"നജീബ് മഹ്ഫൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

420 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം പുതുക്കുന്നു: hu:Nagíb Mahfúz)
(ചെ.) (പുതിയ ചിൽ ...)
| deathdate = {{death date and age|2006|8|30|1911|12|11|mf=y}}
| deathplace = [[കൈറോ]], [[ഈജിപ്ത്]]
| nationality = [[ഈജിപ്ത്|ഈജിപ്ഷ്യന്‍ഈജിപ്ഷ്യൻ]]
| occupation = [[നോവലിസ്റ്റ്]]
| notableworks = [[കൈറോ ത്രയം]]
| influences = [[മാര്‍സെല്‍മാർസെൽ പ്രൂസ്ത്]], [[ഫ്രാന്‍സ്ഫ്രാൻസ് കാഫ്ക]], [[ജെയിംസ് ജോയ്സ്]]
|awards = [[സാഹിത്യം|സാഹിത്യത്തിനുള്ള]] [[നോബല്‍നോബൽ സമ്മാനം]] ([[1988]])
}}
 
സാഹിത്യത്തിനുള്ള [[നോബല്‍നോബൽ സമ്മാനം]] നേടിയ [[ഈജിപ്ത്|ഈജിപ്ഷ്യന്‍ഈജിപ്ഷ്യൻ]] [[നോവലിസ്റ്റ്|നോവലിസ്റ്റായിരുന്നു]] '''നജീബ് മഹ്ഫൂസ്''' ([[അറബിക്]]: نجيب محفوظ‎, Nagīb Maḥfūẓ [[ഡിസംബര്‍ഡിസംബർ 11]], [[1911]] - [[ഓഗസ്റ്റ് 30]], 2006). ആധുനിക അറബ് സാഹിത്യത്തിലെ അസ്തിത്വവാദികളില്‍അസ്തിത്വവാദികളിൽ പ്രധാനിയാണ്‌ അദ്ദേഹം. തന്റെ എഴൂപത് വര്‍ഷത്തെവർഷത്തെ സാഹിത്യജീവിതത്തിനിടയില്‍സാഹിത്യജീവിതത്തിനിടയിൽ 34 നോവലുകളും 350-ലേറെ ചെറുകഥകളും അഞ്ച് നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ പല രചനകളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
 
== ജീവിതരേഖ ==
1911 ഡിസംബര്‍ഡിസംബർ 11-ന്‌ കെയ്റോയിലാണ്‌ നജീബ് മഹ്ഫൂസ് ജനിച്ചത്. അഞ്ച് ആണ്‍കുട്ടികളുംആൺകുട്ടികളും രണ്ട് പെണ്‍കുട്ടികളുമുണ്ടായിരുന്നപെൺകുട്ടികളുമുണ്ടായിരുന്ന ഒരിടത്തരം മുസ്‌ലിം കുടുംബത്തിലെ ഏറ്റവും ഇളയ സന്താനമായിരുന്നു അദ്ദേഹം. കെയ്റോ സര്‍വകലാശാലയില്‍സർവകലാശാലയിൽ നിന്ന് 1934-ല്‍ തത്ത്വശാസ്ത്രത്തില്‍തത്ത്വശാസ്ത്രത്തിൽ ബിരുദമെടുത്തു. എം.എ. ബിരുദത്തിനുവേണ്ടി ഒരു വര്‍ഷംവർഷം പരിശ്രമിച്ചശേഷം 1936-ല്‍ എഴുത്ത് ജീവനോപാധിയായി തിരഞ്ഞെടുത്തു.
 
[[1954]]-ല്‍ 43-ആം വയസ്സില്‍വയസ്സിൽ വിവാഹം കഴിച്ച മഹ്ഫൂസിന്‌ രണ്ട് പെണ്മക്കളുണ്ട്. [[1978]]-ലെ [[കാമ്പ് ഡേവിഡ്]] സമാധാനകരാറിനെ അനുകൂലിച്ചതിനാല്‍അനുകൂലിച്ചതിനാൽ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍പുസ്തകങ്ങൾ പല അറബ് രാജ്യങ്ങളിലും നിരോധിക്കപ്പെടുകയുണ്ടായി. [[1988]]-ല്‍ നോബല്‍നോബൽ സമ്മാനം നേടുന്നതുവരെ ഇത് തുടര്‍ന്നുതുടർന്നു. [[സല്‍മാന്‍സൽമാൻ റുഷ്ദി|സല്‍മാന്‍സൽമാൻ റുഷ്ദിയുടെ]] ''ചെകുത്താന്റെ വചനങ്ങളെ'' ഇസ്ലാം അധിക്ഷേപമായി കണ്ട അദ്ദേഹം പക്ഷെ റുഷ്ദിയെ വധിക്കാനുള്ള ഫത്‌വയ്ക്ക് എതിരായിരുന്നു. ഫത്‌വ നല്‍കിയനൽകിയ [[ആയതുള്ള ഖുമൈനി|ആയതുള്ള ഖുമൈനിയെ]] തീവ്രവാദിയായി വിശേഷിപ്പിച്ച മഹ്ഫൂസിന്റെ അഭിപ്രായം മതദൂഷണപരമായ ഒരു പുസ്തകവും അതിന്റെ എഴുത്തുകാരനെ വധിക്കാനാവശ്യപ്പെടാന്‍വധിക്കാനാവശ്യപ്പെടാൻ മാത്രം ദ്രോഹം ഇസ്‌ലാമിന്‌ വരുത്തുന്നില്ല എന്നായിരുന്നു.
 
ഇക്കാരണങ്ങളാല്‍ഇക്കാരണങ്ങളാൽ ഇസ്‌ലാമികതീവ്രവാദികള്‍ഇസ്‌ലാമികതീവ്രവാദികൾ മഹ്‌ഫൂസിനെയും വധിക്കാന്‍വധിക്കാൻ ആഹ്വാനം ചെയ്തു. [[1994]]-ല്‍ കെയ്റോയിലെ മഹ്ഫൂസിന്റെ വീടിനുപുറത്ത് അദ്ദേഹത്തിനുനേരെ വധശ്രമമുണ്ടായി. കഴുത്തിന്‌ കുത്തേറ്റ അദ്ദേഹം രക്ഷപ്പെട്ടെങ്കിലും വലതുകൈയിലെ ഞരമ്പുകള്‍ക്ക്ഞരമ്പുകൾക്ക് ശാശ്വതമായ ക്ഷതമുണ്ടായി. ഇതിനുശേഷം ദിവസത്തില്‍ദിവസത്തിൽ ഏതാനും മിനിറ്റുകളേ എഴുതാനാകുമായിരുന്നുള്ളൂ എന്നതിനാല്‍എന്നതിനാൽ അദ്ദേഹത്തിന്റെ രചനകളുടെ എണ്ണം കുറഞ്ഞുവന്നു.
 
2006 ജൂലൈയില്‍ജൂലൈയിൽ സംഭവിച്ച ഒരു വീഴ്ച്ചയുടെ ഫലമായി ഒരു മാസത്തിലേറെയുള്ള ആശുപത്രിവാസത്തിനുശേഷം അദ്ദേഹം [[ഓഗസ്റ്റ് 30]]-ന്‌ അന്തരിച്ചു
 
== രചനകള്‍രചനകൾ ==
{|
|valign="top"|
* ''[[പുരാതന ഈജിപ്ത് (നോവല്‍നോവൽ)|പുരാതന ഈജിപ്ത്]]'' (1932) مصر القديمة
* ''[[ഭ്രാന്തിന്റെ മൃദുമന്ത്രണം]]'' (1938) همس الجنون
* ''[[വിധിയുടെ പരിഹാസം]]'' (1939) عبث الأقدار
* ''[[റാഡോപിസ്]]'' (1943) رادوبيس
* ''[[തീബ്സിലെ സംഘര്‍ഷംസംഘർഷം]]'' (1944) كفاح طيبة
* ''[[ആധുനിക കെയ്റോ]]'' (1945) القاهرة الجديدة
* ''[[ഖാന്‍ഖാൻ എല്‍എൽ-ഖലീലി]]'' (1945)خان الخليلي
* ''[[മിദാഖിലെ ഇടവഴി]]'' (1947) زقاق المدق
* ''[[മരീചിക (നോവല്‍നോവൽ)|മരീചിക]]'' (1948) السراب
* ''[[ആരംഭവും അവസാനവും]]'' (1950) بداية ونهاية
* ''[[കെയ്റോ ത്രയം]]'' (1956-57) الثلاثية
* ''[[മോഹത്തിന്റെ കൊട്ടാരം]]'' (1957) قصر الشوق
* ''[[മധുരത്തെരുവ്]]'' (1957) السكرية
* ''[[ജബലാവിയുടെ കുട്ടികള്‍കുട്ടികൾ]]'' (1959) أولاد حارتنا
* ''[[കള്ളനും നായ്ക്കളും]]'' (1961) اللص والكلاب
* ''[[തിത്തിരിപ്പക്ഷിയും ശരത്കാലവും]]'' (1962) السمان والخريف
* ''[[ദൈവത്തിന്റെ ലോകം]]'' (1962) دنيا الله
* ''[[സാബലവി]]'' (1963)
* ''[[തിരച്ചില്‍തിരച്ചിൽ]]'' (1964) الطريق
* ''[[ഭിക്ഷക്കാരന്‍ഭിക്ഷക്കാരൻ]]'' (1965) الشحاذ
* ''[[Adrift on the Nile]]'' (1966) ثرثرة فوق النيل
* ''[[മീരാമാര്‍മീരാമാർ]]'' (1967) ميرامار
|valign="top"|
* ''[[The Pub of the Black Cat]]'' (1969) خمارة القط الأسود
* ''[[ആദ്യാവസാനങ്ങളില്ലാത്ത ഒരു കഥ]]'' (1971) حكاية بلا بداية ولا نهاية
* ''[[മധുവിധു (നോവല്‍നോവൽ)|മധുവിധു]]'' (1971) شهر العسل
* ''[[ദര്‍പ്പണങ്ങള്‍ദർപ്പണങ്ങൾ]]'' (1972) المرايا
* ''[[മഴയിലെ പ്രണയം]]'' (1973) الحب تحت المطر
* ''[[കുറ്റകൃത്യം (നോവല്‍നോവൽ)|കുറ്റകൃത്യം]]'' (1973) الجريمة
* ''[[അല്‍അൽ-കര്‍നക്കർനക്]]'' (1974) الكرنك
* ''[[ബഹുമാനപ്പെട്ട സര്‍സർ]]'' (1975) حضرة المحترم
* ''[[ഹരാഫിഷ്]]'' (1977) ملحمة الحرافيش
* ''[[പിരമിഡ് പീഠഭൂമിയിലെ പ്രണയം]]'' (1979) الحب فوق هضبة الهرم
* ''[[ചെകുത്താന്‍ചെകുത്താൻ ഉദ്ബോധിപ്പിക്കുന്നു]]'' (1979) الشيطان يعظ
* ''[[പ്രണയവും മൂടുപടവും]]'' (1980) عصر الحب
* ''[[അറേബ്യന്‍അറേബ്യൻ രാവുകളും പകലുകളും]]'' (1981) ليالي ألف ليلة
* ''[[വിവാഹഗാനം]]'' (1981) أفراح القبة
* ''[[ഒരു മണിക്കൂര്‍മണിക്കൂർ ബാക്കി]]'' (1982) الباقي من الزمن ساعة
* ''[[ഇബ്‌നു ഫത്വൂമയുടെ യാത്ര]]'' (1983) رحلة ابن فطومة
* ''[[Akhenaten, Dweller in Truth]]'' (1985) العائش فى الحقيقة
* ''[[നേതാവ് കൊല്ലപ്പെട്ട ദിനം]]'' (1985) يوم مقتل الزعيم
* ''[[രാവിലത്തെയും വൈകുന്നേരത്തെയും വര്‍ത്തമാനംവർത്തമാനം]]'' (1987) حديث الصباح والمساء
* ''[[ജലധാരയും ശവകുടീരവും]]'' (1988)
* ''[[ഒരു ആത്മകഥയുടെ മാറ്റൊലികള്‍മാറ്റൊലികൾ]]'' (1994)
* ''[[പുനരധിവാസകാലത്തെ സ്വപ്നങ്ങള്‍സ്വപ്നങ്ങൾ]]'' (2004) أحلام فترة النقاهة
* ''[[ഏഴാം സ്വര്‍ഗ്ഗംസ്വർഗ്ഗം]]'' (2005)
|}
{{സാഹിത്യത്തിനുള്ള നോബല്‍നോബൽ സമ്മാന ജേതാക്കള്‍ജേതാക്കൾ 1976-2000}}
{{Bio-stub}}
[[വർഗ്ഗം:ഈജിപ്ഷ്യൻ നോവലെഴുത്തുകാർ]]
[[വര്‍ഗ്ഗം:ഈജിപ്ഷ്യന്‍ നോവലെഴുത്തുകാര്‍]]
 
[[am:ናጊብ ማህፉዝ]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/670154" എന്ന താളിൽനിന്ന് ശേഖരിച്ചത്