"ദേശീയ തലസ്ഥാനമേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pl:Narodowy Region Stołeczny Delhi
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|National Capital Region (India)}}
 
[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാന നഗരമായ [[ഡെല്‍ഹിഡെൽഹി|ഡെല്‍ഹിയുംഡെൽഹിയും]] അതിനോട് ചേര്‍ന്നുചേർന്നു കിടക്കുന്ന നഗരപ്രദേശങ്ങളേയും ചേര്‍ത്ത്ചേർത്ത് അറിയപ്പെടുന്നതാണ് '''ദേശീയ തലസ്ഥാനമേഖല''' ( നാഷണല്‍നാഷണൽ കാപിറ്റല്‍കാപിറ്റൽ റീജിയണ്‍റീജിയൺ National Capital Region അഥവ എന്‍എൻ.സി.ആര്‍ആർ NCR). [[ഡെല്‍ഹിഡെൽഹി|ഡെല്‍ഹിയുടെഡെൽഹിയുടെ]] അയല്‍അയൽ സംസ്ഥാനങ്ങളായ [[ഹരിയാന]], [[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്]], [[രാജസ്ഥാന്‍രാജസ്ഥാൻ]] എന്നീ സംസ്ഥാനങ്ങളിലെ പ്രദേശങ്ങള്‍പ്രദേശങ്ങൾ കൂടിച്ചേര്‍ന്നതാണ്കൂടിച്ചേർന്നതാണ് ദേശീയ തലസ്ഥാനമേഖല. ഇതിന്റെ മൊത്തം വിസ്തീര്‍ണ്ണംവിസ്തീർണ്ണം {{convert|33578|km2|sqmi|abbr=on|0}} ആണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വിസ്തീര്‍ണ്ണംവിസ്തീർണ്ണം കൂടിയ നഗരസമൂഹമാണ്.
 
== ചരിത്രം ==
ദേശീയ തലസ്ഥാനമേഖല (നാഷണല്‍നാഷണൽ കാപിറ്റല്‍കാപിറ്റൽ റീജിയണ്‍റീജിയൺ ) എന്ന ആശയം 1962 ലെ [[ഡെല്‍ഹിഡെൽഹി മാസ്റ്റര്‍മാസ്റ്റർ പ്ലാന്‍പ്ലാൻ]] ആസൂത്രണ പദ്ധതിയിലാണ്. ഡെല്‍ഹിയുടെഡെൽഹിയുടെ ചുറ്റുപാടുകളുള്ള നഗരങ്ങളെ വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ആസൂത്രണ പദ്ധതി കൊണ്ടു വന്നത്. ഇതോടു കൂടി തന്നെ ഡെല്‍ഹിയിലെഡെൽഹിയിലെ ഉയരുന്ന ജനപ്പെരുപ്പത്തെ നിയന്ത്രിക്കുകയും ജന സാന്ദ്രത അടുത്ത പ്രദേശത്ത് ഉള്‍ക്കൊള്ളുകഉൾക്കൊള്ളുക വഴി, ഡെല്‍ഹിയിലെഡെൽഹിയിലെ ജനസാന്ദ്രത കുറക്കുക എന്നതും പ്രധാന ഉദ്ദേശ്യമായിരുന്നു.
 
== സംസ്ഥാനങ്ങൾ ==
== സംസ്ഥാനങ്ങള്‍ ==
<table width="200" border="1" style="float:right; background:silver">
<tr>
<th colspan="2" scope="col">വിസ്തീര്‍ണ്ണവിസ്തീർണ്ണ പ്രകാരം സംസ്ഥാനങ്ങളുടെ പങ്ക്.</th>
</tr>
<tr>
<th scope="col">സംസ്ഥാനം</th>
<th scope="col">വിസ്തീര്‍ണ്ണംവിസ്തീർണ്ണം</th>
</tr>
<tr>
<th>ഡെല്‍ഹിഡെൽഹി</th>
<td>{{convert|1483|km2|sqmi|abbr=on|0}}</td>
</tr>
വരി 24:
</tr>
<tr>
<th>ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്</th>
<td>{{convert|10853|km2|sqmi|abbr=on|0}}</td>
</tr>
<tr>
<th>രാജസ്ഥാന്‍രാജസ്ഥാൻ</th>
<td>{{convert|7829|km2|sqmi|abbr=on|0}}</td>
</table>
 
നാലു സംസ്ഥാനങ്ങള്‍ക്കാണ്സംസ്ഥാനങ്ങൾക്കാണ് എന്‍എൻ.സി.ആര്‍ആർ ല്‍ പ്രധാനമായും ഭാഗങ്ങളുള്ളത്. ഇവ താഴെ പറയുന്നവയാണ്.
 
* [[ഡെല്‍ഹിഡെൽഹി]]
* [[ഹരിയാന]]
* [[ഉത്തർപ്രദേശ്]](UP)
* [[ഉത്തര്‍പ്രദേശ്]](UP)
* [[രാജസ്ഥാൻ]]
* [[രാജസ്ഥാന്‍]]
 
=== ഡെല്‍ഹിഡെൽഹി ===
തലസ്ഥാന നഗരമായ '''ഡെല്‍ഹിഡെൽഹി''' എന്‍എൻ.സി.ആര്‍ആർ ലെ പ്രധാന സംസ്ഥാനമാണ്.
 
=== ഹരിയാന ===
ഡെല്‍ഹിയുടെഡെൽഹിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹരിയാനയുടെ മൊത്തം {{convert|13413|km2|sqmi|abbr=on|0}} വിസ്തീര്‍ണ്ണംവിസ്തീർണ്ണം എന്‍എൻ.സി.ആര്‍ആർ ല്‍ ഉണ്ട്. ഇതില്‍പ്പെടുന്നഇതിൽപ്പെടുന്ന ജില്ലകള്‍ജില്ലകൾ താഴെപ്പറയുന്നവയാണ്.
 
* [[ഫരീദാബാദ്]] (21.93 lakh)<ref>[http://faridabad.nic.in/census.htm Census<!-- Bot generated title -->]</ref>
* [[ഗുഡ്‌ഗാവ്]] 1.7 million (17 lakh)<ref>[http://timesofindia.indiatimes.com/Gurgaon_can_now_go_up_and_up/rssarticleshow/3047768.cms Gurgaon can now go up and up-Delhi-Cities-The Times of India<!-- Bot generated title -->]</ref>
* [[ജജ്ജര്‍ജജ്ജർ]] 0.7 million (7.09 lakh)
* [[മേവാത്]]
* [[പാനിപത്]] 0.967 million (9.67 lakh)<ref>[http://panipat.gov.in/Administrative.htm Panipat - Administrative Setup<!-- Bot generated title -->]</ref>
വരി 55:
 
(1 lakh = 100,000)
=== രാജസ്ഥാന്‍രാജസ്ഥാൻ ===
[[ഡെല്‍ഹിഡെൽഹി|ഡെല്‍ഹിയുടെഡെൽഹിയുടെ]] വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന [[രാജസ്ഥാന്‍രാജസ്ഥാൻ]] ഡെല്‍ഹിയുമായിഡെൽഹിയുമായി അതിര് പങ്കുവെക്കുന്നില്ലെങ്കിലും എന്‍എൻ.സി.ആര്‍ആർ ലേക്ക് സുപ്രധാന പങ്ക് നല്‍കുന്നുനൽകുന്നു. ജില്ല താഴെ പറയുന്നവയാണ്.
 
*[[അല്‍‌വര്‍അൽ‌വർ]] (29.9 lakh)<ref>[http://alwar.nic.in/ Welcome to Alwar, The Gateway of Rajastan > Home<!-- Bot generated title -->]</ref>
 
=== ഉത്തര്‍ഉത്തർ പ്രദേശ് ===
[[ഉത്തര്‍ഉത്തർ പ്രദേശ്]] എന്‍എൻ.സി.ആര്‍ആർ ലേക്ക് പ്രധാന സംഭാ‍വനകള്‍സംഭാ‍വനകൾ നല്‍കുന്നുനൽകുന്നു. ഇതിലെ എന്‍എൻ.സി.ആര്‍ആർ. ല്‍ പെടുന്ന ജില്ലകള്‍ജില്ലകൾ താഴെ പറയുന്നവയാണ്.
 
*[[ഭാഗ്‌പത്]] (11.64 lakh)<ref>[http://bagpat.nic.in/know_baghpat.htm About Baghpat<!-- Bot generated title -->]</ref>
*[[ബുലന്ധ്‌ശഹർ]]
*[[ബുലന്ധ്‌ശഹര്‍]]
*[[ബുദ്ധ് നഗര്‍നഗർ]] ([[നോയ്ഡ]] and [[ഗ്രേറ്റര്‍ഗ്രേറ്റർ നോയ്ഡ്]]) (12.02 lakh)<ref>[http://gbnagar.nic.in/ Welcome to the Gautam Budh Nagar Website<!-- Bot generated title -->]</ref>
*[[ഗാസിയബാദ്]] (33.14 lakh)<ref>[http://ghaziabad.nic.in/indexprof.htm indexprof<!-- Bot generated title -->]</ref>
*[[മീററ്റ്]] (34 lakh)
വരി 72:
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
 
* [http://ncrup.up.nic.in/ncr/coverage.htm Further detail on NCR-India]
"https://ml.wikipedia.org/wiki/ദേശീയ_തലസ്ഥാനമേഖല" എന്ന താളിൽനിന്ന് ശേഖരിച്ചത്