"ധവള വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Agri-stub
(ചെ.) പുതിയ ചിൽ ...
വരി 4:
 
== ഭാരതത്തിൽ ==
India's National Dairy Development Board (NDDB)ന്റെ ആഭിമുഖ്യത്തില്‍ആഭിമുഖ്യത്തിൽ 1970 കളില്‍കളിൽ ആരംഭിച്ച ഓപറേഷന്‍ഓപറേഷൻ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി ഭാരതത്തെ പ്രധാന ക്ഷീരോല്പ്പാദ രാജ്യങ്ങളിലൊന്നാക്കി മാറ്റി.ഇന്ത്യയിലെ ഗ്രാമങ്ങളില്‍ഗ്രാമങ്ങളിൽ ഉല്പ്പാദിപ്പിക്കുന്ന പാല്‍പാൽ നഗരങ്ങളില്ലെത്തിക്കുന്നതിനുള്ള പ്രവര്ത്തനങ്ങളിലൂടെ ക്ഷീര കര്‍ഷകര്‍ക്ക്കർഷകർക്ക് തങ്ങള്‍തങ്ങൾ ഉല്പ്പാദിപ്പിക്കുന്ന പാലിന്‌ ന്യായ വില ഈ പദ്ധതി മൂലം ഉറപ്പാക്കാനായി.
 
മലയാളിയും ധവള വിപ്ലവത്തിന്റെ പിതാവുമായി കണക്കാക്കുന്ന [[വര്‍ഗ്ഗീസ്വർഗ്ഗീസ് കുര്യന്‍കുര്യൻ|കുര്യന്റെ]] നേതൃത്വത്തില്‍നേതൃത്വത്തിൽ ഗുജറാത്തില്‍ഗുജറാത്തിൽ ആരംഭിച്ച ക്ഷീരോല്പ്പാദക സഹകരണ പ്രസ്ഥാനങ്ങളാണ്‌ ഭാരതത്തില്‍ഭാരതത്തിൽ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്. ഇതില്‍ഇതിൽ തന്നെ പ്രമുഖ ക്ഷീരോല്പ്പാദക സഹകരണ സ്ഥാപനമായ അമുലിന്റെ ആരഭം ധവള വിപ്ലവ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു.
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യ]]
 
{{India-stub}}
"https://ml.wikipedia.org/wiki/ധവള_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്