"ധ്യാൻ ചന്ദ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Dhyan Chand}}
[[File:Dhyan Chand closeup.jpg|right|thumb|ധ്യാൻ ചന്ദ്]]
[[ഇന്ത്യ|ഇന്ത്യയ്ക്ക്‌]] തുടര്‍ച്ചയായിതുടർച്ചയായി മൂന്നുതവണ [[ഒളിമ്പിക്സ്|ഒളിമ്പിക്സില്‍ഒളിമ്പിക്സിൽ]] [[ഹോക്കി]] സ്വര്‍ണ്ണമെഡല്‍സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാന്‍ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന്‌ [[അലഹാബാദ്|അലഹാബാദില്‍അലഹാബാദിൽ ജനിച്ചു]]. 1928-ലായിരുന്നു ധ്യാന്‍ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സില്‍ഒളിമ്പിക്സിൽ സ്വര്‍ണ്ണമെഡല്‍സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്‌. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികള്‍പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്‌.
 
ധ്യാന്‍ധ്യാൻ ചന്ദ് യുഗം ഇന്ത്യന്‍ഇന്ത്യൻ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായിസുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1932-ല്‍ [[ലോസ് ഏഞ്ചല്‍സ്ഏഞ്ചൽസ്]] ഒളിമ്പിക്സില്‍ഒളിമ്പിക്സിൽ ഇന്ത്യ [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കയെ]] 24-1 ന്‌ തോല്പ്പിച്ചു. 1936-ലെ ഒളിമ്പിക്സില്‍ഒളിമ്പിക്സിൽ [[ജര്‍മ്മനിജർമ്മനി|ജര്‍മ്മനിയെജർമ്മനിയെ]] ഇന്ത്യ തോല്പിച്ചപ്പോള്‍തോല്പിച്ചപ്പോൾ, [[ഹിറ്റ്ലര്‍ഹിറ്റ്ലർ]] നല്‍കിയനൽകിയ ഒരു അത്താഴവിരുന്നില്‍അത്താഴവിരുന്നിൽ ധ്യാന്‍ചന്ദ്ധ്യാൻചന്ദ് സംബന്ധിച്ചു. [[ഇന്ത്യന്‍ഇന്ത്യൻ കരസേന|ഇന്ത്യന്‍ഇന്ത്യൻ കരസേനയില്‍കരസേനയിൽ]] [[ലാന്‍സ്ലാൻസ് കോര്‍പ്പറല്‍കോർപ്പറൽ]] ആയിരുന്ന ധ്യാന്‍ചന്ദിനുധ്യാൻചന്ദിനു ഹിറ്റ്ലര്‍ഹിറ്റ്ലർ, ജര്‍മ്മനിയില്‍ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജര്‍മ്മന്‍ജർമ്മൻ ആര്‍മിയില്‍ആർമിയിൽ കേണല്‍കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാല്‍എന്നാൽ ധ്യാന്‍ധ്യാൻ ചന്ദ് അത്‌ നിരസിച്ചു. ഇന്ത്യന്‍ഇന്ത്യൻ സര്‍ക്കാര്‍സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍മേജർ പദവി നല്‍കുകയുംനൽകുകയും [[പത്മഭൂഷണ്‍പത്മഭൂഷൺ]] നല്‍കിനൽകി ആദരിക്കുകയും ചെയ്തു.
 
== വിയന്നയിലെ പ്രതിമ ==
1930-ല്‍ [[വിയന്ന|വിയന്നയില്‍വിയന്നയിൽ]] അവിടുത്തുകാര്‍അവിടുത്തുകാർ ധ്യാന്‍ധ്യാൻ ചന്ദിന്‍റെചന്ദിൻറെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക്‌ നാല് കൈകളുണ്ടായിരുന്നു. നാലു കൈകളില്‍കൈകളിൽ ഓരോ ഹോക്കിസ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യന്‍മനുഷ്യൻ രണ്ട്‌ കൈയ്യും ഒരു വടിയും കൊണ്ട്‌ ധ്യാന്‍ചന്ദിനെധ്യാൻചന്ദിനെ പോലെ ഹോക്കിയില്‍ഹോക്കിയിൽ ജയിക്കാന്‍ജയിക്കാൻ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിന്‍റെവിശ്വാസത്തിൻറെ തെളിവായിരുന്നു ആ പ്രതിമ.
 
{{sport-bio-stub|Dhyan Chand}}
 
[[വിഭാഗം:കായികതാരങ്ങള്‍കായികതാരങ്ങൾ]]
[[വിഭാഗം:ഇന്ത്യന്‍ഇന്ത്യൻ ഹോക്കി താരങ്ങള്‍താരങ്ങൾ]]
[[വിഭാഗം:പത്മഭൂഷണ്‍പത്മഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[de:Dhyan Chand]]
"https://ml.wikipedia.org/wiki/ധ്യാൻ_ചന്ദ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്