"ഹെമിസ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Hemis-Nationalpark
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Hemis National Park}}
[[ജമ്മു-കാശ്മീ|ജമ്മു-കാശ്മീരിലെ]] [[ലഡാക്ക്]] ജില്ലയിലാണ് '''ഹെമിസ് ദേശീയോദ്യാനം''' സ്ഥിതി ചെയ്യുന്നത്. 1981-ലാണ് ഇത് രൂപീകൃതമായത്. ഇന്ത്യയിലെ ഉയര്‍ന്നഉയർന്ന ഭൂമേഖലയില്‍ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമാണിത്.
 
== ഭൂപ്രകൃതി ==
സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്നും 5854 മീറ്റര്‍മീറ്റർ വരെ ഉയരത്തില്‍ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ വിസ്തൃതി 4100 ചതുരശ്ര കിലോമീറ്ററാണ്. പര്‍വതങ്ങള്‍പർവതങ്ങൾ നിറഞ്ഞ പ്രദേശമാണിത്. അങ്ങിങ്ങായി പുമേടുകളും താഴ്വരകളില്‍താഴ്വരകളിൽ കുറ്റിക്കാടുകളും കാണാം. [[പോപ്ലാര്‍പോപ്ലാർ]], [[ബിര്‍ച്ച്ബിർച്ച്]], [[ജൂനിപെര്‍ജൂനിപെർ]] എന്നിവയാണ് പ്രധാന വൃക്ഷങ്ങള്‍വൃക്ഷങ്ങൾ.
 
== ജന്തുജാലങ്ങൾ ==
== ജന്തുജാലങ്ങള്‍ ==
[[ഹിമപ്പുലി]], [[ടിബറ്റന്‍ടിബറ്റൻ കാട്ടുകഴുത]], [[ഐബക്സ്]], [[ടിബറ്റന്‍ടിബറ്റൻ ആര്‍ഗലിആർഗലി]], [[ഹിമാലയന്‍ഹിമാലയൻ മാര്‍മോട്മാർമോട്]] തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജന്തുക്കള്‍ജന്തുക്കൾ. എഴുപതിലേറെ പക്ഷിവര്‍ഗ്ഗങ്ങളുംപക്ഷിവർഗ്ഗങ്ങളും ഇവിടെയുണ്ട്. അതില്‍അതിൽ [[റോസ് ഫിഞ്ച്]] ഇനത്തില്പ്പെട്ടവയാണ് ഏറ്റവും കൂടുതല്‍കൂടുതൽ
 
 
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍ദേശീയോദ്യാനങ്ങൾ}}
{{JammuKashmir-geo-stub}}
[[വിഭാഗം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍ദേശീയോദ്യാനങ്ങൾ]]
 
[[de:Hemis-Nationalpark]]
"https://ml.wikipedia.org/wiki/ഹെമിസ്_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്