"നന്തനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: നന്തനാര്‍ >>> നന്തനാർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Nandanar}}
'''നന്തനാര്‍നന്തനാർ''' എന്ന തൂലികാ നാമത്തില്‍നാമത്തിൽ അറിയപ്പെട്ട പ്രശസ്ത [[മലയാളം|മലയാളസാഹിത്യകാരനായ]] പി.സി. ഗോപാലന്‍ഗോപാലൻ (ജനനം - [[1926]], മരണം [[1974]]) . ഇന്ത്യന്‍ഇന്ത്യൻ സൈന്യത്തില്‍സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്ന നന്തനാര്‍നന്തനാർ നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍നിലകളിൽ പ്രശസ്തനായിരുന്നു. ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും രചിച്ചു. ആത്മാവിന്റെ നോവുകള്‍നോവുകൾ എന്ന നോവല്‍നോവൽ 1963-ല്‍ [[കേരള സാഹിത്യ അക്കാദമി അവാര്‍ഡ്അവാർഡ്]] നേടി. ഈ നോവല്‍നോവൽ ഇംഗ്ലീഷിലും ഹിന്ദിയിലും വിവര്‍ത്തനംവിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്{{തെളിവ്}}.
== ജീവിതരേഖ ==
[[1926]]-ല്‍ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[അങ്ങാടിപ്പുറം|അങ്ങാടിപ്പുറത്ത്‌]] പരമേശ്വരതരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. നന്തനാര്‍നന്തനാർ തൂലിക നാമമാണ്‌. യഥാര്‍ത്ഥയഥാർത്ഥ പേര്‌ ഗോപാലന്‍ഗോപാലൻ. വീടിനടുത്തുള്ള തരകന്‍തരകൻ ഹയര്‍ഹയർ എലിമെന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതല്‍മുതൽ 1964 വരെ പട്ടാളത്തില്‍പട്ടാളത്തിൽ സിഗ്നല്‍സിഗ്നൽ വിഭാഗത്തില്‍വിഭാഗത്തിൽ ജോലി നോക്കി. 1965 മുതല്‍മുതൽ മൈസൂരില്‍മൈസൂരിൽ എന്‍എൻ.സി.സി ഇന്‍സ്ട്രക്ടറായിരുന്നുഇൻസ്ട്രക്ടറായിരുന്നു. 1967 മുതല്‍മുതൽ [[എഫ്.എ.സി.ടി.|ഫാക്റ്റില്‍ഫാക്റ്റിൽ]] പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കവെ 1974-ല്‍ നന്തനാര്‍നന്തനാർ അന്തരിച്ചു.
== കൃതികൾ ==
== കൃതികള്‍ ==
=== നോവല്‍നോവൽ ===
*ആത്മാവിന്റെ നോവുകള്‍നോവുകൾ ([[1963]])
*ഉണ്ണിക്കുട്ടന്റെ ഒരു ദിവസം ([[1966]])
*അനുഭവങ്ങള്‍അനുഭവങ്ങൾ ([[1975]])
*ഒരു വര്‍ഷകാലവർഷകാല രാത്രി
*മഞ്ഞക്കെട്ടിടം
*അറിയപ്പെടാത്ത മനുഷ്യജീവികള്‍മനുഷ്യജീവികൾ
*അനുഭൂതികളുടെ ലോകം
=== ചെറുകഥകള്‍ചെറുകഥകൾ ===
*തോക്കുകള്‍ക്കിടയിലെതോക്കുകൾക്കിടയിലെ ജീവിതം ([[1957]])
*നിഷ്കളങ്കതയുടെ ആത്മാവ് ([[1961]])
*മിസ്റ്റർ കുൽക്കർണി ([[1965]])
*മിസ്റ്റര്‍ കുല്‍ക്കര്‍ണി ([[1965]])
*കൊന്നപ്പൂക്കള്‍കൊന്നപ്പൂക്കൾ ([[1971]])
*ഇര ([[1972]])
*ഒരു സൗഹൃദ സന്ദര്‍ശനംസന്ദർശനം ([[1974]])
*നെല്ലും പതിരും
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
{{lifetime|1926|1974|MISSING|MISSING}}
[[വർഗ്ഗം:മലയാള ബാലസാഹിത്യകാരന്മാർ]]
[[വര്‍ഗ്ഗം:മലയാള ബാലസാഹിത്യകാരന്മാര്‍]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാളം നോവലെഴുത്തുകാര്‍നോവലെഴുത്തുകാർ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാള കഥാകൃത്തുക്കള്‍കഥാകൃത്തുക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:ആത്മഹത്യ ചെയ്തവര്‍ചെയ്തവർ]]
"https://ml.wikipedia.org/wiki/നന്തനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്