"നഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|City}}
ഒരുപാട് ആളുകള്‍ആളുകൾ കൂട്ടമായി താമസിക്കുന്ന സ്ഥലമാണ് നഗരം. നഗരങ്ങളില്‍നഗരങ്ങളിൽ വലിയ കെട്ടിടങ്ങളും തെരുവുകളും ഉണ്ട്. നഗരങ്ങളില്‍നഗരങ്ങളിൽ ജനങ്ങള്‍ജനങ്ങൾ ജീവിക്കുന്നതിനു പ്രധാന കാരണം അവശ്യ സാധനങ്ങളുടെ ലഭ്യതയും ജോലിസ്ഥലത്തിനോടുള്ള സാമീപ്യവുമാണ്.
 
നഗരത്തില്‍നഗരത്തിൽ സാധാരണയായി ആളുകള്‍ക്ക്ആളുകൾക്ക് താമസിക്കാനുള്ള സ്ഥലങ്ങളും വ്യവസായശാലകളും കച്ചവട കെട്ടിടങ്ങളും ഉണ്ട്.
 
ആധുനികകാലത്ത് നഗരങ്ങള്‍നഗരങ്ങൾ വലുതായിക്കൊണ്ടിരിക്കുന്നു. ഇന്ന് ഒരുകോടിയില്‍ഒരുകോടിയിൽ അധികം ജനസംഘ്യ ഉള്ള ഇരുപത് നഗരങ്ങള്‍നഗരങ്ങൾ ഉണ്ട്.
 
*[[റ്റോക്യോ]], [[ജപ്പാന്‍ജപ്പാൻ]] - 2.8 കോടി
*[[മെക്സിക്കോ സിറ്റി]], [[മെക്സിക്കോ]] - 1.8 കോടി
*[[മുംബൈ]], [[ഇന്ത്യ]] - 1.8 കോടി
*[[സാവോ പോളോ]], [[ബ്രസീല്‍ബ്രസീൽ]] - 1.8 കോടി
*[[ന്യൂയോര്‍ക്ക്ന്യൂയോർക്ക് സിറ്റി]], [[യു.എസ്.എ]] - 1.7 കോടി
*[[ഷാങ്ങായ്]], [[ചൈന]] - 1.4 കോടി
*[[ലാഗോസ്]], [[നൈജീരിയ]] - 1.3 കോടി
*[[ലോസ് ആഞ്ജെലെസ്]], [[യു.എസ്.എ]] - 1.3 കോടി
*[[കല്‍ക്കട്ടകൽക്കട്ട]], [[ഇന്ത്യ]] - 1.3 കോടി
*[[ബ്യൂണസ് അയേഴ്സ്]], [[അര്‍ജന്റീനഅർജന്റീന]] - 1.2 കോടി
*[[സ്യോള്‍സ്യോൾ]], [[സൗത്ത് കൊറിയ]] - 1.2 കോടി
*[[ബീജിങ്ങ്]], [[ചൈന]] - 1.2 കോടി
*[[കറാച്ചി]], [[പാകിസ്താന്‍പാകിസ്താൻ]] - 1.1 കോടി
*[[ഡെല്‍ഹിഡെൽഹി]], [[ഇന്ത്യ]] - 1.1 കോടി
*[[ഡാക്ക]], [[ബംഗ്ലാദേശ്]] - 1.1 കോടി
*[[മനില]], [[ഫിലിപ്പീന്‍സ്ഫിലിപ്പീൻസ്]] - 1.1 കോടി
*[[കൈറോ]], [[ഈജിപ്ത്]] - 1.1 കോടി
*[[ഒസാക്ക]], [[ജപ്പാന്‍ജപ്പാൻ]] - 1.1 കോടി
*[[റയോ ഡെ ജനീറോ]], [[ബ്രസീല്‍ബ്രസീൽ]] - 1.1 കോടി
*[[റ്റിയാന്‍‌ജിന്‍റ്റിയാൻ‌ജിൻ]], [[ബ്രസീല്‍ബ്രസീൽ]] - 1.1 കോടി
*[[മോസ്കോ]], [[റഷ്യ]] - 1 കോടി
 
[[വർഗ്ഗം:നഗരങ്ങൾ]]
[[വര്‍ഗ്ഗം:നഗരങ്ങള്‍]]
 
[[bg:Град]]
"https://ml.wikipedia.org/wiki/നഗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്