"ദേശീയപാത 85 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:राष्ट्रीय महामार्ग ४९
(ചെ.) പുതിയ ചിൽ ...
വരി 26:
}}
 
'''ദേശീയപാത 49''', [[കേരളം|കേരളത്തിലെ]] [[കൊച്ചി|കൊച്ചിക്കും]] [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[രാമേശ്വരം|രാമേശ്വരത്തിനും]] ഇടയിലുള്ള ഈ ദേശീയപാതയുടെ 168 കിലോമീറ്റര്‍കിലോമീറ്റർ കേരളത്തിലാണ്. കൊച്ചിയിലെ കുണ്ടന്നൂര്‍കുണ്ടന്നൂർ നിന്നാരംഭിക്കുന്ന ഈ പാത കേരളത്തിലെ [[തൃപ്പൂണിത്തുറ]], [[മുവാറ്റുപുഴ]], [[കോതമംഗലം]], [[പള്ളിവാസല്‍പള്ളിവാസൽ]], [[ദേവികുളം]], [[മൂന്നാര്‍മൂന്നാർ]] എന്നീ സ്ഥലങ്ങളിലൂടെ കടന്ന് തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂരില്‍‌ബോഡിനായ്‌ക്കന്നൂരിൽ‌ പ്രവേശിക്കുന്നു അവിടെ നിന്നും [[തേനി]], [[ആണ്ടിപ്പട്ടി]], [[ഉസലാമ്പട്ടി]] മുതലായ സ്ഥലങ്ങളിലൂടെ [[മധുര|മധുരയിലെത്തുന്നു]]. മധുരയില്‍മധുരയിൽ നിന്നും [[മാനമധുര]], [[പരമക്കുടി]],[[രാമനാഥപുരം]] വഴി ഈ പാത [[രാമേശ്വരം|രാമേശ്വരത്തെത്തി]] അവസാനിക്കുന്നു. ഈ പാത പ്രകൃതി രമണീയമായ മൂന്നാര്‍മൂന്നാർ മേഖലയിലൂടെ കടന്നു പോകുന്നു. രാമേശ്വരത്ത് പ്രസിദ്ധമായ [[പാമ്പന്‍പാമ്പൻ പാലം]] ഈ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പാലം രാമേശ്വരം ദ്വീപിനെ വന്‍‌കരയുമായിവൻ‌കരയുമായി ബന്ധിപ്പിക്കുന്നു. ഈ പാലം [[പാക്ക് കടലിടുക്ക്|പാക്ക് കടലിടുക്കിലാണ്]] സ്ഥിതി ചെയ്യുന്നത്.
 
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.mapsofindia.com/driving-directions-maps/nh49-driving-directions-map.html NH 49 on MapsofIndia.com]
 
വരി 35:
 
{{Indian Highways Network}}
{{ഇന്ത്യയിലെ ദേശീയപാതകള്‍ദേശീയപാതകൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ ദേശീയപാതകള്‍ദേശീയപാതകൾ]]
 
[[en:National Highway 49 (India)]]
"https://ml.wikipedia.org/wiki/ദേശീയപാത_85_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്