"ഹെസ്റ്റിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sq:Hestia
(ചെ.) പുതിയ ചിൽ ...
വരി 15:
| Roman_equivalent = [[Vesta]]
}}
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യത്തിലെ]] [[അടുപ്പ്|അടുപ്പിന്റെയും]] [[കുടുംബം|കുടുംബങ്ങളുടെയും]] ദേവതയാണ് '''ഹെസ്റ്റിയ'''. [[ക്രോണസ്|ക്രോണസിന്റെയും]] [[റിയ|റിയയുടെയും]] പുത്രിയാണ്. വീടുകളില്‍നടത്തുന്നവീടുകളിൽനടത്തുന്ന പൂജകളില്‍പൂജകളിൽ ആദ്യ അര്‍പ്പിതംഅർപ്പിതം ഹെസ്റ്റിയക്കാണ് നിവേദിച്ചിരുന്നത്. [[പ്രൈറ്റാനെം|പ്രൈറ്റാനെമുകളുടെ]] അടുപ്പുകള്‍അടുപ്പുകൾ ഹെസ്റ്റിയയുടെ ക്ഷേത്രമായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. പുതിയ കോളനികള്‍കോളനികൾ സ്ഥാപിക്കുമ്പോള്‍സ്ഥാപിക്കുമ്പോൾ മാതൃ നഗരത്തിലെ പൊതു അടുപ്പില്‍അടുപ്പിൽ നിന്ന് പുതിയ സ്ഥലത്തേക്ക് തീ കൊണ്ടുപോയിരുന്നു. റോമന്‍റോമൻ ഐതിഹ്യത്തിലെ വെസ്റ്റ, ഹെസ്റ്റിയയുമായി ബന്ധപ്പെട്ട ദേവതയാണ്. ഗ്രീക്ക്-റോമന്‍റോമൻ ഭവനങ്ങളിലെ അടുപ്പുകള്‍അടുപ്പുകൾ ഒരിക്കലും അണച്ചിരുന്നില്ല. അണക്കുകയാണെങ്കില്‍ത്തന്നെഅണക്കുകയാണെങ്കിൽത്തന്നെ, അത് ആചാരപരമായി വിവിധ ചടങ്ങുകളോടെയാണ് ചെയ്യുന്നത്. ശുദ്ധീകരണത്തിന്റെയും പുനരുദ്ധാനത്തിന്റെയും ക്രീയകള്‍ക്കുശേഷംക്രീയകൾക്കുശേഷം അടുപ്പ് വീണ്ടും കത്തിക്കുകയും ചെയ്യും.
 
{{Greek-myth-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഗ്രീക്ക് ദൈവങ്ങള്‍ദൈവങ്ങൾ]]
 
[[af:Hestia]]
"https://ml.wikipedia.org/wiki/ഹെസ്റ്റിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്