഡ്യർ|പാണ്ഡ്യരാകട്ടെ]] [[തമിഴ്‌നാട്|തമിഴകവുമായി]] താദാത്മ്യം പ്രാപിച്ച് ശൈവബ്രാഹ്മണരെ അംഗീകരിച്ചിരുന്നു. [[മലബാര്‍മലബാർ|മലബാറിലെ]] നാട്ടുവാഴികളില്‍നാട്ടുവാഴികളിൽ പലരും ചേര-ചോള-പാണ്ഡ്യ-പല്ലവ രീതികളുമായി ഇണങ്ങിയവരും ആയിരുന്നു. ചേര രാജാക്കന്മാരും ഇവരുടെ വരവിനെ സ്വാഗതം ചെയ്തു. എല്ലാവരും അവരവരുടെ ഇഷ്ടദേവതകളെ പ്രതിഷ്ഠിച്ചു പൂജിക്കുന്നതിനായും രോഗശാന്തിക്കും മറ്റും ഇവരുടെ സഹായം തേടുകയും ചെയ്തു.
 
[[കേരളം|കേരളത്തില്‍കേരളത്തിൽ]] ശാസ്ത്രീയമായി കൃഷിചെയ്യുന്ന രീതി നിലവില്‍നിലവിൽ ഇല്ലായിരുന്നു. നമ്പൂതിരിമാര്‍നമ്പൂതിരിമാർ നദീതീരങ്ങളില്‍നദീതീരങ്ങളിൽ നിന്നു വന്നവരായതിനാല്‍വന്നവരായതിനാൽ ഇത്തരം കാര്യങ്ങളില്‍കാര്യങ്ങളിൽ ജ്ഞാനികളായിരുന്നു. ഇവരുടെ സാന്നിധ്യം കൃഷിക്കാരായിരുന്ന നാട്ടുകാര്‍നാട്ടുകാർ സ്വാഗതം ചെയ്തു. എന്നാല്‍എന്നാൽ മറ്റുള്ള സ്ഥലങ്ങളിലെ പോലെ സ്ഥലം ദാനമായി കിട്ടുന്നതു വരെ കാത്തിരിക്കാതെ അവര്‍അവർ പാര്‍ത്തിരുന്നപാർത്തിരുന്ന ഇല്ലങ്ങള്‍ക്കുഇല്ലങ്ങൾക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍സ്ഥലങ്ങൾ അവരുടെയെന്ന് വരുത്തിത്തീര്‍ക്കുകയുംവരുത്തിത്തീർക്കുകയും സ്വയം [[ജന്മി|ജന്മികളായി]] പ്രഖ്യാപിക്കുകയും ചെയ്തു. ഇവരുടെ കഴിവുകളെ ഭയക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന നാടുവാഴികള്‍നാടുവാഴികൾ എതിര്ത്തതുമില്ല.
 
=== പുരുഷന്മാർ ===
=== പുരുഷന്മാര്‍ ===
 
ഏറ്റവും കുറച്ചു വസ്ത്രധാരണം ചെയ്തിരുന്നവരായിന്നു നമ്പൂതിരിമാര്‍നമ്പൂതിരിമാർ. ചുവപ്പുകരയുള്ള ഒരു പരുക്കന്‍പരുക്കൻ തോര്‍ത്തുംതോർത്തും, [[കൌപീനം|കൌപീനവും]]മാത്രമേ പുരുഷന്മാര്‍പുരുഷന്മാർ സാധാരണയായി ധരിച്ചിരുന്നുള്ളൂ. പട്ടു വസ്ത്രങ്ങളോ വര്‍ണ്ണഭംഗിയുള്ളതോവർണ്ണഭംഗിയുള്ളതോ ആയ വസ്ത്രങ്ങള്‍വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. പൂജാധികര്‍മ്മങ്ങള്‍പൂജാധികർമ്മങ്ങൾ ചെയ്യുമ്പോള്‍ചെയ്യുമ്പോൾ തറ്റുടുക്കുകയും ചെയ്യും. [[ഉപനയനം|ഉപനയനത്തിനു]] ശേഷം മറ്റു ബ്രാഹ്മണരെപ്പോലെ [[പൂണൂല്‍പൂണൂൽ]] ധരിച്ചിരുന്നു. മുന്‍മുൻ കുടുമയായിരുന്നു നമ്പൂതിരിമാര്‍ക്ക്നമ്പൂതിരിമാർക്ക് തലമുടിയുടെ പ്രത്യേകത.
 
കുടുംബത്തിലെ മൂത്ത പുരുഷന്മാര്‍പുരുഷന്മാർ മാത്രമേ വിവാഹം ചെയ്തിരുന്നുള്ളൂ. മറ്റുള്ളവരെല്ലാം [[നായര്‍നായർ]] വീടുകളില്‍വീടുകളിൽ നിന്നോ ,മറ്റു ഉന്നത കുലജാതരില്‍കുലജാതരിൽ നിന്നോ സംബന്ധം ചെയ്യുകയായിരുന്നു പതിവ്.
 
=== നമ്പൂതിരി സ്ത്രീകള്‍സ്ത്രീകൾ ===
 
നമ്പൂതിരി സ്ത്രീകള്‍സ്ത്രീകൾ [[അന്തര്‍ജ്ജനംഅന്തർജ്ജനം]] എന്നോ ആത്തൊല്‍ആത്തൊൽ എന്നോ വിളിക്കപ്പെട്ടു. <ref> കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളുംയാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റ്റിങ് അന്‍റ്അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000. </ref> സാധാരണ ഇരട്ടമുണ്ടുടുത്ത് മാറുമറയ്ക്കാനായി നേര്യതുമായിരുന്നു വസ്ത്രധാരണരീതി. പുറത്തുപോകണമെങ്കില്‍പുറത്തുപോകണമെങ്കിൽ പനയോലയില്‍പനയോലയിൽ തീര്‍ത്തതീർത്ത വട്ടക്കുടയും വൃഷളിയും വേണമായിരുന്നു. കുളികഴിഞ്ഞാല്‍കുളികഴിഞ്ഞാൽ മുടിയുടെ തുമ്പു മാത്രം കെട്ടിയിരിക്കും. നെറ്റിയില്‍നെറ്റിയിൽ ചന്ദനം കൊണ്ട് മൂന്നു വരക്കുറിയും ചാര്‍ത്തുംചാർത്തും. ആഢ്യരായ അന്തര്‍ജനങ്ങള്‍അന്തർജനങ്ങൾ ഉക്കും കുളത്തും എന്ന വസ്ത്ര രീതിയും സ്വീകരിച്ചിരുന്നു. എന്നാല്‍എന്നാൽ ഇല്ലത്തിനകത്ത് നായര്‍നായർ സ്ത്രീകളുടേതുപോലുള്ള വസ്ത്രധാരണരീതിയായിരുന്നു. ഉത്തരേന്ത്യന്‍ഉത്തരേന്ത്യൻ ബ്രാഹ്മണ സ്ത്രീകളെപ്പോലെ വിധവയായാല്‍വിധവയായാൽ തല്‍തൽ മുണ്ഡനം ചെയ്തിരുന്നില്ല. സ്വന്തം ഭര്‍ത്താവിനുഭർത്താവിനു മാത്രമേ ഊണുവിളമ്പി കോടുത്തിരുന്നുള്ളൂ. എന്നാല്‍എന്നാൽ ഇത് അതിഥികള്‍അതിഥികൾ ഉള്ളപ്പോള്‍ഉള്ളപ്പോൾ ചെയ്യുകയുമില്ല.
 
ഋതുമതിയാവുമ്പോള്‍ഋതുമതിയാവുമ്പോൾ അന്തര്‍ജനംഅന്തർജനം ഇരുണ്ടമുറിയില്‍ഇരുണ്ടമുറിയിൽ നാലുദിവസത്തേക്ക് കഴിച്ചുകൂട്ടണമായിരുന്നു. പല്ലു പോലും തേയ്ക്കാന്‍തേയ്ക്കാൻ പാടുണ്ടായിരുന്നില്ല.
 
=== ജീവിതരീതികൾ ===
=== ജീവിതരീതികള്‍ ===
 
സൂര്യോദയത്തിനു മുന്‍പ്മുൻപ് കുളിക്കുവാന്‍കുളിക്കുവാൻ പാടില്ലായിരുന്നു. സൂര്യന്റെ വെയിലിന് പ്രത്യേകിച്ച് ഉദയസൂര്യന്റെ കിരണങ്ങള്‍ക്ക്കിരണങ്ങൾക്ക് പ്രത്യേക പ്രാധാന്യം കല്പിച്ചിരുന്നു. മുങ്ങിക്കൂളിക്കാന്‍മുങ്ങിക്കൂളിക്കാൻ വടക്കുപടിഞ്ഞാറുകോണില്‍വടക്കുപടിഞ്ഞാറുകോണിൽ ഒരു കുളമുണ്ടായിരിക്കും. കുളത്തില്‍മുങ്ങികുളത്തിൽമുങ്ങി പിന്നെ മന്ത്രോച്ചാരാണങ്ങള്‍ക്കുമന്ത്രോച്ചാരാണങ്ങൾക്കു ശേഷം ശരീരത്തിലേയ്ക്ക് വെള്ളം തളിച്ച് വീണ്ടും മുങ്ങണമെന്നായിരുന്നു നിബന്ധന.
 
പിച്ചളചെല്ലവും അല്പം ഓട്ടുപാത്രങ്ങളും കട്ടില്‍കട്ടിൽ, മരപ്പലക, തൂക്കുകട്ടില്‍തൂക്കുകട്ടിൽ എന്നിവയുമായിരുന്നു പ്രധാന ഗൃഹ സാമഗ്രികള്‍സാമഗ്രികൾ.
 
പിതൃദായകക്രമക്കാരായിരുന്നു. കുടുംബത്തിലെ മൂത്തപുത്രനുമാത്രമേ സ്വജാതിയില്‍സ്വജാതിയിൽ നിന്നും വേളി കഴിക്കാന്‍കഴിക്കാൻ പാടുള്ളായിരുന്നു. സ്വത്തുക്കള്‍സ്വത്തുക്കൾ പകര്‍ന്നുപകർന്നു ശക്തിക്ഷയം ഉണ്ടാവാതിരിക്കാനുള്ള പ്രതിവിധിയായാണ് ഇതിനെ കാണുന്നത്. മറ്റുള്ളവര്‍മറ്റുള്ളവർ നായര്‍നായർ തറവാടുകളില്‍തറവാടുകളിൽ സംബന്ധം പുലര്‍ത്തിപോന്നുപുലർത്തിപോന്നു. ഒന്നിലധികം സംബന്ധം പതിവായിരുന്നു. തങ്ങളെ സേവിക്കാന്‍സേവിക്കാൻ കേരളത്തില്‍കേരളത്തിൽ കുടിയേറിയവരാണ് ശൂദ്രന്മാരായ നായ്ന്മാര്‍നായ്ന്മാർ എന്നാണ് അവര്‍അവർ പറഞ്ഞു വിശ്വസിപ്പിച്ചു വന്നത്. ഇതിനു വളം വയ്ക്കാനായി നായര്‍നായർ തറവാടുകളില്‍തറവാടുകളിൽ മരുമക്കത്തായം ഏര്‍പ്പെടുത്തിഏർപ്പെടുത്തി. മിക്കവാറും നായര്‍നായർ പുരുഷന്മാര്‍പുരുഷന്മാർ പടയ്ക്കു പോയിരുന്നവരായതുകൊണ്ടും അപ്മൃത്യു വരിച്ച സ്ത്രീകളേ വിധവയാക്കിയിരുന്നതുകൊണ്ടും ഈ ഏര്‍പ്പാടിനുഏർപ്പാടിനു സ്വീകാര്യതയേറിയിരുന്നു.
 
നമ്പൂതിരി അന്തര്‍ജ്ജനങ്ങളില്‍അന്തർജ്ജനങ്ങളിൽ വേളി ഭാഗ്യം ഉള്ളവര്‍ഉള്ളവർ കുറവായിരുന്നു. കാരണം വളരെകുറച്ചു മാത്രമേ പുരുഷ നമ്പൂതിരിമാര്‍നമ്പൂതിരിമാർ വിവാഹിതരായിരുന്നുള്ളൂ എന്നതുതന്നെ. മിക്കാവാറും സ്ത്രീകള്‍സ്ത്രീകൾ ആജന്മ ബ്രഹ്മചാരികളായിത്തന്നെ കഴിഞ്ഞിരുന്നു. എന്നാല്‍എന്നാൽ ചാരിത്ര്യത്തില്‍ചാരിത്ര്യത്തിൽ സംശയം വന്നാല്‍വന്നാൽ അവരെ [[സ്മാര്‍ത്തവിചാരംസ്മാർത്തവിചാരം]]ചെയ്ത് പടിയടച്ച് പിണ്ഡം വച്ച് ഇല്ലത്തിനു പുറം തള്ളിയിരുന്നു. എന്നാല്‍എന്നാൽ ശൂദ്രന്മാര്‍ക്ക്ശൂദ്രന്മാർക്ക് പാതിവ്രത്യം പാടില്ലാ എന്ന് അവര്‍അവർ പ്രചരിപ്പിക്കുകയും അതിനായി കഥകള്‍കഥകൾ മെനയുകയും ചെയ്തിരുന്നു.
 
[[നായര്‍നായർ|നായന്മാരും]] മറ്റു ജാതിക്കാരത്രയും തീണ്ടാപ്പാടകലെ നില്കേണ്ടവരായിരുന്നു. എന്നിരുന്നാലും വീട്ടുജോലിക്ക് നായന്മാരായിരുന്ന് നിയ്യോഗിക്കപ്പെട്ടിരുന്നത്. ഒരു നായരേയും നായര്‍നായർ സ്ത്രീയെയും താമസിപ്പിക്കാത്ത നമ്പൂതിരി ഇല്ലങ്ങള്‍ഇല്ലങ്ങൾ തന്നെ ഇല്ല എന്നും വാലിയക്കാര്‍വാലിയക്കാർ എന്നത് നായന്മാരുടെ പര്യായമായുമായാണ് കരുതിപോന്നത് <ref> കാണിപയ്യൂര്‍കാണിപയ്യൂർ- എന്റെ സ്മരണകള്‍സ്മരണകൾ ഏട് 22 എന്‍എൻ. ബി. എസ്. </ref>
 
=== ബ്രാഹ്മണന്മാരുമായുള്ള ആചാര സാമ്യ-വ്യത്യാസങ്ങള്‍വ്യത്യാസങ്ങൾ ===
 
ബ്രാഹ്മണജനതകള്‍ക്കാലെബ്രാഹ്മണജനതകൾക്കാലെ ബാധകമായ, ധര്‍മ്മശാസ്ത്രങ്ങളുംധർമ്മശാസ്ത്രങ്ങളും നമ്പൂതിരിമാര്‍ക്ക്നമ്പൂതിരിമാർക്ക് പ്രത്യേക ധര്‍മ്മങ്ങള്‍ധർമ്മങ്ങൾ നിര്‍ദ്ദേശിക്കുന്നനിർദ്ദേശിക്കുന്ന ശങ്കരസ്മൃതിയും എഴുതിയ ശ്രീ ശങ്കരാചാര്യര്‍ശങ്കരാചാര്യർ ആണ് നമ്പൂതിരിമാര്‍ക്കുണ്ടായിരുന്നനമ്പൂതിരിമാർക്കുണ്ടായിരുന്ന പഴയ ആചാരങ്ങളും ക്രോഡീകരിച്ചത് എന്നാണ് അവര്‍അവർ പറഞ്ഞുവരുന്നത്. ഇത് ഘണ്ഡിക്കുന്നവരും ഉണ്ട്. അവരുടെ അഭിപ്രായപ്രകാരം ശങ്കരാചാര്യരുടെ മാതാവിന്റെ പിണ്ഡകര്‍മ്മംപിണ്ഡകർമ്മം പോലും ചെയ്യാന്‍ചെയ്യാൻ തയാറാവാതിരുന്നവരാണ് നമ്പൂതിരിമാര്‍നമ്പൂതിരിമാർ എന്നും ശങ്കരാചാര്യര്‍ശങ്കരാചാര്യർ ഇത്രയും വിചിത്രമായ ആചാരക്രമങ്ങള്‍ആചാരക്രമങ്ങൾ നിശ്ചയിക്കാനും മാത്രം അദ്ദേഹം കേരളത്തില്‍കേരളത്തിൽ ജീവിതം ചിലവഴിച്ചിട്ടില്ല എന്നുമാണ്. ഭൂമിയിലത്രയും സ്വയംഭൂവായ തങ്ങളുടെ ജന്മിത്ത അവകാശം സം‍രക്ഷിക്കാനും പവിത്രത നല്‍കാനുംനൽകാനും പരശുരാമനെ വരെ വരുത്തി കേരളം സൃഷ്ടിച്ച അവര്‍അവർ അതേ വര്‍ഗ്ഗസ്വാര്‍ത്ഥപ്രേരണയാല്‍വർഗ്ഗസ്വാർത്ഥപ്രേരണയാൽ ശാങ്കരസ്മൃതിയും മറ്റും അവലംബിച്ചിരിക്കാമെന്നാണ് പി കെ ബാലകൃഷ്ണന്‍ബാലകൃഷ്ണൻ തന്റെ വിമര്‍ശനാത്മകമായവിമർശനാത്മകമായ പുസ്തകത്തില്‍പുസ്തകത്തിൽ സൂചിപ്പിക്കുന്നത്. <ref name="PKB"> പി.കെ. ബാലകൃഷ്ണന്‍ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; ഏട് 289 2005 കറന്‍റ്കറൻറ് ബുക്സ്. തൃശൂര്‍തൃശൂർ. ISBN 81-226-0468-4 </ref> ബ്രാഹ്മണര്‍ക്കെല്ലാംബ്രാഹ്മണർക്കെല്ലാം ബാധകമായ ധര്‍മ്മശാസ്ത്രവിധികളില്‍ധർമ്മശാസ്ത്രവിധികളിൽ നിന്നു വ്യത്യസ്തമായും, പലപ്പോഴും അതിനുകടകവിരുദ്ധമായും വിശേഷമായ ആചാരക്രമങ്ങളും അനുഷ്ഠാനങ്ങളും അവര്‍അവർ സ്വീകരിച്ചു. 64 വിശേഷാചാരങ്ങളെ ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ അനാചാരങ്ങള്‍അനാചാരങ്ങൾ എന്നു വിളിക്കുന്നത് മറ്റുള്ള ബ്രാഹ്മണര്‍ക്കിടയില്‍ബ്രാഹ്മണർക്കിടയിൽ നിലവിലില്ലാത്തതിനാലാണ്.
 
* മറ്റു ബ്രാഹ്മണര്‍ബ്രാഹ്മണർ എല്ലാവരും പിന്‍കുടുമക്കാരാണ്പിൻകുടുമക്കാരാണ്, എന്നാല്‍എന്നാൽ നമ്പൂതിരിമാര്‍നമ്പൂതിരിമാർ മുന്‍മുൻ കുടുമക്കാരാണ്.
* മറ്റു ബ്രാഹ്മണര്‍ബ്രാഹ്മണർ രണ്ടിഴയുള്ള പൂണൂല്‍പൂണൂൽ ധരിക്കുമ്പോള്‍ധരിക്കുമ്പോൾ നമ്പൂതിരിമാര്‍ക്ക്നമ്പൂതിരിമാർക്ക് ഒരിഴയേ ഉള്ളൂ.
* മറ്റു ബ്രാഹ്മണര്‍ബ്രാഹ്മണർ വസ്ത്രം ധരിക്കാതെ കുളിക്കുവാന്‍കുളിക്കുവാൻ പാടില്ല എന്നാല്‍എന്നാൽ നമ്പൂതിരിമാര്‍ക്ക്നമ്പൂതിരിമാർക്ക് വസ്ത്രം ധരിച്ചുള്ള കുളി നിഷിദ്ധമാണ്.
* കുളിക്കുമ്പോള്‍കുളിക്കുമ്പോൾ മറ്റു ബ്രാഹ്മണര്‍ബ്രാഹ്മണർ മന്ത്രം ജപിക്കണം, എന്നാല്‍എന്നാൽ നമ്പൂതിരിമാര്‍ക്ക്നമ്പൂതിരിമാർക്ക് യാതൊരു ദേവസംകല്പവും കൂടാതെയുള്ള കുളിയാണ്.
* മതകര്‍മ്മങ്ങള്‍മതകർമ്മങ്ങൾ ചെയ്യുമ്പോള്‍ചെയ്യുമ്പോൾ എല്ലാ ബ്രഹ്മണരും മന്ത്രങ്ങള്‍മന്ത്രങ്ങൾ അറിയാമെങ്കിലും മറ്റൊരു പുരോഹിതന്‍പുരോഹിതൻ പറയുന്നത് ഏറ്റുചൊല്ലുകയാണ് വേണ്ടത്, എന്നാല്‍എന്നാൽ നമ്പൂതിരിക്ക് മറ്റൊരു പുരോഹിതന്‍പുരോഹിതൻ പാടില്ല.
* അലക്കുകാര്‍അലക്കുകാർ അലക്കിയ വസ്ത്രം ധരിക്കേണ്ടി വന്നാല്‍വന്നാൽ അത് വെള്ളത്തില്‍വെള്ളത്തിൽ മുക്കിയശേഷമേ ധരിക്കാവൂ എന്നാണ് ബ്രാഹ്മണര്‍ക്ക്ബ്രാഹ്മണർക്ക്, എന്നാല്‍എന്നാൽ വെളുത്തേടന്‍വെളുത്തേടൻ വൃത്തിയാക്കിയ വസ്ത്രമല്ലാതെ മറ്റുള്ളവ ധരിക്കുന്നത് നമ്പൂതിരിമാര്‍ക്ക്നമ്പൂതിരിമാർക്ക് പാടില്ല എന്നാണ്.
* ബ്രാഹമണര്‍ക്ക്ബ്രാഹമണർക്ക് വിധവകളല്ലാത്തവര്‍വിധവകളല്ലാത്തവർ വെള്ളവസ്ത്രം ധരിക്കുന്നത് കൊടിയ ജാത്യാചാര ലംഘനമാണ്, എന്നാല്‍എന്നാൽ സ്ത്രീകള്‍സ്ത്രീകൾ വെള്ളവസ്ത്രമേ ധരിക്കാവൂ.
* ഇതര ബ്രാഹമണ സ്ത്രീകള്‍ക്ക്സ്ത്രീകൾക്ക് മൂടുപടം ഇല്ല എന്നാല്‍എന്നാൽ നമ്പൂതിരി അന്തര്‍ജനങ്ങള്‍അന്തർജനങ്ങൾ ഭര്‍ത്താവല്ലാതെഭർത്താവല്ലാതെ ഒരാളെയു കാണുകയേ പാടില്ല.
* മറ്റു ബ്രാഹ്മണര്‍ബ്രാഹ്മണർ കണ്ടുമുട്ടുമ്പോള്‍കണ്ടുമുട്ടുമ്പോൾ പരസ്പരം ഉപചാരം അര്‍പ്പിക്കണംഅർപ്പിക്കണം എന്നാല്‍എന്നാൽ നമ്പൂതിരിമാര്‍ക്ക്നമ്പൂതിരിമാർക്ക് അത് നിഷിദ്ധമാണ്.
* നമ്പൂതിരിമാര്‍ക്ക്നമ്പൂതിരിമാർക്ക് ശൈവ വൈഷണവ വ്യത്യാസം പാടില്ല, എന്നാല്‍എന്നാൽ മറ്റുള്ളവര്‍മറ്റുള്ളവർ ഇതില്‍ഇതിൽ ഏതെങ്കിലും ഒന്നായിരിക്കണം.
 
== വിഭാഗങ്ങൾ ==
== വിഭാഗങ്ങള്‍ ==
 
തമ്പ്രാക്കള്‍തമ്പ്രാക്കൾ, നമ്പൂതിരി, നമ്പൂതിരിപ്പാട്, ഭട്ടതിരി, ഭട്ടതിരിപ്പാട്, തങ്ങള്‍തങ്ങൾ, മൂസത്, ഗ്രാമണി, പണ്ടാരത്തില്‍പണ്ടാരത്തിൽ, ഇളയത് എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍വിഭാഗങ്ങൾ ആഭിജാത്യത്തിന്റെ അളവില്‍അളവിൽ വിഭജിക്കപ്പെട്ടിരിക്കുന്നു.
 
=== ജാതിനിര്‍ണ്ണയംജാതിനിർണ്ണയം.<ref>S N Sadasivan; A social history of India;Page 310:ISBN 81-7648-170-X</ref> ===
 
16-ആം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ രചിക്കപ്പെട്ടത് എന്നു കരുതുന്ന “ജാതി നിര്‍ണ്ണയം”നിർണ്ണയം” നമ്പൂതിരിമാരെ എട്ട് ഉപജാതികളായും, രണ്ട് ചെറുജാതികളായും, 12 ഉപ-ചെറുജാതികളായും തരം തിരിച്ചിരിക്കുന്നു.
 
* '''[[സാമ്രാട്ട്]]''' ([[ആഴ്വാഞ്ചേരി തമ്പ്രാക്കള്‍തമ്പ്രാക്കൾ]]) കേരളത്തിനു പുറത്ത് പരിവര്‍ത്തനംപരിവർത്തനം ചെയ്യപ്പെട്ടവര്‍ചെയ്യപ്പെട്ടവർ
* '''[[കല്‍പ്പഞ്ചേരികൽപ്പഞ്ചേരി തമ്പ്രാക്കള്‍തമ്പ്രാക്കൾ]]''' എന്നൊരു ഉപ-ജാതി ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ക്ക്തമ്പ്രാക്കൾക്ക് സമരായിരുന്നു പക്ഷെ അവരുടെ തിരോധാനത്തെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല.
* '''[[ആഢ്യന്മാര്‍ആഢ്യന്മാർ]]''' വേദങ്ങളും വേദാന്തങ്ങളും പഠിച്ചവര്‍പഠിച്ചവർ, നമ്പൂതിരിപ്പാട്.
* '''[[വശിഷ്ഠര്‍വശിഷ്ഠർ]]''' താപസവൃത്തിയില്‍താപസവൃത്തിയിൽ ഏര്‍പ്പെട്ടിരുന്നവര്‍ഏർപ്പെട്ടിരുന്നവർ, ചില യാഗങ്ങളില്‍യാഗങ്ങളിൽ പ്രത്യേകമായി പങ്കെടുക്കുന്നവര്‍പങ്കെടുക്കുന്നവർ.
* '''[[സാമാന്യര്‍സാമാന്യർ]]''' ദേവാലയങ്ങളിലെ പൂജാരിമാര്‍പൂജാരിമാർ, മന്ത്രവാദികള്‍മന്ത്രവാദികൾ, ദുര്‍മന്ത്രവാദികള്‍ദുർമന്ത്രവാദികൾ.
* '''[[ജാതിമാത്രര്‍ജാതിമാത്രർ]]''' പരിവര്‍ത്തനംപരിവർത്തനം ചെയ്യപ്പെട്ട പ്രമുഖരായ ബൌദ്ധ ഭിഷഗ്വരര്‍ഭിഷഗ്വരർ, പ്രമുഖരായ പടയാളികള്‍പടയാളികൾ, വേദപഠനം ത്യജിച്ച് മറ്റ് വൃത്തികളില്‍വൃത്തികളിൽ ഏര്‍പ്പെട്ടിരുന്നവര്‍ഏർപ്പെട്ടിരുന്നവർ.
* '''[[സങ്കേതി]]''' കേരളത്തില്‍കേരളത്തിൽ കുടിയേറുകയും വ്യത്യസ്ത കാരണങ്ങളാല്‍കാരണങ്ങളാൽ തിരികെ പോവുകയും ചെയ്തവര്‍ചെയ്തവർ.
* '''[[എമ്പ്രാന്‍എമ്പ്രാൻ]]''' (ഹേ ബ്രഹ്മഃ എന്ന പദം ലോപിച്ചത്) സങ്കേതികള്‍സങ്കേതികൾ തിരിച്ച് വീണ്ടും കേരളത്തിലേക്കത്തിയവര്‍കേരളത്തിലേക്കത്തിയവർ.
* '''[[പാപഗ്രസ്തര്‍പാപഗ്രസ്തർ]]''' ഉന്നത സ്ഥാനീയര്‍ക്കെതിരെസ്ഥാനീയർക്കെതിരെ പ്രവര്‍ത്തിച്ചതിന്പ്രവർത്തിച്ചതിന് ശാപം കിട്ടിയവര്‍കിട്ടിയവർ.
* '''[[പാപിഷ്ടര്‍പാപിഷ്ടർ]]/[[പാപി]]''' ശൂദ്രര്‍ക്ക്ശൂദ്രർക്ക് വേണ്ടി പൌരോഹിത്യം നിര്‍വഹിച്ചവര്‍നിർവഹിച്ചവർ, [[ഭൂതറായ പെരുമാള്‍പെരുമാൾ|ഭൂതറായ പെരുമാളിന്റെ]] കൊലപാതകരും അതിനു കൂട്ടു നിന്നവരും.
 
== നമ്പൂതിരിയിലെ തരങ്ങള്‍തരങ്ങൾ ==
 
ജോലിക്കധിഷ്ഠിതമായി പത്തു തരം തിരിവുണ്ട്. എന്നാലും ഒരോ ജോലിയും അതിന്‍റേതായഅതിൻറേതായ പവിത്രതയോടെ ഉള്ളതെന്നും അങ്ങോട്ടുമിങ്ങോട്ടും തമ്മില്‍തമ്മിൽ സ്ഥാന തര്‍ക്കങ്ങള്‍ക്കിടംതർക്കങ്ങൾക്കിടം വരരുതെന്നു നിഷ്കര്‍ഷയുണ്ട്നിഷ്കർഷയുണ്ട്.
 
* 1 ആടു - യാഗങ്ങളിലും യജ്ഞങ്ങളിലും വിദഗ്ദരായവര്‍വിദഗ്ദരായവർ.
 
* 2 ഏടു - ഇത് പുസ്തകത്തിലെ താളുകളെ പ്രതിനിധീകരിച്ച്, പഠിക്കാനും പഠിപ്പിക്കാനും യോഗ്യതയുള്ളവര്‍യോഗ്യതയുള്ളവർ എന്നര്‍ത്ഥത്തില്‍എന്നർത്ഥത്തിൽ സംകൃതം, വേദം, ഭാഷ, ജ്യോതിശാസ്ത്രം ജ്യോതിഷം വാസ്തുശിലപകല എന്നിവ അഭ്യസിപ്പിച്ചിരുന്നവര്‍അഭ്യസിപ്പിച്ചിരുന്നവർ
* ഭിക്ഷ - സന്യാസ വൃത്തിയില്‍വൃത്തിയിൽ ഏര്‍പ്പേടേണ്ടവര്‍ഏർപ്പേടേണ്ടവർ.
* പിച്ച - (അലൌകികത പച്ചയായ പേര്) ഇവരാണ് നമ്പൂതിരിമാരെ കര്‍മ്മങ്ങളില്‍കർമ്മങ്ങളിൽ സഹായിക്കുന്നത്.
* ഓത്ത് - വേദം പഠിപ്പിക്കാന്‍പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടവര്‍നിയോഗിക്കപ്പെട്ടവർ.
* ശാന്തി - ക്ഷേത്രങ്ങളിൽ പൂജ അർപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ.
* ശാന്തി - ക്ഷേത്രങ്ങളില്‍ പൂജ അര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍.
* ആടുക്കള - ദേഹണ്ണത്തില്‍ദേഹണ്ണത്തിൽ വിദഗ്ദര്‍വിദഗ്ദർ.
* അരങ്ങു - യുദ്ധകാര്യങ്ങള്‍യുദ്ധകാര്യങ്ങൾ ചെയ്തിരുന്നവര്‍ചെയ്തിരുന്നവർ. യോദ്ധാക്കളെ പരിശീലിപ്പിച്ചിരുന്നവര്‍പരിശീലിപ്പിച്ചിരുന്നവർ.
* പന്തി - തങ്ങള്‍തങ്ങൾ, ഗ്രാമണി നമ്പി മൂസ്സ് തുടങ്ങിയവര്‍തുടങ്ങിയവർ.
* കടവു - ചോര ഉപയോഗിച്ചുള്ള ആരാധനകള്‍ആരാധനകൾ ചെയ്തിരുന്നവര്‍ചെയ്തിരുന്നവർ മറ്റുള്ളവരെ കര്‍മ്മങ്ങളിലുംകർമ്മങ്ങളിലും മറ്റും സഹായിക്കേണ്ടവര്‍സഹായിക്കേണ്ടവർ.
 
== പരിവര്‍ത്തനത്തിന്റെപരിവർത്തനത്തിന്റെ കാറ്റ് ==
 
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ആദ്യദശകങ്ങളിൽ കേരളത്തിലാമാനം വീശിയടിച്ച നവോത്ഥാനത്തിന്റെ തരംഗങ്ങള്‍തരംഗങ്ങൾ മറ്റുസമുദായങ്ങളിലെ പോലെ നമ്പൂതിരി സമുദായത്തിലും മാറ്റങ്ങള്‍മാറ്റങ്ങൾ വരുത്തി. അനാചാരങ്ങള്‍ക്കുംഅനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങള്‍ക്കുംഅന്ധവിശ്വാസങ്ങൾക്കും യാഥാസ്ഥിതികചിന്തകള്‍ക്കുംയാഥാസ്ഥിതികചിന്തകൾക്കും എതിരായ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ നമ്പൂതിരി യുവാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ഉണ്ടാവാൻ തുടങ്ങി. [[വി.ടി. ഭട്ടതിരിപ്പാട്]], കുറൂര്‍കുറൂർ നമ്പൂതിരി, [[ഇ.എം.എസ്.|ഇ.എം.എസ്. നമ്പൂതിരിപ്പാട്]] തുടങ്ങിയവര്‍തുടങ്ങിയവർ കേരളത്തില്‍കേരളത്തിൽ നമ്പൂതിരി സമൂഹത്തിന്റെ പരിവര്‍ത്തനത്തിന്പരിവർത്തനത്തിന് വഴി തെളിച്ചു.
 
=== യോഗക്ഷേമസഭയും നമ്പൂതിരി യുവജനസംഘവും ===
 
നമ്പൂതിരിസമുദായത്തിലെ ആദ്യകാല നവോത്ഥാനത്തില്‍നവോത്ഥാനത്തിൽ കാര്യമായ പങ്കുവഹിച്ച രണ്ട് പ്രസ്ഥാനങ്ങളായിരുന്നു യോഗക്ഷേമസഭയും നമ്പൂതിരി യുവജനസംഘവും. [[യോഗക്ഷേമ സഭ]] [[1908]]-ല്‍ സ്ഥാപിക്കപ്പെട്ടു. നമ്പൂതിരി യുവജനസംഘം 1928 ലാണ്‌ പ്രവര്‍ത്തനംപ്രവർത്തനം തുടങ്ങിയത്. നമ്പൂതിരിമാരില്‍നമ്പൂതിരിമാരിൽ മത-ആചാര സാമൂഹ്യ സാമ്പത്തിക കാര്യങ്ങളില്‍കാര്യങ്ങളിൽ യുക്തിയുക്തമായ പരിഷ്കാരം നടത്തുകയും അവരില്‍അവരിൽ സദാചാരബോധവും സമുദായസ്നേഹവും ദേശാഭിമാനവും വര്‍ദ്ധിപ്പിക്കുകയായിരുന്നുവർദ്ധിപ്പിക്കുകയായിരുന്നു സംഘസ്ഥാപനത്തിന്റെ ലക്ഷ്യം <ref>
ഉണ്ണിനമ്പൂതിരി മാസിക 1103 കര്‍ക്കിടകംകർക്കിടകം (1928) </ref> ഇവയുടെ പ്രസിദ്ധീകരനങ്ങളായിരുന്നു യഥാക്രമം [[യോഗക്ഷേമം|യോഗക്ഷേമവും]] [[ഉണ്ണിനമ്പൂതിരി|ഉണ്ണിനമ്പൂതിരിയും]].
 
നമ്പൂതിരി സാമൂഹിക പരിഷ്കരണാപ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ട ആശയങ്ങള്‍ക്ക്ആശയങ്ങൾക്ക് ആക്കം വര്‍ദ്ധിച്ചുതുടങ്ങിവർദ്ധിച്ചുതുടങ്ങി. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിക്കേണ്ടതിന്‍റെസിദ്ധിക്കേണ്ടതിൻറെ ആവശ്യകത നമ്പൂതിരി യുവാക്കള്‍യുവാക്കൾ തിരിച്ചറിയുകയും അതിനായി എടക്കുന്നില്‍എടക്കുന്നിൽ നമ്പൂതിരിബാലന്മാര്‍ക്കായിനമ്പൂതിരിബാലന്മാർക്കായി വിദ്യാലയം ആരംഭിച്ചു. എന്നാല്‍എന്നാൽ ബാലികമാരുടെ കാര്യത്തില്‍കാര്യത്തിൽ അഭിപ്രായസമന്വയം ഉണ്ടായില്ല. 1919-ല്‍ വിദ്യാലയം തൃശൂരിലേക്ക് മാറ്റി. ഇത് [[കുറൂര്‍കുറൂർ ദാമോദരന്‍ദാമോദരൻ നമ്പൂതിരിപ്പാട്|കുറൂര്‍കുറൂർ നമ്പൂതിരിപ്പാടായിരുന്നു]] സ്ഥാപിച്ചത്.
 
ജ്യേഷ്ഠപുത്രന്മാര്‍ജ്യേഷ്ഠപുത്രന്മാർ മാത്രം സ്വജാതിയില്‍സ്വജാതിയിൽ നിന്ന് വിവാഹം ചെയ്യുന്ന ആചാരം, കനിഷ്ഠന്മാരുടെ വിജാതീയ സംബന്ധം, ബഹുഭാര്യാത്വം, വൃദ്ധഭര്‍ത്താക്കന്മാരെവൃദ്ധഭർത്താക്കന്മാരെ വരിക്കാന്‍വരിക്കാൻ വിധിക്കപ്പെടുക, വിധവാവിവാഹ നിരോധം, ഋതുവായ ബാലികമാര്‍ക്കുള്ളബാലികമാർക്കുള്ള വിദ്യാഭ്യാസ നിഷേധം, സ്ത്രീധനം, തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരായിഅനാചാരങ്ങൾക്കെതിരായി അതിശക്തമായ പ്രതികരണങ്ങള്‍പ്രതികരണങ്ങൾ [[ഉണ്ണിനമ്പൂതിരി]] യില്‍യിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആദ്യം [[മാസിക]]യായിരുന്ന ഈ പ്രസിദ്ധീകരണം താമസിയാതെ [[വാരിക]] യാക്കപ്പെട്ടു. <ref> {{cite book |last=ഡോ. പി.വി.|first= രാമന്‍‌കുട്ടിരാമൻ‌കുട്ടി |authorlink=ഡോ. പി.വി. രാമന്‍‌കുട്ടിരാമൻ‌കുട്ടി |coauthors=|editor= ഡോ. സ്കറിയാ സക്കറിയ|others=[[[ഡോ. എന്‍എൻ. വിജയമോഹനന്‍വിജയമോഹനൻ പിള്ള]], [[വി.ജെ. വര്‍ഗീസ്‍വർഗീസ്‍]]] |title=വേണാടിന്‍റെവേണാടിൻറെ പരിണാമം|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 1999|series= |date= |year= |month= |publisher= താരതമ്യപഠനസംഘം|location= ചങ്ങനാശ്ശേരി|language= മലയാളം|isbn=87738-02-06 |oclc= |doi= |id= |pages=482 |chapter= |chapterurl= |quote= }} </ref>ഇവക്കെല്ലാം പ്രതീക്ഷിച്ച തരത്തിലുള്ള പ്രതികരണങ്ങള്‍പ്രതികരണങ്ങൾ തന്നെയായിരുന്നു കൂടുതലും സമുദായത്തില്‍സമുദായത്തിൽ നിന്ന് ലഭിച്ചത്. കുടുംബഭരണം, സ്വത്താവകാശം എന്നീ കാര്യങ്ങളിലും പുരോഗമനപരമായ സമീപനം ആവശ്യമാണെന്നു വന്നു. ചെറിയ വിഭാഗം നമ്പൂതിരിമാരിലെങ്കിലും ഇത്തരം ആശയങ്ങള്‍ആശയങ്ങൾ അത്യാവശ്യമാണെന്ന് നിലപാട് വന്നു. ജാതിവ്യവസ്ഥ മൊത്തത്തില്‍മൊത്തത്തിൽ മാറ്റേണ്ടതാണെന്ന് ചിലര്‍ചിലർ വാദിക്കാനും തുടങ്ങി. മറ്റുസമുദായത്തില്‍മറ്റുസമുദായത്തിൽ നിന്നും പ്രോത്സാഹനങ്ങള്‍പ്രോത്സാഹനങ്ങൾ ഉണ്ടായി. [[യുവദീപം]], [[നവലോകം]], [[മിതവാദി]], [[മഹാത്മ]] തുടങ്ങിയ അക്കാലത്തെ പല പ്രസിദ്ധീകരണങ്ങളും അവയെ അനുകൂലിച്ചു. ഉണ്ണിനമ്പൂതിരിയില്‍ഉണ്ണിനമ്പൂതിരിയിൽ വന്ന പല ലേഖനങ്ങളും ബഹുഭൂരിപക്ഷ യാഥാസ്ഥിതിക വായനക്കാരില്‍വായനക്കാരിൽ പ്രതിഷേധമുയര്‍ത്തിയെങ്കിലുംപ്രതിഷേധമുയർത്തിയെങ്കിലും ശ്രദ്ധേയമായ പ്രതികരണങ്ങളും പല പ്രമുഖരില്‍പ്രമുഖരിൽ നിന്നുമുണ്ടായി.
 
1903-ലും 1905-ലും 1918-ലും നടന്ന [[സ്മാര്‍ത്തവിചാരംസ്മാർത്തവിചാരം|സ്മാര്‍ത്തവിചാരങ്ങള്‍സ്മാർത്തവിചാരങ്ങൾ]]*{{Ref|സ്മാര്‍ത്തസ്മാർത്ത}} സമൂഹമനസ്സില്‍സമൂഹമനസ്സിൽ പതിഞ്ഞ സംഭവങ്ങളായിരുന്നു. <ref>ഏ.എം.എന്‍എൻ. ചാക്യാര്‍ചാക്യാർ. The Last Smarthavichaara</ref>സ്മാര്‍ത്തവിചാരങ്ങള്‍ക്കെതിരെസ്മാർത്തവിചാരങ്ങൾക്കെതിരെ അവ നടന്ന കാലത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍പ്രതിഷേധങ്ങൾ ഉയര്‍ന്നിരുന്നുഉയർന്നിരുന്നു. വിചാരണചെയ്യപ്പെട്ടവരെ ജാതിഭ്രഷ്ടാക്കുന്നത് കടുത്ത ശിക്ഷയായിരുന്നു എന്നായിരുന്നു മിക്കവരും അഭിപ്രായപ്പെട്ടത്. നിരപരാധികള്‍നിരപരാധികൾ ശിക്ഷിക്കപെടാവുന്ന സാഹചര്യവും ഉണ്ടായിരുന്നത് എതിര്‍പ്പിന്‌എതിർപ്പിന്‌ ശക്തികൂട്ടി. ചാക്യാര്‍ചാക്യാർ ജാതി ഉദ്ഭവിച്ചതു തന്നെ ഇത്തരം സമുദായഭ്രഷ്ടില്‍നിന്നായിരുന്നുസമുദായഭ്രഷ്ടിൽനിന്നായിരുന്നു.
 
=== പരിവര്‍ത്തനംപരിവർത്തനം നടത്തിയ നാടകങ്ങള്‍നാടകങ്ങൾ ===
 
പരിവര്‍ത്തനത്തിന്‍റെപരിവർത്തനത്തിൻറെ കാറ്റുമായി നിരവധി നാടകങ്ങള്‍നാടകങ്ങൾ അരങ്ങേറുകയുണ്ടായി .[[വി.ടി. ഭട്ടതിരിപ്പാട്|വി.ടി ഭട്ടതിരിപ്പാടിന്റെ]] [['അടുക്കളയില്‍അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്]]' എന്ന നാടകം നമ്പൂതിരി യുവജന സംഘത്തിന്റെ 11 വാര്‍ഷികത്തോടനുബന്ധിച്ച്വാർഷികത്തോടനുബന്ധിച്ച് 1929-ല്‍ അരങ്ങേറി. നമ്പൂതിരിസ്തീകള്‍നമ്പൂതിരിസ്തീകൾ പലരും ഓലക്കുടക്കും മറ്റൂം പിറകിലിരുന്ന് ഈ നാടകം കാണുകയുണ്ടായി. ഇത് നമ്പൂതിരി സ്ത്രീകള്‍ക്കിടയില്‍സ്ത്രീകൾക്കിടയിൽ വലിയ മാറ്റത്തിനു നാന്ദികുറിക്കുന്ന സംഭവമായി. ബഹുഭാര്യാത്വം, വൃദ്ധവിവാഹം, ബാലികാവിവാഹം തുടങ്ങിയവക്കെതിരായും പ്രേമവിവാഹത്തിനനുകൂലമായും അവര്‍അവർ പ്രതികരിച്ചുടങ്ങി. [[നായര്‍നായർ|നായന്മാര്‍നായന്മാർ]] നായര്‍നായർ ബില്ല് എന്ന നിയമത്തിലൂടെ സംബന്ധത്തില്‍സംബന്ധത്തിൽ നിന്ന് വിമോചനം നേടി, എന്നാല്‍എന്നാൽ നമ്പൂതിരിബില്‍നമ്പൂതിരിബിൽ വീണ്ടും താമസിച്ചു. നിരവധി കോവിലകങ്ങളില്‍കോവിലകങ്ങളിൽ അനന്തരാവകാശികള്‍അനന്തരാവകാശികൾ ഉണ്ടാവണമെങ്കില്‍ഉണ്ടാവണമെങ്കിൽ നമ്പൂതിരി ബന്ധം വേണമെന്നുണ്ടായിരുന്നതിനാലായിരുന്നു അത്. [[എം.ആര്‍ആർ.ബി]] എന്നറിയപ്പെട്ടിരുന്ന മുല്ലമംഗലത്തുമനക്കല്‍മുല്ലമംഗലത്തുമനക്കൽ എം.രാമന്‍രാമൻ ഭട്ടതിരിപ്പാടിന്റെ [[മറക്കുടയ്ക്കുള്ളിലെ മഹാനഗരം]]എന്ന നാടകം വൃദ്ധവിവാഹത്തിന്റെ പരിദേവനങ്ങള്‍പരിദേവനങ്ങൾ പുറം ലോകമറിയിച്ചു. [[പ്രേംജി]] എന്നറിയപ്പെടുന്ന [[എം.പി. ഭട്ടതിപ്പാട്|എം.പി. ഭട്ടതിരിപ്പാടിന്റെ]] ഋതുമതി എന്ന നാടകം മറ്റൊരു ശ്രദ്ധേയമായ വിഷയം കൈകാര്യം ചെയ്തു.
 
മുത്തിരിങ്ങോട്ട് ഭവത്രാതന്‍ഭവത്രാതൻ നമ്പൂതിരിപ്പാടെഴുതിയ [[അപ്‌ഫന്റെ മകള്‍മകൾ]] എന്ന നോവല്‍നോവൽ സജാതീയ വിവാഹം ബഹുഭാര്യാത്വം എന്നീ വിഷയങ്ങള്‍വിഷയങ്ങൾ പ്രമേയമാക്കി അവതരിക്കപ്പെട്ടതാണ്‌.
 
== നമ്പൂതിരിഫലിതങ്ങൾ ==
== നമ്പൂതിരിഫലിതങ്ങള്‍ ==
 
നമ്പൂതിരികളെ രസികരായ കഥാപാത്രങ്ങളായി വരുന്ന ധാരാളം ഫലിതങ്ങള്‍ഫലിതങ്ങൾ വാമൊഴിയായും വരമൊഴിയായും കേരളത്തില്‍കേരളത്തിൽ പ്രചരിച്ചിരുന്നു. അതിനെയാണ്‌ നമ്പൂതിരി ഫലിതങ്ങള്‍ഫലിതങ്ങൾ എന്നു പറയുന്നത്.
 
<!-- ==പ്രശസ്തരായ നമ്പൂതിരിമാര്‍നമ്പൂതിരിമാർ==
 
* [[ഇ.എം.എസ്.|ഇ.എം.എസ്. നമ്പൂതിരിപ്പാട്]]
* [[വി.ടി. ഭട്ടതിരിപ്പാട്]]
* [[കുറൂര്‍കുറൂർ നമ്പൂതിരി]]
* [[തോലന്‍തോലൻ]]
* [[പുനം നമ്പൂതിരി]]
* [[പൂന്താനം]]
* [[അക്കിത്തം അച്യുതന്‍അച്യുതൻ നമ്പൂതിരി]]
* [[വിഷ്ണുനാരായണന്‍വിഷ്ണുനാരായണൻ നമ്പൂതിരി]]
* [[ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍സുബ്രഹ്മണ്യൻ നമ്പൂതിരി]]
* [[ലളിതാംബിക അന്തര്‍ജ്ജനംഅന്തർജ്ജനം]]
* [[മുല്ലനേഴി]]
* [[കൈതപ്രം ദാമോദരന്‍ദാമോദരൻ നമ്പൂതിരി]]
* [[വെണ്മണി ഹരിദാസ്]]
* [[എം.ആര്‍ആർ.ബി]]
* [[പ്രേംജി]]
* [[സുമംഗല]]
* [[അകവൂർ നാരായണൻ]]
* [[അകവൂര്‍ നാരായണന്‍]]
* [[ഡോ. അനുജന്‍അനുജൻ എ.എം]]
* [[എന്‍എൻ.എന്‍എൻ. കക്കാട്|എന്‍എൻ.എന്‍എൻ.കക്കാട്]]
* [[മാടമ്പ് കുഞ്ഞിക്കുട്ടന്‍കുഞ്ഞിക്കുട്ടൻ]]
* [[എൻ.മോഹനൻ]]
* [[എന്‍.മോഹനന്‍]]
* [[കാട്ടുമാടം നാരായണന്‍നാരായണൻ]]
* [[പാലൂര്‍പാലൂർ]]
* [[കെ.ബി.ശ്രീദേവി]]
* [[പ്രൊഫസര്‍പ്രൊഫസർ വാഴക്കുന്നം നമ്പൂതിരി]]
* [[ഡോ. എം.വി.വിഷ്ണു നമ്പൂതിരി]]
* [[പി.എന്‍എൻ.വിജയന്‍വിജയൻ]]
* [[അഷ്ടമൂർത്തി]]
* [[അഷ്ടമൂര്‍ത്തി]]
* [[ഹിരണ്യന്‍ഹിരണ്യൻ.കെ.കെ]]
* [[ഗീത ഹിരണ്യന്‍ഹിരണ്യൻ]]
* [[സാവിത്രി രാജീവന്‍രാജീവൻ]]
* [[ഹൃഷീകേശന്‍ഹൃഷീകേശൻ.പി.ബി]]
* [[മനോജ് ജാതവേദര്]]
* [[എം.പി. പരമേശ്വരന്‍പരമേശ്വരൻ |ഡോ. എം.പി.പരമേശ്വരന്‍പരമേശ്വരൻ]]
 
-->
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
 
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
* {{Note|Buchanana}}" അവര്‍അവർ(നമ്പൂതിരിമാര്‍നമ്പൂതിരിമാർ) മറ്റു രാജ്യങ്ങളിലല ബ്രാഹ്മണരുമായി ഒരുമിച്ചിരുന്ന് ഒരിക്കലലം ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ഇല്ല. പദവിയില്‍പദവിയിൽ തങ്ങളേക്കാല്‍തങ്ങളേക്കാൽ എത്രയോ താഴ്ന്നവരെന്ന് അവര്‍അവർ കരുതുന്ന ഈ ബ്രാഹ്മണരെ അവര്‍അവർ പട്ടര്‍പട്ടർ എന്നാണ്‌ വിളിക്കുന്നത്. -ഫ്രാന്‍സിസ്ഫ്രാൻസിസ് ബുക്കാനന്‍ബുക്കാനൻ.
 
* {{Note|സ്മാര്‍ത്തസ്മാർത്ത}}ആദ്യത്തേത് കുന്ദംകുളത്തിനടുത്തുള്ള ഒരു മനക്കലെ വിധവയായ അന്തര്‍ജ്ജനമായിരുന്നുഅന്തർജ്ജനമായിരുന്നു. അവര്‍അവർ വിചാരണവേളയില്‍വിചാരണവേളയിൽ 15 പുരുഷന്മാരുടെ പേരുകള്‍പേരുകൾ പറയുകയുണ്ടായി. രണ്ടാമത്തേതാണ്‌ ഏറേ പ്രസിദ്ധയാര്‍ജ്ജിച്ചത്പ്രസിദ്ധയാർജ്ജിച്ചത്. [[കുറിയേടത്ത് താത്രി]] എന്ന അന്തര്‍ജ്ജനമായിരുന്നുഅന്തർജ്ജനമായിരുന്നു വിചാരണ നേരിട്ടത്. 66 പുരുഷന്മാരുടെ പേരുവിവരങ്ങളാണ്‌ വിചാരണ നേരിട്ട അവര്‍അവർ പുറത്തുവിട്ടത്. വിചാരണയെ അസാമാന്യ നിശ്ചയദാര്‍ഢ്യത്തോടെയാണ്‌നിശ്ചയദാർഢ്യത്തോടെയാണ്‌ അവര്‍അവർ നേരിട്ടത്. 1918-ലായിരുന്നു അവസാനത്തെ സ്മാര്‍ത്തവിചാരംസ്മാർത്തവിചാരം. അതിലും താത്രി എന്ന അന്തര്‍ജ്ജനത്തെയാണ്‌അന്തർജ്ജനത്തെയാണ്‌ വിചാരണ ചെയ്തത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്