"ഹർഭജൻ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pnb:ہربھجن سنگھ
(ചെ.) പുതിയ ചിൽ ...
വരി 125:
| source = http://www.cricketarchive.com/Archive/Players/7/7121/7121.html CricketArchive
}}
'''ഹര്‍ഭജന്‍ഹർഭജൻ സിങ്''' {{audio|Harbhajan_Singh.ogg|pronunciation}} ({{lang-pa|ਹਰਭਜਨ ਸਿੰਘ}}, ജനനം: 3 ജൂലൈ 1980 [[ജലന്ധര്‍ജലന്ധർ]], [[പഞ്ചാബ്]], [[ഇന്ത്യ]])ഒരു ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിന്‍സ്പിൻ ബൗളര്‍മാരില്‍ബൗളർമാരിൽ ഒരാളുമാണ്. 1980 ജൂലൈ 3ന് [[പഞ്ചാബ്|പഞ്ചാബിലെ]] [[ജലന്ധര്‍ജലന്ധർ|ജലന്ധറില്‍ജലന്ധറിൽ]] ജനിച്ചു. 1998ല്‍1998ൽ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി.
[[പ്രമാണം:Harbhajan sing.jpg|left|thumb|ഹർഭജൻ സിങ്ങും [[വെങ്കടേഷ് പ്രസാദ്|വെങ്കടേഷ് പ്രസാദും]]]]
സംശയമുണര്‍ത്തുന്നസംശയമുണർത്തുന്ന ബൗളിങ് ആക്ഷനും അച്ചടക്ക ലംഘന സംഭവങ്ങളും ഹര്‍ഭജനെഹർഭജനെ ടീമില്‍ടീമിൽ നിന്ന് പുറത്താക്കുന്നതിന് വഴിയൊരുക്കി. എന്നാല്‍എന്നാൽ 2001ലെ ബോര്‍ഡര്‍ബോർഡർ ഗവാസ്കര്‍ഗവാസ്കർ ട്രോഫിക്കിടയില്‍ട്രോഫിക്കിടയിൽ ഇന്ത്യയുടെ പ്രധാന സ്പിന്നര്‍സ്പിന്നർ [[അനില്‍അനിൽ കുംബ്ലെ|അനില്‍അനിൽ കുബ്ലെയ്ക്ക്]] പരിക്ക് പറ്റിയതിനെത്തുടര്‍ന്ന്പറ്റിയതിനെത്തുടർന്ന് അന്നത്തെ ക്യാപ്റ്റന്‍ക്യാപ്റ്റൻ [[സൗരവ് ഗാംഗുലി]] ഹര്‍ഭജനെഹർഭജനെ ടീമിലേക്ക് മടക്കിവിളിക്കണമെന്നാവശ്യപ്പെട്ടു. അതിനു ശേഷം ഇന്ത്യന്‍ഇന്ത്യൻ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹര്‍ഭജന്‍ഹർഭജൻ. ടെസ്റ്റില്‍ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ഇന്ത്യൻ ബൗളറാണ് ഹര്‍ഭജന്‍ഹർഭജൻ. ''ഭാജി'' എന്ന് വിളിപ്പേരുള്ള ഹര്‍ഭജനെഹർഭജനെ ഇംഗ്ലീഷ് മാധ്യമങ്ങള്‍മാധ്യമങ്ങൾ ''ദ ടര്‍ബനേറ്റര്‍ടർബനേറ്റർ'' എന്നാണ് വിശേഷിപ്പിക്കാറ്.
 
{{sport-bio-stub|Harbhajan Singh}}
{{Link FA|en}}
{{Lifetime|1980|LIVING|ജൂലൈ 3}}
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് കളിക്കാര്‍കളിക്കാർ]]
 
[[bn:হরভজন সিং]]
"https://ml.wikipedia.org/wiki/ഹർഭജൻ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്