"ഹോമിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: cv:Гольми
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holmium}}
{{Elementbox_header | number=67 | symbol=Ho | name=ഹോമിയം | left=[[ഡിസ്പ്രോസിയം]] | right=[[എര്‍ബിയംഎർബിയം]] | above= - | below=[[ഐന്‍സ്റ്റീനിയംഐൻസ്റ്റീനിയം|Es]] | color1=#ffbfff | color2=black }}
{{Elementbox_series | [[ലാന്തനൈഡ്]] }}
{{Elementbox_periodblock | period=6 | block=f }}
വരി 54:
 
 
[[അണുസംഖ്യ]] 67-ഉം,പ്രതീകം Ho യും ആയ ഒരു അപൂര്‍വഅപൂർവ എര്‍ത്ത്എർത്ത് ലോഹമാണ് ഹോമിയം.
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍സ്വഭാവസവിശേഷതകൾ ==
ഏറ്റവും ഉയര്‍ന്നഉയർന്ന കാന്തീക ആക്കം ഉള്ള മൂലകമാണ് ഹോമിയം(10.6µB). [[യിട്രിയം|യിട്രിയവുമായി]] ചോരുമ്പോള്‍ചോരുമ്പോൾ ശക്തമായ കാന്തിക സംയുക്തങ്ങള്‍സംയുക്തങ്ങൾ രൂപം കൊള്ളുന്നു.ഉയര്‍ന്നഉയർന്ന താപനിലകളില്‍താപനിലകളിൽ, അവ മഞ്ഞ ഒക്സൈഡുകള്‍ഒക്സൈഡുകൾ ആയിമാറുന്നു.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
* ശക്തമായ കൃത്രിമ കാന്തം ഉണ്ടാക്കുവാന്‍ഉണ്ടാക്കുവാൻ ഉപയോഗികുന്നു
* ഗ്ലാസിന് മഞ്ഞയോ ചുവപ്പോ നിറം കൊടുക്കുവാന്‍കൊടുക്കുവാൻ ഉപയോഗിക്കുന്നു.
 
== ചരിത്രം ==
ഹോമിയ എന്ന [[ലാറ്റിന്‍ലാറ്റിൻ]] വാക്കില്‍വാക്കിൽ നിന്നാണ് ഹോമിയം എന്ന വാക്കുദ്ഭവിച്ചത്.മാര്‍ക്ക്മാർക്ക് ഡെലാഫോണ്ടേനും ജാക്ക്വസ്-ലൂയിസ് സോരട്ടുമാണ് (1878-ല്‍) ആദ്യമായി ഈ മൂലകം കണ്ടെത്തിയത്. അവര്‍അവർ അതിനെ മൂലകം-എക്സ്(Element-X) എന്നു നാമകരണം ചെയ്തു.
 
1878 ന്റെ അവസാനങ്ങളില്‍അവസാനങ്ങളിൽ, കാള്‍കാൾ ഗുസ്റ്റാഫ് മൊസാന്‍ഡര്‍മൊസാൻഡർ വികസിപ്പിച്ച രീതിപ്രകാരം, പെര്‍പെർ ടിയോഡര്‍ടിയോഡർ ക്ലീവാണ് [[എര്‍ബിയംഎർബിയം]] എര്‍ത്ത്എർത്ത് എന്ന മൂലകത്തില്‍മൂലകത്തിൽ നിന്നും ഹോമിയം ആദ്യമായി വേര്‍തിരിച്ചെടുത്തത്വേർതിരിച്ചെടുത്തത്.അദ്ദേഹമാണ് തന്റെ ജന്മദേശമായ സ്റ്റോക്ക്ഹോമിന്റെ ലാറ്റിന്‍ലാറ്റിൻ നാമമായ ഹോമിയം എന്ന പേര് ഈ മൂലകത്തിനിട്ടത്. പച്ച നിറത്തില്‍നിറത്തിൽ കാണപ്പെട്ട ഉപോല്‍പ്പന്നത്തെഉപോൽപ്പന്നത്തെ [[തൂലിയം]] എന്നദ്ദേഹം നാമകരണം ചെയ്തു.
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
[[വിഭാഗം:ലാന്തനൈഡുകള്‍ലാന്തനൈഡുകൾ]]
 
[[ar:هولميوم]]
"https://ml.wikipedia.org/wiki/ഹോമിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്