"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up using Project:AWB
(ചെ.) പുതിയ ചിൽ ...
വരി 95:
== ചരിത്രം ==
=== തിമൂറി സാമ്രാജ്യകാലം ===
പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[തിമൂർ|തിമൂറിന്റെ]] മരണശേഷം, അദ്ദേഹത്തിന്റെ മകൻ ഷാ രൂഖിന്റെ ഭരണകാലത്ത് ഹെറാത്ത് [[തിമൂറി സാമ്രാജ്യം|തിമൂറി സാമ്രാജ്യത്തിന്റെ]] തലസ്ഥാനമായിരുന്നു. ഷാ രൂഖിന്തേയ്യും അദ്ദേഹത്തിന്റെ പിന്‍‌ഗാമികളുടേയുംപിൻ‌ഗാമികളുടേയും ഭരണകാലത്ത് ഹെറാത്ത് ഒരു മികച്ച സാംസ്കാരികകേന്ദ്രമായി വളര്‍ന്നുവളർന്നു.
 
പതിനഞ്ചാം നൂറ്റാണ്ട്, ഹെറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഐശ്വര്യസമ്പൂര്‍ണ്ണമായഐശ്വര്യസമ്പൂർണ്ണമായ കാലമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു. ഇക്കാലത്ത് നിരവധി കലാകാരന്മാരും സാഹിത്യകാരന്മാരും ചിന്തകരും കരകൗശലവിധഗ്ദ്ധരും ഹെറാത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുആകർഷിക്കപ്പെട്ടു.
 
മുൻപ് മംഗോളിയൻ ആക്രമണങ്ങളിൽ തകർന്ന ഈ മേഖലയിലെ വ്യാപാരം മുൻ‌കാലങ്ങളിലെപ്പോലെ വീണ്ടും സജീവമായി. ഹെറാത്തിലെ കോട്ട ഷാ രൂഖിന്റെ കല്‍പ്പനപ്രകാരംകൽപ്പനപ്രകാരം പുതുക്കി നിര്‍മ്മിക്കപ്പെട്ടുനിർമ്മിക്കപ്പെട്ടു.
 
ഷാരൂഖിന്റെ പിൻ‌ഗാമിയായിരുന്ന ഉലൂഘ് ബെഗ് സമർഖണ്ഡ് കേന്ദ്രീകരിച്ചായിരുന്നു ഭരണം നടത്തിയതെങ്കിലും ഉലൂഘ് ബെഗിന്റേയും പുത്രൻ അബ്ദ് അല്‍അൽ ലത്തീഫിന്റേയും ഭരണം വളരെക്കുറച്ചുകാലമേ നീണ്ടുനിന്നുള്ളൂ. പിന്നീട് 1455-ല്‍ തിമൂറിന്റെ ഒരു പേരക്കുട്ടിയുടെ പുത്രനായിരുന്ന അബു സൈദ്, ഹെറാത്തില്‍ഹെറാത്തിൽ ഭരണം ഏറ്റെടുത്തെങ്കിലും ഇദ്ദേഹവും കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന്ഇതേത്തുടർന്ന് ഹെറാത്തില്‍ഹെറാത്തിൽ അധികാരമേറ്റ സുല്‍ത്താന്‍സുൽത്താൻ ഹുസൈന്‍ഹുസൈൻ ഇബ്ന്‍ഇബ്ൻ ബൈഖാറ ദീര്‍ഘനാള്‍ദീർഘനാൾ (1469-1506) ഹെറാത്തില്‍ഹെറാത്തിൽ ഭരണം നടത്തുകയും ഭരണക്രമം പുനഃസ്ഥാപിക്കുകയും ചെയ്തു<ref name=afghans13/>.
=== പതിനാറ് പതിനേഴ് നൂറ്റാണ്ടുകള്‍നൂറ്റാണ്ടുകൾ ===
1507-ല്‍ ഹെറാത്ത് ഉസ്ബെക്കുകളായ [[ഷൈബാനി രാജവംശം|ഷൈബാനി രാജവംശത്തിലെ]] മുഹമ്മദ് ഷൈബാനി ഖാൻ ആക്രമിച്ചു കീഴടക്കി. എന്നാല്‍എന്നാൽ മുൻ‌കാല അധിനിവേശങ്ങള്‍അധിനിവേശങ്ങൾ പോലെ നഗരം കൊള്ളയടിച്ച് നശിപ്പിക്കാന്‍നശിപ്പിക്കാൻ ഷൈബാനികൾ ശ്രമിച്ചില്ല. ഇവരുടെ സമീപനം വളരെ മാന്യമായിരുന്നു. മുൻ ഹെറാത്തി ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുതന്നെ നിയമിച്ച് ജനജീവിതം സാധാരണഗതിയില്‍സാധാരണഗതിയിൽ തുടരാന്‍തുടരാൻ അനുവദിക്കുകയും നഗരവാസികളീല്‍നഗരവാസികളീൽ നിന്നും കരം മാത്രം പിരിക്കുകയും ചെയ്തു.
 
1510-ല്‍ ഉസ്ബെക്കുകളെ പരാജയപ്പെടുത്തി പേര്‍ഷ്യയിലെപേർഷ്യയിലെ [[സഫവി സാമ്രാജ്യം|സഫവികള്‍സഫവികൾ]] ഹെറാത്ത് കൈക്കലാക്കി. പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍നൂറ്റാണ്ടുകളിൽ ഹെറാത്ത്, സഫവികളുടെ നിയന്ത്രണത്തിലായിരുന്നു. എങ്കിലും ഉസ്ബെക്കുകള്‍ഉസ്ബെക്കുകൾ ഇവിടെ ഇടക്കിടെ ആക്രമണങ്ങള്‍ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇടക്ക് ചില അവസരങ്ങളില്‍അവസരങ്ങളിൽ ഹെറാത്ത് ഉസ്ബെക്ക് നിയന്ത്രണത്തിലാകുകയും ചെയ്തിട്ടുണ്ട്. പേര്‍ഷ്യക്കാരുടെപേർഷ്യക്കാരുടെ നിയന്ത്രണത്തിലായതോടെ മുന്‍പ്മുൻപ് അധികവും [[സുന്നി|സുന്നികളായിരുന്ന]] ഹെറാത്തിലെ തദ്ദേശീയര്‍തദ്ദേശീയർ, [[ഷിയാ]] വിശ്വാസത്തിലേക്ക് ക്രമേണ മാറി<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|14-Towards the Kingdom of Afghanistan|pages=214–215|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
=== ചരിത്രാവശിഷ്ടങ്ങൾ ===
[[File:Friday Mosque in Herat, Afghanistan.jpg|right|thumb|250px|ഹെറാത്തിലെ വെള്ളിയാഴ്ചനമസ്കാരപ്പള്ളി]]
തിമൂറി കാലത്തെ ഹെറാത്തിന്റെ അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 1450x1350 മീറ്റര്‍മീറ്റർ വിസ്തൃതിയുള്ള ഈ പട്ടണത്തിന്റെ ചുറ്റുമതിൽ1940 വരെ നിലനിന്നിരുന്നു. ചുറ്റുമുള്ള നാല് കവാടങ്ങളിൽ നിന്നും തുടങ്ങുന്ന പരസ്പരം ലംബമായ രണ്ട് വീഥികള്‍വീഥികൾ നഗരത്തെ നാലു ഭാഗങ്ങളായി വിഭജിക്കുന്നു. ഈ വീഥികള്‍വീഥികൾ പട്ടണത്തിന്റെ ഒത്ത നടുക്ക് സന്ധിക്കുന്നു. ഈ സംവിധാനം '''ചഹാര്‍ചഹാർ സൂഖ്''' അഥവാ ചാര്‍ചാർ സൂഖ് എന്നറിയപ്പെടുന്നു. പട്ടണത്തിന്റെ നാലു കാല്‍ഭാഗങ്ങളില്‍കാൽഭാഗങ്ങളിൽ വടക്കുപടിഞ്ഞാറുഭാഗത്താണ് [[കര്‍ത്ത്കർത്ത് സാമ്രാജ്യം|കര്‍ത്തുകള്‍കർത്തുകൾ]] മുപ് നിര്‍മ്മിച്ചനിർമ്മിച്ച കോട്ട സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ വെള്ളിയാഴ്ചനമസ്കാരപ്പള്ളി വടക്കുകിഴക്കുഭാഗത്താണ്.
 
ഹെറാത്തിലെ വെള്ളിയാഴ്ചനമസ്കാരപ്പള്ളിക്ക് പത്താം നൂറ്റാണ്ടുമുതലോ അതിനു മുന്‍പോമുൻപോ ഉള്ള ചരിത്രമുണ്ട്. [[ചെങ്കിസ് ഖാന്‍ഖാൻ]] തകര്‍ത്ത്തകർത്ത് ഈ പള്ളി, കര്‍ത്തുകള്‍കർത്തുകൾ പുനരുദ്ധരിച്ചിരുന്നു. ഹുസൈന്‍ഹുസൈൻ ബൈഖാറയുടെ കാലത്ത് അദ്ദേഹത്തിന്റെ മന്ത്രിയും കവിയുമായിരുന്ന മീര്‍മീർ അലി ഷീറിന്റെ നേതൃത്വത്തില്‍നേതൃത്വത്തിൽ വീണ്ടും ഇത് പുതുക്കിപ്പണിതു.
 
[[File:Herat 6961a.jpg|right|thumb|250px|മൂസല്ല സമുച്ചയത്തിന്റെ അവശിഷ്ടങ്ങളായ ആറു ഗോപുരങ്ങളും ഇടത്തേ അറ്റത്ത് ഗോഹർഷാദിന്റെ ശവകുടീരവും കാണാം]]
അഫ്ഘാനിസ്താനിലെ ഇസ്ലാമികചരിത്രാവശിഷ്ടങ്ങളില്‍ഇസ്ലാമികചരിത്രാവശിഷ്ടങ്ങളിൽ മഹത്തരമായ ഒന്നായ [[മൂസല്ല സമുച്ചയം]] ഹെറാത്തിലെ തിമൂറി കാലഘട്ടത്തിലെ നിർമ്മിതികളിൽ പേരുകേട്ടതാണ്. 1417-ലാണ് ഈ സമുച്ചയത്തിന്റെ പണി തുടങ്ങിയത്. ഷാ രൂഖിന്റെ ഭാര്യയായിരുന്ന ഗോഹര്‍ഷാദ്ഗോഹർഷാദ് ബീഗം ആയിരുന്നു ഇത് പണികഴിപ്പിച്ചത്. ഗോഹർഷാദിന്റേയും, ഷാരൂഖിന്റെ ഒരു പുത്രൻ ഘിയാസ് അല്‍അൽ ദീന്‍ദീൻ ബൈസണ്‍ബൈസൺ ഘോറിന്റേയും ശവകുടീരം ഈ സമുച്ചയത്തിനടൂത്താണ് സ്ഥിതി ചെയ്യുന്നത്.
 
പേരുകേട്ട കലാ-സാഹിത്യാസ്വാദകനായിരുന്ന ഘിയാസ് അല്‍അൽ ദീന്‍ദീൻ ബൈസണ്‍ബൈസൺ ഘോർ ഹെറാത്തില്‍ഹെറാത്തിൽ ഖിത്താബ് ഖാന എന്ന പേരിൽ ഒരു ഗ്രന്ഥശാല സ്ഥാപിച്ചിരുന്നു. ഇതിന്റെ പണി, 1426-ലാണ് പൂര്‍ത്തിയായത്പൂർത്തിയായത്. ഇവിടെ എഴുത്തുകാര്‍എഴുത്തുകാർ നിരവധി കൈയെഴുത്തുപ്രതികള്‍കൈയെഴുത്തുപ്രതികൾ പകര്‍ത്തിയെഴുതിപകർത്തിയെഴുതി സൂക്ഷിക്കുന്ന പണിയില്‍പണിയിൽ ഏര്‍പ്പെട്ടിരുന്നുഏർപ്പെട്ടിരുന്നു. ഇന്ന് [[തെഹ്രാൻ|തെഹ്രാനിലെ]] [[ഗുലിസ്താന്‍ഗുലിസ്താൻ കൊട്ടാരം|ഗുലിസ്താന്‍ഗുലിസ്താൻ കൊട്ടാരത്തില്‍കൊട്ടാരത്തിൽ]] സൂക്ഷിച്ചിട്ടുള്ള ഫിര്‍ദോസിയുടെഫിർദോസിയുടെ [[ഷാ നാമെ]] ഇവിടെനിന്നും ലഭിച്ചതാണ്.
 
തിമൂറി ഭരണാധികാരികള്‍ഭരണാധികാരികൾ, പട്ടണത്തിന് പുറത്ത് വലിയ പൂന്തോട്ടങ്ങള്‍പൂന്തോട്ടങ്ങൾ തീര്‍ത്തിരുന്നുതീർത്തിരുന്നു. ഗസീംഗാഹിലുള്ള '''ബാഗ്-ഇ-മൊറാദ്''' (ബാഗ്-ഇ ജഹാങ് ആറാ) പോലെയുള്ള തോട്ടങ്ങളിലായിരുന്നു രാജാവും മറ്റും അധികസമയവും കഴിഞ്ഞിരുന്നത് എന്നതിനാല്‍എന്നതിനാൽബാഗുകള്‍ബാഗുകൾ (പൂന്തോട്ടങ്ങള്‍പൂന്തോട്ടങ്ങൾ) യഥാര്‍ത്ഥത്തില്‍യഥാർത്ഥത്തിൽ ഇവിടത്തെ അധികാരകേന്ദ്രങ്ങളായിരുന്നു
 
നഗരത്തിന് അഞ്ച് കിലോമീറ്റര്‍കിലോമീറ്റർ കിഴക്കായുള്ള ഗാസിര്‍ഗാഹ്ഗാസിർഗാഹ് മറ്റൊരു പ്രധാനപ്പെട്ട പുരാതനനിര്‍മ്മിതിയാണ്പുരാതനനിർമ്മിതിയാണ്. സൂഫി കവിയും തത്ത്വചിന്തകനുമായിരുന്ന ഖാജ അബ്ദ് അല്ലാ അന്‍സാരിയാണ്അൻസാരിയാണ് ഈ ആശ്രമം സ്ഥാപിച്ചത്. 1006-ല്‍ ഇദ്ദേഹം ഹെറാത്തിലാണ് ജനിച്ചത്. 1428-ലാണ് ഇദ്ദേഹത്തിന്റെ ശവകുടീരം പുനരുദ്ധരിച്ചത്<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=209–212|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== അവലംബം ==
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:അഫ്ഗാനിസ്താനിലെ നഗരങ്ങൾ]]
 
 
"https://ml.wikipedia.org/wiki/ഹെറാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്