"ഹർ ഗോവിന്ദ്‌ ഖുരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pnb:ہار گوبند خورانا
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Har Gobind Khorana}}
{{Infobox_Scientist
|name = ഹര്‍ഹർ ഗോവിന്ദ്‌ ഖുരാന {{Nobel icon}}
|image = Har_Gobind_Khorana.jpg
|caption = ഹര്‍ഹർ ഗോവിന്ദ്‌ ഖുരാന
|birth_date = {{birth date and age|1922|1|9}}
|birth_place =[[റായ്പൂര്‍റായ്പൂർ]], [[പഞ്ചാബ്]], [[ബ്രിട്ടീഷ് ഇന്ത്യ]]
|residence= [[അമേരിക്ക]]
|nationality=[[അമേരിക്ക]]
വരി 12:
|alma_mater = [[University of Liverpool]](Ph.D.)</br>[[University of the Punjab, Lahore]](B.S.)(M.S.)
|known_for = First to demonstrate the role of [[Nucleotides]] in [[protein synthesis]]
|prizes = {{Nobel icon}} [[വൈദ്യം|വൈദ്യശാസ്ത്രത്തില്‍വൈദ്യശാസ്ത്രത്തിൽ]] [[നോബല്‍നോബൽ സമ്മാനം]] (1968)
|religion= [[ഹിന്ദു]]
|footnotes=
}}
{{ആധികാരികത}}
ജീവന്റെ ഭാഷമനസ്സിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്തിനും പരീക്ഷണത്തിനും നിര്‍ണായകമായനിർണായകമായ സംഭാവനകള്‍സംഭാവനകൾ നല്‍കിയനൽകിയ ഇന്ത്യന്‍ഇന്ത്യൻ ശാസ്‌ത്രജ്ഞനാണ്‌ '''ഹര്‍ഹർ ഗോവിന്ദ്‌ ഖുരാന''' (ജനനം: [[ജനുവരി 9]], [[1922]]). [[ജനിതക എന്‍ജിനീയറിംഗ്എൻജിനീയറിംഗ്|ജനിതക എന്‍ജിനീയറിംഗിലെഎൻജിനീയറിംഗിലെ]] ലോകത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തികളിലൊന്നായി പരിഗണിക്കപ്പെടുന്നു.{{തെളിവ്}}
 
== ജീവിതരേഖ ==
[[1922]] [[ജനുവരി 9]]-ന് ഇപ്പോഴത്തെ [[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനില്‍പാകിസ്താനിൽ]] സ്ഥിതി ചെയ്യുന്ന [[പഞ്ചാബ്|പഞ്ചാബിലെ]] [[റായ്‌പൂര്‍റായ്‌പൂർ|റായ്‌പൂരില്‍റായ്‌പൂരിൽ]] ജനിച്ചു. പിതാവ്‌ [[ബ്രിട്ടീഷ്‌ ഇന്ത്യ]] ഗവണ്‍മെന്റില്‍ഗവൺമെന്റിൽ കാര്‍ഷികാദായകാർഷികാദായ നികുതി ഗുമസ്‌തനായിരുന്നു. മുള്‍ട്ടാന്‍മുൾട്ടാൻ ഡി.എ.വി സ്‌കൂളില്‍സ്‌കൂളിൽ സ്‌കൂള്‍സ്‌കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയപൂർത്തിയാക്കിയ ശേഷം പഞ്ചാബ്‌ സര്‍വകലാശാലയില്‍സർവകലാശാലയിൽ നിന്ന്‌ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിപൂർത്തിയാക്കി. ഭാരത സര്‍ക്കാരിന്റെസർക്കാരിന്റെ സ്‌കോളര്‍ഷിപ്പ്‌സ്‌കോളർഷിപ്പ്‌ ലഭിച്ചതിനെ തുടര്‍ന്ന്‌തുടർന്ന്‌ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ലിവര്‍പൂള്‍ലിവർപൂൾ സര്‍വകലാശാലയില്‍സർവകലാശാലയിൽ നിന്ന്‌ ഡോക്‌ടറല്‍ഡോക്‌ടറൽ ബിരുദം നേടി. തുടര്‍ന്ന്‌തുടർന്ന്‌ സൂറച്ചില്‍സൂറച്ചിൽ പോസ്റ്റ്‌ ഡോക്‌ടറല്‍ഡോക്‌ടറൽ ഗവേഷണവും നടത്തി. ഭാരത്തിലെത്തി ഡല്‍ഹിഡൽഹി സര്‍വകലാശാലയില്‍സർവകലാശാലയിൽ അദ്ധ്യാപകനാകാന്‍അദ്ധ്യാപകനാകാൻ ആഗ്രഹിച്ചെങ്കിലും അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന്‌തുടർന്ന്‌ വിദേശത്ത്‌ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്‌ [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കന്‍അമേരിക്കൻ]] പൗരത്വം നേടുകയും ചെയ്‌തു. 1949 മുതല്‍മുതൽ 1952 വരെ [[കേംബ്രിഡ്‌ജ്|കേംബ്രിഡ്‌ജില്‍കേംബ്രിഡ്‌ജിൽ]].
 
[[1952]]-ല്‍ [[കാനഡ|കാനഡയിലെ]] വാന്‍കോവറിലെവാൻകോവറിലെ ബ്രിട്ടീഷ്‌ കൊളംബിയ സര്‍വകലാശാലയില്‍സർവകലാശാലയിൽ അദ്ധ്യാപകനായി. ശരീരത്തില്‍ശരീരത്തിൽ ജീവശാസ്‌ത്രപ്രവര്‍ത്തനത്തിന്‌ജീവശാസ്‌ത്രപ്രവർത്തനത്തിന്‌ ആവശ്യമായ 'കോഎന്‍സൈംകോഎൻസൈം എ' എന്ന രാസവസ്‌തു കണ്ടെത്തി. പരീക്ഷണശാലയില്‍പരീക്ഷണശാലയിൽ ജനിതകരേഖ മനസ്സിലാക്കാന്‍മനസ്സിലാക്കാൻ സാധിച്ചത്‌ ജൈവസാങ്കേതിക രംഗത്തെ അമൂല്യ നേട്ടമായി. ഈ സംഭാവനക്ക്‌ [[1968]]-ല്‍ [[വൈദ്യം|വൈദ്യശാസ്‌ത്രത്തിനുള്ള]] [[നോബല്‍നോബൽ പുരസ്‌കാരം]] പങ്കിട്ടു. [[1970]]-ല്‍ അമേരിക്കയിലെ എം.ഐ.ടിയില്‍ടിയിൽ ആല്‍ഫ്രഡ്‌ആൽഫ്രഡ്‌ സ്ലോവന്‍സ്ലോവൻ പ്രൊഫസര്‍പ്രൊഫസർ എന്ന അദ്ധ്യാപക സ്ഥാനം സ്വീകരിച്ചു.
 
[[1976]]-ല്‍ ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘം 'എസ്‌ചെരിഷ്യ കോളൈ' എന്ന ബാക്‌ടീരിയയില്‍ബാക്‌ടീരിയയിൽ പഠനം നടത്തി. ഈ കൃത്രിമ ജീന്‍ജീൻ സംയോജനം വന്‍വൻ വിജയമായിരുന്നു. പരീക്ഷണത്തെ തുടര്‍ന്ന്‌തുടർന്ന്‌ സ്വാഭാവിക ജീനിന്റെ രീതികളാണ്‌ ഇത്‌ പ്രകടിപ്പിച്ചത്‌. ഈ പരീക്ഷണം [[ജനതകശാസ്‌ത്രം|ജനതികശാസ്‌ത്ര]] മുന്നേറ്റത്തിലെ നാഴികകല്ലായി.{{തെളിവ്}} ജനതികരഹസ്യം കൂടുതല്‍കൂടുതൽ പുറത്തുകൊണ്ടുവന്ന്‌ ആതുരശുശ്രൂഷാ രംഗത്ത്‌ മികച്ചനേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളിലാണ്‌ പ്രൊഫസര്‍പ്രൊഫസർ ഖുരാന ഇപ്പോള്‍ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്‌.{{തെളിവ്}} 21-ആം നൂറ്റാണ്ട്‌ ജൈവസാങ്കേതിക വിദ്യയുടെ നൂറ്റാണ്ടായാണ്‌ ശാസ്‌ത്രസാങ്കേതിക ലോകം കണക്കാക്കുന്നത്‌. അതിനാല്‍അതിനാൽ തന്നെ ഈ ഭാരതീയന്‍ഭാരതീയൻ സമകാലീന സാങ്കേതിക മുന്നേറ്റങ്ങളിലെ ഏറ്റവും ശ്രദ്ധേയ ശാസ്‌ത്രജ്ഞനാണ്‌.{{തെളിവ്}}
 
== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങള്‍ ==
വൈദ്യശാസ്‌ത്ര സംഭാവനയ്‌ക്കുള്ള [[നോബല്‍നോബൽ പുരസ്‌കാരം]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കയിലെ]] [[നാഷണല്‍നാഷണൽ അക്കാദമി ഓഫ്‌ സയന്‍സ്‌സയൻസ്‌]] അംഗം, [[അമേരിക്കന്‍അമേരിക്കൻ അസോസിയേഷന്‍അസോസിയേഷൻ ഫോര്‍ഫോർ അഡ്വാന്‍സ്‌മെന്റ്‌അഡ്വാൻസ്‌മെന്റ്‌ ഓഫ്‌ സയന്‍സ്‌സയൻസ്‌]] അംഗം.
 
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:ജീവശാസ്ത്രജ്ഞര്‍ജീവശാസ്ത്രജ്ഞർ]]
[[വിഭാഗം:ഇന്ത്യന്‍ഇന്ത്യൻ ജീവശാസ്ത്രജ്ഞര്‍ജീവശാസ്ത്രജ്ഞർ]]
[[വര്‍ഗ്ഗംവർഗ്ഗം:വൈദ്യശാസ്ത്രത്തിനുള്ള നോബല്‍നോബൽ സമ്മാന ജേതാക്കള്‍ജേതാക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:നോബല്‍നോബൽ സമ്മാനം നേടിയ ഇന്ത്യക്കാര്‍ഇന്ത്യക്കാർ]]
 
[[ar:هار غوبند خورانا]]
"https://ml.wikipedia.org/wiki/ഹർ_ഗോവിന്ദ്‌_ഖുരാന" എന്ന താളിൽനിന്ന് ശേഖരിച്ചത്