"നന്ദൻ നിലേക്കനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: നന്ദന്‍ നിലേക്കനി >>> നന്ദൻ നിലേക്കനി: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Nandan Nilekani}}
{{Infobox_Celebrity
| name = നന്ദന്‍നന്ദൻ നിലേക്കനി
| image = Nandan M. Nilekani.jpg
| birth_date =
| birth_place = [[സിര്‍സ്സിസിർസ്സി]], [[കര്‍ണ്ണാടകംകർണ്ണാടകം]], [[ഇന്ത്യ]]
| death_date =
| death_place =
| occupation = [[ഇന്‍ഫോസിസ്ഇൻഫോസിസ്|ഇന്‍ഫോസിസിന്റെഇൻഫോസിസിന്റെ]] സഹചെയര്‍മാനുംസഹചെയർമാനും, സഹ സ്ഥാപകനും
| salary =
| networth = {{profit}} $203,545 USD (2007)<ref>[http://www.forbes.com/finance/mktguideapps/personinfo/FromMktGuideIdPersonTearsheet.jhtml?passedMktGuideId=1075371], Forbes.com</ref>
}}
'''നന്ദന്‍നന്ദൻ നിലേക്കനി''' ഒരു [[ഇന്ത്യന്‍ഇന്ത്യൻ വ്യവസായി|ഇന്ത്യന്‍ഇന്ത്യൻ വ്യവസായിയും]],[[സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍എഞ്ചിനീയർ|സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ എഞ്ചിനീയറുമാണ്‌]]. [[ഇന്‍ഫോസിസ്ഇൻഫോസിസ്|ഇന്‍ഫോസിസിന്റെഇൻഫോസിസിന്റെ]] ഏഴ് സ്ഥാപകരില്‍സ്ഥാപകരിൽ ഒരാളുമാണ്‌ ഇദ്ദേഹം. 1973-ല്‍ ഇന്ത്യന്‍ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,ബോബൈയില്‍ബോബൈയിൽ നിന്നും ബിരുദം നേടിയ ഇദ്ദേഹം 2009 ജൂലൈ 9 വരെ ഇന്‍ഫോസിസിന്റെഇൻഫോസിസിന്റെ കോ ചെയര്‍മാനായിചെയർമാനായി സേവനമനുഷ്ടിച്ചിരുന്നു. കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച യുനീക്ക് ഐഡന്റിഫിക്കേഷന്‍ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ( Unique Identification Authority of India (UIDAI)) എന്ന സ്ഥാപനത്തിന്റെ ആദ്യ ചെയര്‍മാനായിചെയർമാനായി ജൂണ്‍ജൂൺ 2009ല്‍2009ൽ നിയമിതനായി<ref name="times">{{cite web|url=http://timesofindia.indiatimes.com/Opinion/Editorial/EDITORIAL-COMMENT--Identity-Marker/articleshow/4712991.cms|title=EDITORIAL COMMENT | Identity Marker|publisher=Times Of India|language=English|accessdate=2009-06-29}}</ref>.
 
== ജീവിത രേഖ ==
വരി 18:
=== '''ജനനം''' ===
 
2 ജൂണ്‍ജൂൺ 1955നു ദുര്‍ഗയുടെയുംദുർഗയുടെയും മോഹന്‍മോഹൻ റാവു നിലേക്കനിയുടെയും ഇളയ മകനായി ജനിച്ചു. പിതാവ് [[മൈസൂരു|മൈസൂരിലെ]] മിനെര്‍വ്വമിനെർവ്വ മില്ലില്‍മില്ലിൽ ജനറല്‍ജനറൽ മാനേജര്‍മാനേജർ ആയിരുന്നു.
മൂത്ത സഹോദരന്‍സഹോദരൻ, വിജയ്‌.
 
 
വരി 25:
 
 
ബന്ഗലൂരുവിലെ ബിഷപ്പ് കോട്ടന്‍കോട്ടൻ ബോയ്സ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്പൂർത്തിയാക്കിയത്. പിന്നീട് ഐ.ഐ.റ്റി [[മുംബൈ|ബോംബയില്‍ബോംബയിൽ]] നിന്ന് ഇലക്ട്രിക്കല്‍ഇലക്ട്രിക്കൽ എഞ്ചിനീയര്‍എഞ്ചിനീയർ ആയി ബിരുദ്ദം നേടി.
 
== ഔദ്യോഗിക ജീവിതം ==
ഐ.ഐ.റ്റി ബിരുദം നേടിയ ശേഷം 1978ല്‍1978ൽ പട്നി കംപ്യുട്ടര്‍കംപ്യുട്ടർ എന്ന സ്ഥാപനത്തില്‍സ്ഥാപനത്തിൽ ജോലി ആരംഭിച്ചു. [[എന്‍എൻ.ആര്‍ആർ. നാരായണമൂര്‍ത്തിനാരായണമൂർത്തി|നാരായണമൂര്‍ത്തിയുടെനാരായണമൂർത്തിയുടെ]] കീഴിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക്വർഷങ്ങൾക്ക് ശേഷം 1981ല്‍1981ൽ നന്ദന്‍നന്ദൻ നിലെക്കനിയും നാരായണമൂര്‍ത്തിയുംനാരായണമൂർത്തിയും മറ്റു അഞ്ചു പേരും ചേര്‍ന്ന്ചേർന്ന് [[ഇന്‍ഫോസിസ്ഇൻഫോസിസ്|'ഇന്‍ഫോസിസ്ഇൻഫോസിസ്']] എന്ന സ്ഥാപനം തുടങ്ങി.
ഇന്‍ഫോസിസ്ഇൻഫോസിസ് ഡയറക്ടര്‍ഡയറക്ടർ ആയി അദ്ദേഹം ദീര്‍ഘകാലംദീർഘകാലം പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. മാനേജിംഗ് ഡയറക്ടര്‍ഡയറക്ടർ, പ്രസിഡന്റ്‌, സി.ഇ.ഓ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്.
 
== കുടുംബം ==
രോഹിണി ആണ് ഭാര്യ. നിഹാര്‍നിഹാർ, ജാന്‍വിജാൻവി എന്നിവര്‍എന്നിവർ മക്കളാണ്.
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
2006-ല്‍ ഭാരത സര്‍ക്കാര്‍സർക്കാർ പത്മഭൂഷണ്‍പത്മഭൂഷൺ പുരസ്കാരം നല്‍കിനൽകി ആദരിച്ചിട്ടുണ്ട്.
 
==അവലംബം==
<references/>
{{Bio-stub|Nandan Nilekani}}
[[വിഭാഗം:ഇന്ത്യന്‍ഇന്ത്യൻ വ്യവസായികള്‍വ്യവസായികൾ]]
[[വിഭാഗം:സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍മാര്‍എഞ്ചിനീയർമാർ]]
[[വിഭാഗം:ഇന്‍ഫോസിസ്ഇൻഫോസിസ് സ്ഥാപകര്‍സ്ഥാപകർ]]
[[വര്‍ഗ്ഗംവർഗ്ഗം:പത്മഭൂഷണ്‍പത്മഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[de:Nandan Nilekani]]
"https://ml.wikipedia.org/wiki/നന്ദൻ_നിലേക്കനി" എന്ന താളിൽനിന്ന് ശേഖരിച്ചത്